Don't miss
 • ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ മാ​​​ർ​​​ച്ച് 15 വ​​​രെ

  ജിഎസ്ടി രജിസ്ട്രേഷനിൽ ഒന്നാമത് കേരളം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​എ​​​സ്ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത​​​വ​​​ർ​​​ക്കാ​​​യി  മാ​​​ർ​​​ച്ച് 15 വ​​​രെ സ​​​മ​​​യം നീ​​​ട്ടി ന​​​ൽ​​​കി. പ്രൊ​​​പ്രൈ​​​റ്റ​​​ർ​​​ഷി​​​പ്പി​​​ലു​​​ള്ള വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് ഡി​​​ജി​​​റ്റ​​​ൽ സി​​​ഗ്നേ​​​ച്ച​​​ർ ഇ​​​ല്ലെ​​​ങ്കി​​​ൽ​​​ക്കൂ​​​ടി​​​യും ആ​​​ധാ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ ​​​സി​​​ഗ്നേ​​​ച്ച​​​ർ ചെ​​​യ്യാ​​​നും സൗകര്യം ലഭ്യമാവും. ഇ​​​തി​​​നാ​​​യു​​​ള്ള സൗ​​​ക​​​ര്യം​​​ജി​​​എ​​​സ്ടി പോ​​​ർ​​​ട്ട​​​ലി​​​ൽ​​​ ല​​​ഭ്യ​​​മാവും. കേരളത്തിൽ 60 ശ​​​ത​​​മാ​​​നം വ്യാ​​​പാ​​​രി​​​ക​​​ൾ ജി​​​എ​​​സ്ടി എ​​​ൻ​​​റോ​​​ൾ​​​മെ​​​ന്‍റ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ഡി​​​ജി​​​റ്റ​​​ൽ...

  • Posted 1 year ago
  • 0
 • ഇന്ത്യയിൽ വിറ്റഴിക്കുന്ന കാറുകളിൽ പകുതിയും മാരുതിയുടേത്

  ഏറ്റവുമധികം വിറ്റഴിച്ച 4 മോഡലുകളും മാരുതിയുടേത് ന്യൂഡല്‍ഹി: 2017 ഇന്ത്യൻ വാഹനവിപണിയിൽ മാരുതിയുടെ വർഷമാകുമെന്ന് സൂചനകൾ. കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ആദ്യ പത്ത് ബ്രാന്‍ഡുകളില്‍ മാരുതി സുസുക്കിയുടെ എട്ട് മോഡലുകള്‍ ഇടംപിടിച്ചു. ഇത് രാജ്യത്തെ വാഹന വിപണിയുടെ 50 ശതമാനത്തോളം വരും. കഴിഞ്ഞ മാസം മാത്രം...

  • Posted 1 year ago
  • 0
 • എൽഐസിക്ക് വ​​​രു​​​മാ​​​ന വളർച്ച

  മും​​​ബൈ: പ്ര​​​ഥ​​​മ​​​വ​​​ർ​​​ഷ പ്രീ​​​മി​​​യം വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 40.11 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​കു​​​റി​​​ച്ച് എ​​​ൽ​​​ഐ​​​സിയുടെ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം. 2016 ഏ​​​പ്രി​​​ൽ-​​​ഡി​​​സം​​​ബർ ഒ​​​ൻപ​​​തു​​​മാ​​​സ കാ​​​ല​​​യ​​​ള​​​വി​​​ൽ മൊ​​​ത്തം പ്രീ​​​മി​​​യം 1.29 ല​​​ക്ഷം കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 12.43 ശ​​​ത​​​മാ​​​നം​​​കൂ​​​ടി 1.45 ല​​​ക്ഷം കോ​​​ടി ആ​​​യ​​​താ​​​യി ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​കെ. ശ​​​ർ​​​മ അ​​​റി​​​യി​​​ച്ചു. കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ആ​​​കെ ആ​​​സ്തി 21.65 ല​​​ക്ഷം കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 12.81 ശ​​​ത​​​മാ​​​നം...

  • Posted 1 year ago
  • 0
 • സെന്‍സെക്സ് 70 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

  മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 69.56 പോയിന്റ് നഷ്ടത്തില്‍ 28743.32ലും നിഫ്റ്റി 17.10 പോയിന്റ് നഷ്ടത്തില്‍ 8879.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1466 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1324 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബിഎച്ച്ഇഎൽ , ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, അദാനി പോര്‍ട്സ്, എംആന്റ്‌എം, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ...

  • Posted 1 year ago
  • 0
 • ഡോ. ഹരീഷ് പിള്ള എഎച്ച്പിഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ്

  കൊച്ചി: അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് (എഎച്ച്പിഐ) കേരള ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി സിഇഒയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേരള ക്ലസ്റ്റര്‍ മേധാവിയുമായ ഡോ. ഹരീഷ് പിള്ള തെരഞ്ഞെടുക്കപ്പെട്ടു. പതിനായിരത്തിലധികം ആശുപത്രികള്‍ എഎച്ച്പിഐയില്‍ അംഗങ്ങളാണ്. രോഗികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ആരോഗ്യസേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനും ഇന്ത്യന്‍ ആരോഗ്യസംവിധാനങ്ങളുടെ...

  • Posted 1 year ago
  • 0
 • ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഫോക്സ് വാഗന്‍ ടിഗ്വന്‍

  ഇന്ത്യന്‍ കാര്‍ വിപണിയിലെ സ്പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ ഫോക്സ്വാഗന്‍ എത്തുന്നു. പ്രീമിയം എസ് യു വിയായ ‘ടിഗ്വ’നെ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിക്കാനാണു കമ്ബനിയുടെ തീരുമാനം. ഇതോടൊപ്പം സെഡാനായ ‘പസറ്റി’നെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനും ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗന്‍ തീരുമാനിച്ചു. ഇന്ത്യന്‍ സാഹചര്യത്തില്‍...

  • Posted 1 year ago
  • 0
 • സാമ്പത്തിക സര്‍വ്വേ ഓര്‍മ്മപ്പെടുത്തുന്നത് …….

  സാമ്പത്തിക രംഗത്ത് കറന്‍സി പിന്‍വലിക്കല്‍ചെലുത്തുന്ന പ്രഭാവത്തെ കുറച്ചുകാണുന്നില്ല. വളര്‍ച്ചയെ അത് തല്‍ക്കാലത്തേക്കെങ്കിലും പിന്നോട്ടടിച്ചതായി റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു. ഹൃസ്വകാലാടിസ്ഥാനത്തില്‍ നഷ്ടവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടവുമുണ്ടാക്കുമെന്ന വാദഗതിയെ പിന്താങ്ങുന്നതാണ് സാമ്പത്തികാവലോകന റിപ്പോര്‍ട്ട്.അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ച 6.75 മുതല്‍ 7.5 ശതമാനം വരെ ആവുമെന്ന് സര്‍വ്വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബജറ്റിനു മുന്നോടിയായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി...

  • Posted 1 year ago
  • 0
 • നോക്കിയ 3310 തിരിച്ചു വരുന്നു

  നോക്കിയയെ ജനകീയമാക്കിയ 3310 ഹാന്‍ഡ്സെറ്റ് തിരിച്ചെത്തി. എച്ച്‌എംഡി ഗ്ലോബല്‍ കമ്പ നിയുടെ പുതിയ നോക്കിയ 3310 ഫോണുകള്‍ ഇന്നലെ വിപണിയിലിറക്കി. ജൂലായോടെ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തും. 3400 രൂപയാകും ഇന്ത്യന്‍ വിപണിയിലെ വില. കഴി‍ഞ്ഞ ദിവസം ബാഴ്സലോണയില്‍ നടന്ന ചടങ്ങിലാണ് നോക്കിയയുടെ പുതിയ ഹാന്‍ഡ്സെറ്റുകള്‍ അവതരിപ്പിച്ചത്.നോക്കിയ 6, 5, 3 , നോക്കിയ...

  • Posted 1 year ago
  • 0
 • ചൊവ്വാഴ്ച്ച ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

  പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ വിവിധ യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് 28-ന് നടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് വിവിധ സംഘടനകള്‍ ചൊവ്വാഴ്ച രാജ്യവ്യാപക പണിമുടക്ക് നടത്തുന്നത്.പണിമുടക്ക് ബാങ്കിംഗ് മേഖലയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. ജീവനക്കാരുടെ പണിമുടക്ക് ബാങ്കിംഗ് സേവനങ്ങളെ ബാധിക്കുമെന്ന് എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക്...

  • Posted 1 year ago
  • 0
 • എംഫോണ്‍ വിപണിയില്‍; ആദ്യമെത്തിയത് മൂന്ന് മോഡലുകള്‍

  ദുബായ്: കേരളത്തിൽ നിന്നുള്ള ഗ്ലോബൽ സ്മാർട്ട് ഫോൺ ബ്രാൻഡ് ആയ എംഫോണിന്റെ മൂന്ന് മോഡലുകള്‍ ദുബായിൽ പുറത്തിറക്കി. എംഫോണ്‍ 8, എംഫോണ്‍ 7പ്ലസ്, എംഫോണ്‍ 6 എന്നീ മോഡലുകളാണ് കമ്പനി വിപണിയിലെത്തിച്ചത്. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് പുറമെ ദുബായ്, ഷാര്‍ജ, സൗദി, ഒമാന്‍, കുവൈറ്റ്, ശ്രീലങ്ക, മലേഷ്യ, യുഎസ്എ, ആഫ്രിക്ക എന്നീ...

  • Posted 1 year ago
  • 0
Follow Us