Don't miss
 • ഗ്ലോബല്‍ ബിസിനസ്‌ ഫോറത്തിനു തുടക്കമിട്ട്‌ ഐഐടി ബോംബെ അല്യൂമ്‌നി അസോസിയേഷന്‍

  കൊച്ചി: സാങ്കേതികവിദ്യകളുടെ കണ്ടെത്തലുകള്‍ക്കും ബിസിനസിന്‌ ഗവേഷണ പഠനങ്ങള്‍ക്കുമായി ഐഐടി ബോംബെ അല്യൂനി അസോസിയേഷന്‍ ഗ്ലോബല്‍ ബിസിനസ്‌ ഫോറത്തിനു (ജിബിഎഫ്‌) തുടക്കമിട്ടു. സര്‍ക്കാര്‍, അക്കാദമിക്‌ രംഗത്തുള്ളവര്‍ക്ക്‌ ബിസിനസ്‌ രംഗവുമായി പങ്കാളികളാകാനും പുതിയ കണ്ടെത്തലുകള്‍ നടത്താനും ഈ ഫോറം വഴിയൊരുക്കും. ഐഐടി ബോംബെയിലെ മുന്‍കാല വിദ്യാര്‍ത്ഥിയും ആഭ്യന്തര മന്ത്രിയുമായ മനോഹര്‍ പരീഖിന്റെ പിന്തുണയോടെ വിദ്യാഭ്യാസ...

  • Posted 3 years ago
  • 0
 • പ്രധാനമന്ത്രി ജര്‍മന്‍ പത്രത്തില്‍ ഓപ്പണ്‍ എഡിറ്റോറിയല്‍ എഴുതി

  ന്യൂഡല്‍ഹി: വികസനത്തിനായി ആഹ്വാനം നല്‍കിക്കൊണ്ടാണ്‌ തന്റെ ഗവണ്‍മെന്റിനെ ജനങ്ങള്‍ അധികാരത്തിലേറ്റിയതെന്നും, ഇന്ത്യയിലെ ദശലക്ഷക്കണക്കിന്‌ യുവജനങ്ങളുടെ പതീക്ഷയുടെ പ്രതിഫലനമായിരുന്നു അതെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജര്‍മന്‍ പത്രമായ ഫ്രാങ്ക്‌ഫര്‍ട്ടര്‍ അല്‍ജിമീന്‍ സീടങ്ങില്‍ എഴുതിയ ഓപ്പണ്‍ മുഖപ്രസംഗത്തില്‍ പറഞ്ഞു. ഈ വാഗ്‌ദാനം പാലിക്കുന്നതിനായി കഴിഞ്ഞ 11 മാസങ്ങള്‍കൊണ്ട്‌ വളരെയധികം മുന്നോട്ട്‌ പോയി. സമ്പദ്‌വ്യവസ്‌ഥയുടെ വിശ്വസ്‌തത...

  • Posted 3 years ago
  • 0
 • എയര്‍ പെഗാസസ്‌ തിരുവനന്തപുരത്തേക്കുള്ള പ്രതിദിന വിമാന സര്‍വ്വീസോടെ തുടക്കം കുറിച്ചു

  തിരുവനന്തപുരം: ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രതിദിന വിമാന സര്‍വ്വീസോടെ എയര്‍ പെഗാസസ്‌ തങ്ങളുടെ സംരംഭങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കം കുറിച്ചു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം സംസ്ഥാനത്തിന്റെ സോഫ്‌റ്റ്‌ വെയര്‍ കയറ്റുമതിയില്‍ 80 ശതമാനത്തോളം പങ്ക്‌ വഹിക്കുന്ന പ്രമുഖ ഐ.ടി ഹബാണ്‌. രാജ്യത്തിന്റെ ഐ.ടി തലസ്ഥാനമായ ബാംഗ്ലൂരുമായി ബന്ധിപ്പിക്കുന്ന പുതുതായി ആരംഭിച്ച വിമാന സര്‍വ്വീസ്‌...

  • Posted 3 years ago
  • 0
 • വായ്‌പ നിരക്ക്‌ കുറയ്‌ക്കാന്‍ മടിച്ച്‌ എന്‍ബിഎഫ്‌സികള്‍

  മുംബൈ: രാജ്യത്തെ ബാങ്കുകള്‍ മാത്രമല്ല ബാങ്കിങ്‌ ഇതര ധനകാര്യ സ്ഥാപനങ്ങളും പലിശ നിരക്കില്‍ കുറവ്‌ വരുത്താന്‍ മടിക്കുന്നു. അല്‍പം കാത്തിരുന്ന്‌ വിലയിരുത്തിയതിന്‌ ശേഷം വായ്‌പ നിരക്കുകള്‍ കുറയ്‌ക്കാം എന്ന നിലപാടിലാണ്‌ രാജ്യത്തെ ഭൂരിഭാഗം ബാങ്കിങ്‌ ഇതര ധനകാര്യ സ്ഥാപനങ്ങളും(എന്‍ബിഎഫ്‌സി). റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ ഈ മാസം തുടക്കത്തല്‍...

  • Posted 3 years ago
  • 0
 • പ്രതിരോധമേഖലയിലെ ഉത്‌പാദനത്തിന്‌ ആഭ്യന്തര കമ്പനികളെ പ്രോത്സാഹിപ്പിക്കും

  തിരുച്ചിറപ്പള്ളി: പ്രതിരോധ മേഖലയ്‌ക്ക്‌ ആവശ്യമായ സാമഗ്രികള്‍ ഉത്‌പാദിപ്പിക്കാന്‍ ആഭ്യന്തര കമ്പനികളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം ലക്ഷ്യമിടുന്നു. ഒരു നിശ്ചിത കാലയളവിനുള്ളില്‍ പ്രതിരോധ മേഖല ഉത്‌പാദനത്തിനായി ഇറക്കുമതിയെ ആശ്രയിക്കുന്നത്‌ അവസാനിപ്പിക്കുമെന്ന്‌ ഉപരിതല ഗതാതഗത സഹ മന്ത്രി പൊന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. ` ഇത്‌ സാധ്യമാകുന്നതോടെ രാജ്യത്തെ സംരംഭകര്‍ക്ക്‌ അനവധി അവസരങ്ങള്‍ തുറന്ന്‌ കിട്ടുമെന്നും അദ്ദേഹം...

  • Posted 3 years ago
  • 0
 • ഇക്ര ജിഎംആര്‍ ഗ്രൂപ്പിന്റെ വായ്‌പ റേറ്റിങ്‌ കുറച്ചു

  മുംബൈ: രാജ്യത്തെ പ്രമുഖ റേറ്റിങ്‌ ഏജന്‍സിയായ ഇക്ര ജിഎംആര്‍ ഗ്രൂപ്പിന്റെ വായ്‌പ റേറ്റിങ്‌ കുറച്ചു. വായ്‌പ തിരിച്ചടവില്‍ കാലതാമസം നേരിടുന്നതിനെ തുടര്‍ന്നാണ്‌ ജിഎംആര്‍ ഗ്രൂപ്പിന്റെ ഊര്‍ജ പദ്ധതികള്‍ക്കായുള്ള ദീര്‍ഘ കാല വായ്‌പകളുടെ റേറ്റിങ്‌ വായ്‌പതിരിച്ചടവില്‍ വീഴ്‌ചവരുത്തുന്നവര്‍ക്ക്‌ നല്‍കുന്ന ഡി ആക്കി കുറച്ചത്‌. 11,000 കോടി രൂപയ്‌ക്ക്‌ മുകളില്‍ വരുന്ന കമ്പനിയുടെ വായ്‌പകള്‍ക്ക്‌...

  • Posted 3 years ago
  • 0
 • കോള്‍ ഇന്ത്യയുടെ ഓഹരി വില്‍പന ആറ്‌ മാസത്തിനുള്ളില്‍ ഉണ്ടാകില്ല

  ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഉത്‌പാദകരായ കോള്‍ ഇന്ത്യയുടെ അടുത്ത ഓഹരി വില്‍പന അടുത്ത ആറ്‌ മാസത്തിനുള്ളില്‍ ഉണ്ടാകില്ല എന്ന്‌ ഓഹരി വിറ്റഴിക്കല്‍ സെക്രട്ടറി ആരാധനാ ജോഹ്രി പറഞ്ഞു. അതേസമയം കേള്‍ ഇന്ത്യയുടെ ഓഹരികള്‍ വീണ്ടും വിറ്റഴിക്കാന്‍ സാധിക്കുമെന്ന്‌ ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്‌. എന്നാല്‍, കോള്‍ ഇന്ത്യയുടെ അടുത്ത...

  • Posted 3 years ago
  • 0
 • കൂടുതല്‍ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കും

  ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തെ ഓഹരി വിറ്റഴിക്കല്‍ പദ്ധതി ഊര്‍ജിതമാക്കുന്നതിന്‌ കൂടുതല്‍ പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. എന്‍ബിസിസി, ഭാരത്‌ ഇലക്ട്രോണിക്‌സ്‌, എംഎംടിസി തുടങ്ങി വിവിധ പൊതുമേഖല കമ്പനികളുടെ ഓഹരികള്‍ ഈ സാമ്പത്തിക വര്‍ഷം വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌. ഈ സാമ്പത്തിക വര്‍ഷത്തെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം നേടാന്‍...

  • Posted 3 years ago
  • 0
Follow Us