Don't miss
 • നവ യുഗ എക്‌സ്‌ യു വി 500 എത്തി

  കൊച്ചി : അകവും പുറവും അപ്പാടെ പരിഷ്‌കരിച്ച്‌ എക്‌സ്‌ യു വി 500 ന്റെ നവയുഗ മോഡല്‍ മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര കൊച്ചിയില്‍ നിരത്തിലിറക്കി. ഡബ്ല്യൂ 4, ഡബ്ല്യൂ 6, ഡബ്ല്യൂ 8, ഡബ്ല്യൂ 8 എ ഡബ്ല്യൂ ഡി, ഡബ്ല്യൂ 10, ഡബ്ല്യൂ 10 എ ഡബ്ല്യൂ ഡി എന്നിങ്ങനെ...

  • Posted 3 years ago
  • 0
 • വിഷം നിറഞ്ഞ മറുനാടന്‍ പച്ചക്കറികള്‍ നിയന്ത്രിക്കണം

  സംസ്ഥാനത്ത്‌ വിഷം നിറഞ്ഞ മറുനാടന്‍ പച്ചക്കറികളെത്തുന്നത്‌ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്ക്‌ തുടക്കമിടുകയാണ്‌. തമിഴ്‌നാട്ടിലെ പച്ചക്കറി കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച്‌ പഠനം നടത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ്‌ ഇപ്പോഴത്തെ നടപടി. മറുനാടന്‍ പച്ചക്കറി ഉല്‌പന്നങ്ങളും പഴവര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നതുവഴി പലതരത്തിലുള്ള മാരകരോഗങ്ങളും വ്യാപകമാവുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നാളുകളായി നിലനില്‍ക്കുന്നുണ്ട്‌. സംസ്ഥാനത്ത്‌ അധികരിക്കുന്ന കാന്‍സര്‍...

  • Posted 3 years ago
  • 0
 • ചൈനയിലേക്കുള്ള കയറ്റുമതി ഉയരും: എച്ച്‌എസ്‌ബിസി

  മുംബൈ: ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള കയറ്റുമതിയില്‍ വര്‍ധന ഉണ്ടാകുമെന്ന്‌ എച്ച്‌ എസ്‌ബിസി. 2020 മുതല്‍ 2030 വരെയുള്ള ദശാബ്ദ കാലയളവില്‍ ഓരോ വര്‍ഷവും ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 14 ശതമാനത്തിനടുത്ത വളര്‍ച്ച പ്രതീക്ഷക്കാം എന്ന്‌ എച്ച്‌എസ്‌ബിസിയുടെ വ്യാപാര പ്രതീക്ഷ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്‌ പുറമെ ബ്രസീല്‍ ഉള്‍പ്പടെ പുതിയ വിപണികളിലേക്കുള്ളകയറ്റമതിയും ഉയരുമെന്ന്‌ എച്ച്‌എസ്‌ബിസി...

  • Posted 3 years ago
  • 0
 • കൊട്ടക്കിന്റെ പുതിയ പിഇ ഫണ്ടില്‍ ഐഎഫ്‌സി നിക്ഷേപം നടത്തും

  ചെന്നൈ: ഇന്റര്‍നാഷണല്‍ ഫിനാന്‍സ്‌ കോര്‍പറേഷന്‌ കൊട്ടക്‌ ഇന്ത്യ പ്രൈവറ്റ ഇക്വിറ്റിന്റെ പുതിയ ഫണ്ടില്‍ നിക്ഷേപം നടത്താന്‍ പദ്ധതി. 25 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താനാണ്‌ ഐഎഫ്‌സി ലക്ഷ്യമിടുന്നത്‌. 300 ദശലക്ഷം ഡോളറാണ്‌ കൊട്ടക്ക്‌ ലക്ഷ്യമിടുന്ന ഫണ്ട്‌ . പ്രൈവറ്റ്‌ ഇക്വിറ്റി വഴിയുള്ള ഇന്ത്യയിലെ ധനസമാഹരണം സാവധാനത്തിലാണ്‌. ഐഎഫ്‌സിയുടെ പിന്തുണ ഇന്ത്യയിലെ പിഇ...

  • Posted 3 years ago
  • 0
 • റിലയന്‍സ്‌ ഇന്‍ഫ്രയുടെ ലാഭം 26% കുറഞ്ഞു

  മുംബൈ: റിലയന്‍സ്‌ ഇന്‍ഫ്രസ്‌ട്രക്‌ചറിന്റെ നാലാംപാദ ലാഭത്തില്‍ 26.11 ശതമാനം ഇടിവ്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാംപാദത്തില്‍ കമ്പനിയുടെ ലാഭം 459.11 കോടി രൂപയാണ്‌. സിമന്റ്‌, മുബൈ മെട്രോ ബിസിനസ്സുകളില്‍ നഷ്ടം നേരിട്ടത്‌ ലാഭം കുറയാന്‍ കാരണമായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 621.42 കോടി രൂപയായിരുന്നു. നാലാംപാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന...

  • Posted 3 years ago
  • 0
 • വന്‍ നഗരങ്ങളിലെ ഓഫീസ്‌ വാടക ഉയരുന്നു

  മുംബൈ: ഏറെ നാളത്തെ ഇടവേളയ്‌ക്ക്‌ ശേഷം രാജ്യത്തെ വന്‍ നഗരങ്ങളിലെ ഓഫീസ്‌ വാടകയില്‍ വര്‍ധന വന്നു തുടങ്ങി. ബംഗളൂരു, മുംബൈ, ഡല്‍ഹി തുടങ്ങി രാജ്യത്തെ പ്രമുഖ നഗരങ്ങളിലെയെല്ലാം ഓഫീസ്‌ വാടകയില്‍ വര്‍ധന കണ്ടു തുടങ്ങിയിട്ടുണ്ട്‌.മോഡി സര്‍ക്കാര്‍ വന്നതിന്‌ ശേഷം വിപണിയിലെ ശുഭാവിപ്‌തി വിശ്വാസം മെച്ചപ്പെട്ടതും വാടകയ്‌ക്ക്‌ കൊടുക്കല്‍ ഉയര്‍ന്നതുമാണ്‌ വാടകയില്‍ വര്‍ധന...

  • Posted 3 years ago
  • 0
 • മോട്ടറോളയ്‌ക്ക്‌ ഇന്ത്യയില്‍ പ്ലാന്റ്‌ തുടങ്ങാന്‍ പദ്ധതി

  മുംബൈ: മൊബൈല്‍ ഹാന്‍ഡ്‌സെറ്റ്‌ നിര്‍മ്മാതാക്കളായ മോട്ടറോളയ്‌ക്ക്‌ ഇന്ത്യയില്‍ മൊബൈല്‍ഫോണ്‍ നിര്‍മാണ യൂണിറ്റ്‌ തുടങ്ങാന്‍ പദ്ധതി. ഇതിനുള്ള സാധ്യതകള്‍ കമ്പനി വിലയിരുത്തി തുടങ്ങി. ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഹാന്‍ഡ്‌സെറ്റ്‌ ബ്രാന്‍ഡായി മാറുക എന്നതാണ്‌ കമ്പനിയുടെ ലക്ഷ്യം. ` ഇന്ത്യയില്‍ ഉത്‌പാദന യൂണിറ്റ്‌ തുടങ്ങുന്ന കാര്യം വിലയിരുത്തി വരികയാണ്‌. എന്നാല്‍, പ്ലാന്റ്‌ എപ്പോഴായിരിക്കും സ്ഥാപിക്കുക...

  • Posted 3 years ago
  • 0
 • ഓസ്‌ട്രേലിയയില്‍ ഗവണ്‍മെന്റ്‌ എംപ്ലോയീസ്‌ കേരള രൂപീകരിച്ചു

  മെല്‍ബണ്‍: കേരളത്തിലെ സര്‍ക്കാര്‍ ജോലിയില്‍ ഉണ്‌ടായിരുന്നവരും സര്‍ക്കാര്‍ ജോലിയില്‍നിന്നു പിരിഞ്ഞവരുമായ ആളുകള്‍ മെല്‍ബണില്‍ ഒത്തുചേര്‍ന്ന്‌ ഗവണ്‍മെന്റ്‌ എംപ്ലോയീസ്‌ ഓഫ്‌ കേരള ഇന്‍ ഓസ്‌ട്രേലിയ (ഏഋഗഅ) എന്ന സംഘടന രൂപീകരിച്ചു. നാട്ടില്‍നിന്നു ധാരാളം സര്‍ക്കാര്‍ ജോലിക്കാര്‍ അവധിയിലും ജോലി ഉപേക്ഷിച്ചും ഓസ്‌ട്രേലിയയുടെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്നുണ്‌ട്‌. ഇവരെ ഒരു കുടക്കീഴില്‍ അണിനിരത്തി അവരുടെ...

  • Posted 3 years ago
  • 0
 • ഫാസ്റ്റ്‌ഫുഡ്‌ വിഭവങ്ങളില്‍ ഏതു ഘട്ടത്തിലും മാലിന്യം കലരാം

  ഫാസ്റ്റ്‌ഫുഡ്‌ പ്രണയവും ജീവിതശൈലീരോഗസാധ്യതയും – 2 നിര്‍മാണം മുതല്‍ തീന്‍മേശയിലെത്തുന്നതു വരെയുളള ഏതുഘട്ടത്തിലും ഫാസ്റ്റ്‌ഫുഡ്‌ വിഭവങ്ങളില്‍ കണ്‌ടാമിനേഷന്‍ (സൂക്ഷ്‌മാണുക്കള്‍, മാലിന്യങ്ങള്‍… ആരോഗ്യത്തിനു ദോഷകരമായ പദാര്‍ഥങ്ങള്‍ കലരുക) സാധ്യത ഏറെയാണ്‌. പ്രത്യേകിച്ചു ഷവര്‍മ പോലെയുളള ജനപ്രിയ ഫാസ്റ്റ്‌ ഫുഡ്‌ ഇനങ്ങളില്‍. അതിലുപയോഗിക്കുന്ന ാമ്യീിമശലെ (എണ്ണയും മുട്ടയും കൂടി മിക്‌സ്‌ ചെയ്‌തത്‌) ചിലപ്പോള്‍ അപകടകാരിയാകുന്നു....

  • Posted 3 years ago
  • 0
 • രണ്ട്‌ പുത്തന്‍ സ്‌ട്രീറ്റ്‌ ബൈക്കുകളുമായി സുസുക്കി

  ന്യൂഡല്‍ഹി: ഇന്ത്യന്‍ നിരത്തുകളിലേക്ക്‌ സുസുകി രണ്ടു പുതിയ വാഹന മോഡലുകള്‍കൂടി അവതരിപ്പിച്ചു. ൗ്വൌസശജിഎസ്‌എക്‌സ്‌ 1000, ജിഎസ്‌എക്‌സ്‌ 1000എഫ്‌ എന്നീ മോഡലുകളാണ്‌ പുറത്തിറക്കിയത്‌. സ്‌റ്റൈലും പവറും ഒന്നിക്കുന്ന സ്‌ട്രീറ്റ്‌ ബൈക്കാണ്‌ ജിഎസ്‌എക്‌സ്‌ ഇരട്ടകള്‍. ആധുനികവും ഭാരം കുറഞ്ഞതുമായ ചേസിസ്‌, സ്വിച്ചബിള്‍ 3 മോഡ്‌ ട്രാക്ഷന്‍, 43ാാ ഇന്‍വേര്‍ട്ടഡ്‌ കെവൈബി ഫോര്‍ക്‌സ്‌, റേഡിയല്‍ മൗണ്ട്‌...

  • Posted 3 years ago
  • 0
Follow Us