Capturing Business 360°

ബ്രിട്ടനിലെ സമ്പന്നരുടെ പട്ടികയിൽ ഹി​ന്ദു​ജ സ​ഹോ​ദ​ര​ന്മാ​ര്‍ ര​ണ്ടാ​മ​ത്

ന്യൂഏജ് ന്യൂസ്

ല​ണ്ട​ന്‍: ബ്രി​ട്ട​നി​ലെ സമ്പന്ന​പ്പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​രാ​യ ഹി​ന്ദു​ജ സ​ഹോ​ദ​ര​ന്മാ​ര്‍ ര​ണ്ടാ​മ​ത്. കെ​മി​ക്ക​ല്‍ വ്യ​വ​സാ​യി ജിം ​രാ​ത്​​ക്ലി​ഫ്​ ആ​ണ്​ സ​ണ്‍​ഡേ ടൈം​സ്​ ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത്. 2064 കോ​ടി ഡോ​ള​റി​ന്റെ ആ​സ്​​തി​യു​മാ​യാ​ണ്​ ശ്രീ​ച​ന്ദ്​-​ഗോ​പീ​ച​ന്ദ്​ സ​ഹോ​ദ​ര​ന്മാ​ര്‍ പ​ട്ടി​ക​യി​ല്‍ ര​ണ്ടാ​മ​തെ​ത്തി​യ​ത്. രാ​ത്​​ക്ലി​ഫി​ന്റെ ആ​സ്​​തി 2105 കോ​ടി ഡോളർ ആ​ണ്.

ടൈം​സ്​ പു​റ​ത്തു​വി​ട്ട 1000 സമ്പന്ന​രി​ല്‍ 47 പേ​ര്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​രാ​ണ്. 1526 കോ​ടി ഡോ​ള​റി​ന്റെ സമ്പത്തു​മാ​യി ബ്രി​ട്ടീ​ഷ്​-​അ​മേ​രി​ക്ക​ന്‍ വ്യ​വ​സാ​യി​യും മാ​ധ്യ​മ ഭീ​മ​നു​മാ​യ സ​ര്‍ ​െല​ന്‍ ബ്ലാ​വ​ത്​​നി​ക്​ ആ​ണ്​ മൂ​ന്നാ​മ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം മി​ത്ത​ല്‍ നാ​ലാ​മ​താ​യി​രു​ന്നു. 1466 കോ​ടി ഡോ​ള​റാ​ണ്​ മി​ത്ത​ലി​ന്റെ ആ​സ്​​തി.

ഡേ​വി​ഡ് റൂ​ബ​ന്‍, സൈ​മ​ണ്‍ റൂ​ബ​ന്‍, ശ്രീ ​പ്ര​കാ​ശ്​ ലോ​ഹി​യ, ഭ​വ​ഗു​ട്ടു ഷെ​ട്ടി, ര​ഞ്​​ജി​ത്, ബ​ലി​ജേ​ന്ദ​ര്‍ ബൊ​പ​രാ​ന്‍, ഭി​ഖു, വി​ജ​യ്​ പ​േ​ട്ട​ല്‍, മു​കേ​ഷ്​ അം​ബാ​നി, ജ​താ​നി​യ സ​ഹോ​ദ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ ഇ​ന്ത്യ​ന്‍ വ്യ​വ​​സാ​യി​ക​ളാ​ണ്​ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച​ത്.