Don't miss
 • ജഗ്വാര്‍ എക്‌സ്‌ജെ 2014 മോഡല്‍ വിപണിയില്‍

  തിരുവനന്തപുരം: ജഗ്വാറിന്റെ എറ്റവും പുതിയ പ്രീമിയം ലക്ഷ്വറി കാര്‍ ജഗ്വാര്‍ എക്‌സ്‌ജെ 2014 മോഡല്‍ കേരള വിപണിയിലെത്തി. 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ശക്തിപകരുന്ന ഈ മോഡലിന്‌ പ്രീമിയം ലക്ഷ്വറി, പോര്‍ട്ട്‌ഫോളിയോ എന്നിങ്ങനെ രണ്ട്‌ പതിപ്പുകളുണ്ട്‌. ജഗ്വാര്‍ ലാന്റ്‌റോവറിന്റെ പൂനെ പ്ലാന്റിലാണ്‌ ഈ മോഡല്‍ നിര്‍മ്മിക്കുന്നത്‌. പ്രൗഡിയാര്‍ന്ന ബ്രിട്ടീഷ്‌ ആഡംബരവും ഡിസൈനും...

  • Posted 4 years ago
  • 0
 • സ്റ്റാര്‍ട്ടപ്പ്‌ കമ്പനികള്‍ക്ക്‌ പിന്തുണയുമായി ഗെറ്റിറ്റിന്റെ ഇന്നൊവേഷന്‍ സോണ്‍ സ്റ്റാര്‍ട്ടപ്പ്‌ വില്ലേജില്‍

  കൊച്ചി: ഇന്ത്യയിലും ഏഷ്യന്‍ വിപണിയിലാകമാനവും ചലനങ്ങളുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ സാങ്കേതിക, വിപണന പിന്തുണ ലഭ്യമാക്കുന്നതിനായി പ്രമുഖ ഡിജിറ്റല്‍ വിവരദാതാക്കളായ ഗെറ്റിറ്റ്‌ ഇന്‍ഫോമീഡിയയുമായി സ്റ്റാര്‍ട്ടപ്പ്‌ വില്ലേജ്‌ ധാരണയിലെത്തി. ഇതിന്റെ ഭാഗമായി കളമശ്ശേരിയിലെ സ്റ്റാര്‍ട്ടപ്പ്‌ വില്ലേജില്‍ ‘സ്‌കെയ്‌ല്‍ ഐക്യു ഇന്നൊവേഷന്‍ സോണി’ന്‌ ഗെറ്റിറ്റ്‌ തുടക്കമിട്ടു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ ഇതിലൂടെ പരിധിയില്ലാത്ത വിപണി പ്രവേശനവും മെന്ററിംഗും ലഭ്യമാകും....

  • Posted 4 years ago
  • 0
 • ഊട്ടിയില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ നീളുന്ന പൈതൃകം

  കൊച്ചി : പച്ചക്കറികള്‍ക്ക്‌ മലയാളി എക്കാലവും തമിഴ്‌നാട്ടുകാരോട്‌ കടപ്പെട്ടിരിക്കുന്നു – നമ്മളറിയാത്ത ഒരു മലയാളി ബിസിനസ്‌ കുടുംബത്തോടും. തലമുറകളായി ഊട്ടിയില്‍ കുടിയേറിയ ഈ കുടുംബ ബിസിനസിന്റെ മേല്‍വിലാസം സി ആര്‍ വി വെജിറ്റബിള്‍സ്‌ എന്നാണ്‌. സി ആര്‍ വിയുടെ വേരുകള്‍ ഇവിടെ കൊച്ചിയില്‍ തന്നെ. കൃത്യമായി പറഞ്ഞാല്‍ മരടില്‍. കേരളത്തിലേതുള്‍പ്പെടെ ദക്ഷിണേന്ത്യയിലെ വലിയ...

  • Posted 4 years ago
  • 0
 • സമഗ്ര കുടുംബാരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയുമായി മാക്‌സ്‌ ബൂപ

  കൊച്ചി: വ്യക്തികള്‍ക്കും ചെറുതും വലുതുമായ കുടുംബങ്ങള്‍ക്കും അനുയോജ്യമായ ഹാര്‍ട്ട്‌ബീറ്റ്‌ ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ പദ്ധതി മാക്‌സ്‌ ബൂപ വിപണിയില്‍ അവതരിപ്പിച്ചു. സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയാണിത്‌. ഒന്‍പത്‌ ഗുരുതര രോഗങ്ങള്‍ക്ക്‌ അന്താരാഷ്ട്ര തലത്തില്‍ ക്യാഷ്‌ലെസ്‌ ചികിത്സാ സൗകര്യം ലഭ്യമാണെന്നതാണ്‌ ഈ പദ്ധതിയുടെ പ്രത്യേകത. ലോകമെങ്ങും അടിയന്തര മെഡിക്കല്‍ ഇവാകുവേഷന്‍, രണ്ടു ലക്ഷം മുതല്‍...

  • Posted 4 years ago
  • 0
 • ലീലാ ഇന്‍ഫോ പാര്‍ക്ക്‌ കാര്‍ണിവല്‍ ഗ്രൂപ്പ്‌ ഏറ്റെടുത്തു

  കൊച്ചി: കേരളത്തിലെ പ്രശസ്‌തമായ കാക്കനാട്‌ ലീലാ ഇന്‍ഫോ പാര്‍ക്ക്‌ മുംബൈ ആസ്ഥാനമായ കാര്‍ണിവല്‍ ഗ്രൂപ്പ്‌ ഏറ്റെടുത്തു. കേരളത്തിലെ ഏറ്റവും വലിയ രമത്തെ ഇന്‍ഫോ പാര്‍ക്ക്‌ ആണു കാക്കനാട്‌ പ്രവര്‍ത്തിക്കുന്ന ലീലാ ലെയ്‌സ്‌ ഹോള്‍ഡിങ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌. മള്‍ട്ടി പ്ലെക്‌സ്‌ രംഗത്ത്‌ രാജ്യത്തു തന്നെ ഒന്നാം നിരയിലെത്തിയ കാര്‍ണിവല്‍ ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യത്തെ...

  • Posted 4 years ago
  • 0
 • വ്യാവസായിക മാലിന്യത്തില്‍ നിന്നും എണ്ണ വിഘടിപ്പിക്കുന്ന ബാക്ടീരിയയെ കണ്ടെത്തി

  തിരുവനന്തപുരം: വ്യാവസായിക മാലിന്യത്തില്‍ നിന്നും എണ്ണയെ വിഘടിപ്പിക്കുവാന്‍ ശേഷിയുള്ള മൂന്നുതരത്തിലുള്ള ബാക്ടീരിയകളുടെ കണ്ടെത്തലുമായി യുവ ശാസ്‌ത്രജ്ഞ ഡോ. ആര്‍.ബി. സ്‌മിത. കോഴിക്കോട്ടെ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ (എംബിജി) നടത്തിയ പഠനത്തിലാണ്‌ ശ്രദ്ധേയമായ കണ്ടെത്തല്‍. ഔഷധ സസ്യങ്ങള്‍,സൂക്ഷ്‌മ സസ്യങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനായി കേരള ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ...

  • Posted 4 years ago
  • 0
 • എല്‍ജിയുടെ ഏറ്റവും പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ ജി 3 കേരളവിപണിയില്‍

  കൊച്ചി: എല്‍ജിയുടെ സ്‌മാര്‍ട്ട്‌ഫോണ്‍ ജി 3 വിപണിയില്‍. ജി സീരിസിലെ ഏറ്റവും പുതിയ ഫോണാണിത്‌. ഇതുവരെ വിപണിയില്‍ ഉണ്ടായിരുന്ന ജി 2-വിന്റെ തുടര്‍ച്ചയാണ്‌ ജി 3. ഉപയോഗിക്കാന്‍ ഏറെ സൗകര്യത്തോടെ ലളിതവും സ്‌മാര്‍ട്ടുമാണ്‌ പുതിയ ഫോണ്‍. കൂടാതെ ജി 3-യുടെ കളക്ടേഴ്‌സ്‌ എഡിഷന്‍ ബ്രാന്‍ഡ്‌ അംബാസിഡര്‍ അമിതാഭ്‌ ബച്ചന്റെ കൈയ്യൊപ്പോടെയാണ്‌ ലഭിക്കുക. ഭാഗ്യശാലികളായ...

  • Posted 4 years ago
  • 0
 • സാംസങ്‌ ഗാലക്‌സി കോര്‍ 2 വിപണിയില്‍

  തിരുവനന്തപുരം : സാംസങിന്റെ ഏറ്റവും പുതിയ സ്‌മാര്‍ട്ട്‌ ഫോണ്‍ മോഡല്‍ ഗാലക്‌സി കോര്‍2 വിപണിയിലെത്തി. സാംസങിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച ഗാലക്‌സി കോര്‍ സ്‌മാര്‍ട്ട്‌ ഫോണിന്റെ പിന്‍ഗാമിയാണ്‌ ഈ മോഡല്‍. 4.5 ഇഞ്ച്‌ എല്‍സിഡി കപാസിറ്റിവ്‌ ടച്ച്‌ സ്‌ക്രീന്‍ ഡിസ്‌പ്ലേ, 1.2 ഗിഗാഹെര്‍ട്‌സ്‌ ക്വാഡ്‌ കോര്‍ പ്രോസസര്‍, ആന്‍ഡ്രോയ്‌ഡ്‌ കിറ്റ്‌കാറ്റ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം,...

  • Posted 4 years ago
  • 0
 • ഗോദ്‌റേജ്‌ അപ്ലയന്‍സസിന്റെ ഓണം ഓഫര്‍

  കൊച്ചി: ഓണത്തോടനുബന്ധിച്ച്‌ ഇന്ത്യയിലെ പ്രമുഖ ഹോം അപ്ലയന്‍സ്‌ നിര്‍മാതാക്കളായ ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ ഈ ഓണം ഗോദ്‌റേജ്‌ വൈരാഘോഷം എന്ന പ്രത്യേക ഉത്സവകാല ഓഫര്‍ അവതരിപ്പിച്ചു. ഓണാഘോഷങ്ങള്‍ക്ക്‌ തിളക്കമേകാന്‍ ഒരോദിവസവും ഒരു ലക്ഷം രൂപയുടെ ഡയമണ്ട്‌ നെക്‌ലസ്‌ സമ്മാനമായി നല്‍കുന്ന ഓഫറാണ്‌ ഇതിലുള്ളത്‌. ഓണാഘോഷത്തിന്‌ കൂടുതല്‍ ചാരുത പകരുന്നതിന്‌ പുതിയ ഉല്‍പന്നശ്രേണിയും അവതരിപ്പിച്ചു. റഫ്രിജറേറ്റര്‍...

  • Posted 4 years ago
  • 0
 • ക്യാബുകളില്‍ ജി.പി.എസ്‌ സംവിധാനവുമായി യു.എസ്‌.ടി ഗ്ലോബല്‍

  � ഓഫീസില്‍ നിന്നും സിറ്റിയിലെ വിവിധ ഭാഗങ്ങളിലേക്ക്‌ യാത്ര ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കലാണ്‌ ലക്ഷ്യമിടുന്നത്‌ തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ സൊലൂഷന്‍സ്‌ ആന്റ്‌ സര്‍വ്വീസസ്‌ കമ്പനിയായ യു.എസ്‌.ടി ഗ്ലോബല്‍ തങ്ങളുടെ തിരുവനന്തപുരം കേന്ദ്രത്തിലെ ഓഫീസ്‌ ക്യാബുകളില്‍ ജി.പി.എസ്‌ ട്രാക്കിങ്‌ സംവിധാനം ഏര്‍പ്പെടുത്തി. യാത്രാവേളയില്‍ ജീവനക്കാരുടെ പരിപൂര്‍ണ സുരക്ഷ ഉറപ്പ്‌ വരുത്തുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌....

  • Posted 4 years ago
  • 0
Follow Us