Don't miss
 • കൊറിയന്‍ ഉപകമ്പനിയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി മഹീന്ദ്ര

  സാങ്‌യോങ്ങില്‍ 1 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും മുംബൈ: രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര കൊറിയന്‍ ഉപകമ്പനിയായ സാങ്‌യോങ് മോട്ടോര്‍ കമ്പനിയില്‍ വന്‍ നിക്ഷേപം നടത്താന്‍ ലക്ഷ്യമിടുന്നു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സാങ് യോങ്ങില്‍ ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനാണ് മഹീന്ദ്രയുടൈ പദ്ധതി. എം& എമ്മുമായി ചേര്‍ന്ന്...

  • Posted 1 year ago
  • 0
 • സിഎല്‍ എജ്യുക്കേറ്റ് ലിസ്റ്റ് ചെയ്തു

  . തുടക്കം നിറം മങ്ങി . ലിസ്റ്റിങ് ഇഷ്യു വിലയിലും 21 % താഴ്ന്ന് മുംബൈ: സിഎല്‍ എജ്യുക്കേറ്റിന് വിപണി പ്രവേശനം ഗംഭീരമാക്കാന്‍ കഴിഞ്ഞില്ല. ഐപിഒ നിരക്കിലും 21 ശതമാനം താഴ്ന്നാണ് കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. 502 രൂപയായിരുന്നു ഐപിഒ വില.നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ഓഹരികള്‍ ഇഷ്യു വിലയിലും 20...

  • Posted 1 year ago
  • 0
 • യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടില്‍ 584% വര്‍ധന

  .കറന്‍സി നിരോധനത്തിന് ശേഷംഇടപാടുകള്‍ ശക്തം ന്യൂഡല്‍ഹി: കഴിഞ്ഞ നവംബറില്‍ നടപ്പിലാക്കിയ കറന്‍സി നിരോധനത്തിന് ശേഷം യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് (യുപിഐ) വഴിയുള്ള ഡിജിറ്റല്‍ ഇടപാടില്‍ 584 ശതമാനം വര്‍ധന.കറന്‍സി നിരോധനത്തിന് ശേഷം യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാട് 4.5 ദശലക്ഷമായി ഉയര്‍ന്നു . ഇക്കാലയളവില്‍ ആധാറിന്റെ ഉപയോഗത്തില്‍ 1352 ശതമാനം വര്‍ധനയാണ്...

  • Posted 1 year ago
  • 0
 • ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ കുറച്ചു

  പിപിഎഫിന്റെ പലിശ കുറയും ന്യൂഡല്‍ഹി: സര്‍ക്കാര്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ കുറവ് വരുത്തി. പിപിഎഫ്, കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി പോലുള്ള ചെറുകിട സേവിങ്‌സ് സ്‌കീമുകളുടെ പലിശ നിരക്കില്‍ 0.1 ശതമാനം കുറവാണ് സര്‍ക്കാര്‍ വരുത്തിയത്. ജനുവരി -മാര്‍ച്ച് പാദത്തിലെ അപേക്ഷിച്ച് ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ ഈ...

  • Posted 1 year ago
  • 0
 • ആദ്യ പത്ത് മാസത്തെ സ്വര്‍ണ്ണ ഇറക്കുമതി 560 ടണ്‍

  ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ – ജനുവരി കാലയളവില്‍ രാജ്യത്ത് 560.32 ടണ്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്തു. 2015-16 സാമ്പത്തിക വര്‍ഷം രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതി 968.06 ടണ്ണും 2014-15 സാമ്പത്തിക വര്‍ഷം 915.47 ടണ്ണും ആയിരുന്നു എന്ന് ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം നെഘ്വാള്‍ ലോക്‌സഭയില്‍ അറിയിച്ചു. രാജ്യത്ത് പ്രതിവര്‍ഷം...

  • Posted 1 year ago
  • 0
 • ബിഎസ് 3 വാഹനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് വാഹന കമ്പനികള്‍

  മുംബൈ: ബിഎസ് 3 വാഹനങ്ങള്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് വാഹന കമ്പനികള്‍ വില്‍പ്പന ഉയര്‍ത്താന്‍ ശ്രമം തുടങ്ങി. മാര്‍ച്ച്ച 31 നുള്ളില്‍ പരമാവധി ബിഎസ് 3 വാഹനങ്ങള്‍ വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഹന നിര്‍മാതാക്കളുടെ പുതിയ നീക്കം. ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് ബിഎസ് 3 വാഹനങ്ങള്‍ക്ക് വില്‍ക്കുന്നതിന് സുപ്രീം കോടതി നിരോധനം...

  • Posted 1 year ago
  • 0
 • സിഎല്‍ എജ്യുക്കേറ്റ് ഇന്ന് ലിസ്റ്റ് ചെയ്യും

  മുംബൈ: കഴിഞ്ഞാഴ്ച പ്രഥമ ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കിയ സിഎല്‍ എജ്യുക്കേറ്റ് ഇന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും. കമ്പനിയുടെ ഐപിഒ 1.9 മടങ്ങ് അധിക വിതരണം ചെയ്യപ്പെട്ടിരുന്നു. ക്വാളിഫൈയ്ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ വിഭാഗത്തില്‍ 3.65 മടങ്ങും റീട്ടെയില്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 1.63 മടങ്ങുമാണ് അധിക വിതരണം ചെയ്യപ്പെട്ടത്. സ്ഥാപന ഇതര നിക്ഷേപ വിഭാഗം 21...

  • Posted 1 year ago
  • 0
 • വേദാന്ത ലാഭ വിഹിതം പ്രഖ്യാപിച്ചു

  ന്യൂഡല്‍ഹി: പ്രമുഖ ഖനന കമ്പനിയായ വേദാന്ത ലിമിറ്റഡ് രണ്ടാം തവണയും ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചു . കെയ്ന്‍ ഇന്ത്യയുടെ ഉള്‍പ്പടെയുള്ള ഓഹരി ഉടമകള്‍ക്ക് മൊത്തം 6,580 കോടി രൂപയുടെ ലാഭ വിഹിതം ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.2016-17 കാലയളവില്‍ ഓഹരി ഒന്നിന് 17.70 രൂപ വീതം ആണ് കമ്പനി ഇടക്കാല ലാഭ...

  • Posted 1 year ago
  • 0
 • കൊട്ടക് മഹീന്ദ്രബാങ്ക് 5,400 കോടി സമാഹരിക്കും

  മുംബൈ: കൊട്ടക് മഹീന്ദ്ര ബാങ്കിന്റ ധനസമാഹരണത്തിന് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. ഓഹരി വില്‍പ്പനയിലൂടെ 5,370 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അഞ്ച് രൂപ മുഖ വിലയുള്ള 62 ദശലക്ഷം ഓഹരികള്‍ വിറ്റഴിക്കാനാണ് തീരുമാനം. അവകാശ ഓഹരി വില്‍പ്പന, ഫോളോ ഓണ്‍ പബ്ലിക് ഓഫറിങ്, ക്വളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് (ക്യുഐപി), ഗ്ലോബല്‍...

  • Posted 1 year ago
  • 0
 • പി-നോട്‌സ് നിക്ഷേപത്തില്‍ കുറവ്

  മുംബൈ: ആഭ്യന്തര ക്യാപിറ്റല്‍ വിപണിയിലെ പി-നോട്‌സ് ( പാര്‍ട്ടിസിപേറ്ററി നോട്‌സ്) വഴിയുള്ള നിക്ഷേപത്തില്‍ കുറവ്. ഫെബ്രുവരി അവസാനത്തോടെ രാജ്യത്തെ പി നോട്‌സ് വഴിയുള്ള നിക്ഷേപം 1.70 ലക്ഷം കോടിയാണ്. നേരിട്ട് രജിസ്റ്റര്‍ ചെയ്യാതെ തന്നെ ഇന്ത്യന്‍ ഓഹരി വിപണിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വിദേശത്തുള്ളവര്‍ക്കായി രജിസ്റ്റര്‍ ചെയ്ത വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍(എഫ്പിഐ) ഇഷ്യു ചെയ്യുന്നതാണ്...

  • Posted 1 year ago
  • 0
Follow Us