Capturing Business 360°

എച്ച്.ഡി.എഫ്.സി നിക്ഷേപ നിരക്ക് 1 ശതമാനം ഉയര്‍ത്തി

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: എച്ച്.ഡി.എഫ്.സി ബാങ്ക് ഫിക്‌സഡ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ത്തി. ഒരുകോടിയില്‍ രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചില ടെനറസില്‍ 100 ബേസിക് പോയിന്റ് അല്ലെങ്കില്‍ 1 ശതമാനം പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അടിസ്ഥാന വില 0.01 ശതമാന പോയിന്റാണ്. പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതിലൂടെ ബാങ്കിന് വരുമാനം മുന്‍പ് ലഭിച്ച 6 ശതമാനത്തില്‍ നിന്ന് 7 ശതമാനം ഉയര്‍ത്താന്‍ സാധിക്കും. ഇതൊടെ പലിശ നിരക്ക് 6.75ല്‍ നിന്ന് 6.85 ലേയ്ക്ക് ഉയര്‍ത്താന്‍ ബാങ്കിന് സാധിക്കും. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തേക്കുള്ള പലിശ നിരക്ക് 625 ശതമാനത്തില്‍ നിന്ന് 7 ശതമാനത്തിലേയ്ക്കും ഉയരും.