Don't miss
 • ‘ക്രിക്കറ്റ് ദൈവത്തിന്‌ കൊച്ചിയില്‍ ഒരു വീട്‌’: സെലിബ്രിറ്റി ബ്രാന്‍ഡിങ്ങിന്റെ ആരും പറയാത്ത കഥ

  ക്രിക്കറ്റ്‌ ലോകത്തിന്റെയും കായിക പ്രേമികളുടെയും ഏറ്റവും പ്രിയപ്പെട്ട താരം, സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തങ്ങളുടെ ഉപഭോക്താവായി എത്തുമ്പോള്‍ കേരളത്തിലെ പ്രമുഖ ബില്‍ഡറായ െ്രെപം മെറിഡിയന്‍ ഗ്രൂപ്പിന്‌ ഇത്‌ അഭിമാന നിമിഷമാണ്‌. കുണ്ടന്നൂരില്‍ നിര്‍മാണം പൂര്‍ത്തിയായ ‘ബ്ലൂ വാട്ടേഴ്‌സ്‌’ എന്ന കായലോര പദ്ധതിയിലെ വില്ലയാണ്‌ സച്ചിന്‍സ്വന്തമാക്കുന്നത്‌. ‘ഉപഭോക്താവാണ്‌ ദൈവം’ എന്ന ആപ്‌തവാക്യം (കുറഞ്ഞ...

  • Posted 3 years ago
  • 0
 • കൊച്ചിയുടെ സൗന്ദര്യത്തില്‍ സച്ചിന്‍ ‘ഫ്‌ളാറ്റ്‌’

  കൊച്ചി:ക്രിക്കറ്റ്‌ പ്രേമികളുടെ ഹൃദയസ്‌പന്ദനമായ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കേരളത്തില്‍ വീട്‌ വാങ്ങുന്നു. കുണ്ടന്നൂരിലുള്ള െ്രെപം മെറിഡിയന്റെ കായലോര പ്രോജക്ടായ ബ്ലൂ വാട്ടേഴ്‌സിലെ വില്ലയാണ്‌ സച്ചിന്റെ മലയാള നാട്ടിലെ വീട്‌. ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ച ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ടീം ഉടമകളിലൊരാളായ സച്ചിന്‍ കേരളത്തിലേക്ക്‌ ഒരു പാട്‌ തവണ വന്നിട്ടുണ്ട്‌. കേരളവുമായുള്ള...

  • Posted 3 years ago
  • 0
 • തമ്പി കുര്യന്‍ ഏഷ്യയിലെ 50 എച്ച്‌ആര്‍ പ്രഫഷണലുകളുടെ പട്ടികയില്‍

  കൊച്ചി: ഫെഡറല്‍ ബാങ്ക്‌ ജനറല്‍ മാനേജരും എച്ച്‌ആര്‍ വി�ാഗം മേധാവിയുമായ തമ്പി കുര്യന്‍ ഏഷ്യ പസഫിക്‌ എച്ച്‌ആര്‍എം കോണ്‍ഗ്രസ്‌ 2015 പ്രഖ്യാപിച്ച ഏഷ്യയിലെ ഏറ്റവുമധികം സ്വാധീനശേഷിയുള്ള 50 എച്ച്‌ആര്‍ പ്രഫഷണലുകളുടെ പട്ടികയില്‍ ഇടംനേടി. നാലു പതിറ്റാണ്‌ടിലേറെ വിവിധ ബാങ്കിംഗ്‌ മേഖലകളില്‍ പ്രവര്‍ത്തിച്ച്‌ പരിചയസമ്പന്നനായ തമ്പി കുര്യന്‍ ബാങ്കിന്റെ എച്ച്‌ആര്‍ വി�ാഗം മേധാവിയെന്ന...

  • Posted 3 years ago
  • 0
 • വോഡഫോണ്‍ രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലര്‍മാരുടെ നിരയില്‍

  കൊച്ചി: പ്രതിവര്‍ഷം 115 ദശലക്ഷത്തിലേറെ പേര്‍ സന്ദര്‍ശിക്കുന്ന 1.54 ദശലക്ഷം ചതുരശ്ര അടിയിലേറെ സ്ഥലത്തു സ്ഥിതി ചെയ്യുന്ന 9800 ല്‍ ഏറെ റീട്ടെയില്‍ സ്റ്റോറുകളുള്ള വോഡഫോണ്‍ രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലര്‍മാരുടെ നിരയില്‍ സ്ഥാനം നേടി. 2014 ഏപ്രില്‍ മുതല്‍ 200 വോഡഫോണ്‍ സ്റ്റോറുകളും 1000 വോഡഫോണ്‍ മിനി സ്റ്റോറുകളും ആരം�ിച്ച...

  • Posted 3 years ago
  • 0
 • 69 എണ്ണപ്പാടങ്ങളും ലേലത്തിന

  69 എണ്ണപ്പാടങ്ങളും ലേലത്തിന ന്യൂഡല്‍ഹി: പൊതുമേഖലയിലെ എണ്ണ പ്രകൃതിവാതക കോര്‍പറേഷന്റെയും (ഒഎന്‍ജിസി) ഓയില്‍ ഇന്ത്യയുടെയും (ഒഐഎല്‍) 69 ചെറുകിട എണ്ണപ്പാടങ്ങള്‍ സ്വകാര്യ, വിദേശ കമ്പനികള്‍ക്കു ലേലത്തില്‍ നല്‍കാന്‍ കേന്ദ്രമന്ത്രിസ� തീരുമാനിച്ചു. പുതിയ എണ്ണപ്പാടങ്ങള്‍ ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക്‌ എണ്ണ, പ്രകൃതിവാതകത്തിന്റെ വില നിശ്ചയിക്കുന്നതിനും വിപണനത്തിനും പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതാണു മന്ത്രിസ�യുടെ പുതിയ...

  • Posted 3 years ago
  • 0
 • ഡിസ്‌കവറി സ്‌പോര്‍ട്‌ ഇന്ത്യയിലെത്തി

  ലാന്‍ഡ്‌ റോവറിന്റെ ലക്ഷുറി എസ്‌!യുവി ഡിസ്‌കവറി സ്‌പോര്‍ട്‌ ഇന്ത്യയിലെത്തി. ഒരു വര്‍ഷം മുമ്പ്‌ ആഗോളവിപണിയില്‍ അരങ്ങേറ്റം കുറിച്ച ഡിസ്‌കവറി സ്‌പോര്‍ട്‌ ഇന്ത്യയില്‍ ലാന്‍ഡ്‌ റോവറിന്റെ ഏറ്റവും വില്‍പ്പനയുള്ള മോഡലായ ഫ്രീലാന്‍ഡറിനു പകരക്കാരനാവും. മുംബൈയിലെ എക്‌സ്‌!ഷോറൂം വില 46.10 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. വിപണിയിലെത്തും മുമ്പേ 200 ബുക്കിങ്‌ ഡിസ്‌കവറി സ്‌പോര്‍ട്‌ നേടിയിരുന്നു....

  • Posted 3 years ago
  • 0
 • ലോകത്തെ ആദ്യ 4ഗ സ്‌ക്രീന്‍ സ്‌മാര്‍ട്ട്‌ഫോണുമായി സോണി

  ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ വര്‍ഷാവര്‍ഷം നടക്കുന്ന രാജ്യാന്തര ഇലക്‌ട്രോണിക്‌സ്‌ പ്രദര്‍ശനമാണ്‌ ഐ.�എഫ്‌.�എ. ലോകമെമ്പാടും നിന്നുമുള്ള ഇലക്‌ട്രോണിക്‌സ്‌, ഗാഡ്‌ജറ്റ്‌ നിര്‍മാതാക്കള്‍ പങ്കെടുക്കുന്ന ഈ പ്രദര്‍ശനവേദിയിലാണ്‌ വമ്പന്‍ കമ്പനികള്‍ തങ്ങളുടെ പുതിയ ഉത്‌പന്നങ്ങള്‍ അവതരിപ്പിക്കാറ്‌. ഐ.�എഫ്‌.�എ. 2015 ഈ വെള്ളിയാഴ്‌ച ആരം�ിക്കുകയാണ്‌. പ്രദര്‍ശനം ഔദ്യോഗികമായി തുടങ്ങുന്നതിന്‌ മുമ്പ്‌ തന്നെ ഐ.�എഫ്‌.�എ. വേദിയില്‍ തങ്ങളുടെ ഫ്‌...

  • Posted 3 years ago
  • 0
Follow Us