Capturing Business 360°

എയര്‍ടെല്‍-ടെലിനോര്‍ ലയനത്തിന് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍​ വകുപ്പിന്റെ അംഗീകാരം

ന്യൂഏജ് ന്യൂസ്

മും​ബൈ: ഭാ​ര​തി എ​യ​ര്‍​ടെ​ലി​ന്‍റെ​യും നൊ​ര്‍​വീ​ജി​യ​ന്‍ ടെ​ലി​കോം ക​മ്ബ​നി​യു​ടെ ഇ​ന്ത്യ​ന്‍ ഭാ​ഗ​മാ​യ ടെലി​നോ​ര്‍ ഇ​ന്ത്യ​യു​ടെ​യും ല​യ​ന​ത്തി​ന് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഓ​ഫ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന്‍റെ അം​ഗീ​കാ​രം. ടെ​ലി​നോ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ല്ലാ ലൈ​സ​ന്‍​സു​ക​ളും ബാ​ധ്യ​ത​ക​ളും ഭാ​ര​തി എ​യ​ര്‍​ടെ​ലി​നു കൈ​മാ​റി​യ​താ​യി ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഓ​ഫ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ല​യ​ന​ത്തി​ലൂ​ടെ ടെ​ലി​നോ​ര്‍ ഇ​ന്ത്യ​യു​ടെ ഏ​ഴു സ​ര്‍​ക്കി​ളു​ക​ളി​ലെ പ്ര​വ​ര്‍​ത്ത​നം ഭാ​ര​തി എ​യ​ര്‍​ടെ​ലി​ന്‍റെ ഭാഗമാകും. 1,800-2,000 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണി​ത്.