Capturing Business 360°

സ്നാപ്ഡീലിന്റെ ഫ്രീ ചാര്‍ജിനെ ഏറ്റെടുക്കാനൊരുങ്ങി ആമസോണ്‍

സ്നാപ്ഡീലിന്റെ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫ്രീചാര്‍ജിനെ ഏറ്റെടുക്കാന്‍ ആമസോണ്‍ തയ്യാറെടുക്കുന്നു.അതിനായി സ്നാപ്ഡീലിന്റേയും ഫ്രീചാര്‍ജിന്റേയും ഉടമസ്ഥരായ ജാസ്പര്‍ ഇന്‍ഫോടെകും ആമസോണും ടേം ഷീറ്റില്‍ ഒപ്പുവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.ഫ്രീചാര്‍ജുമായുള്ള കരാറില്‍ ഒപ്പുവെച്ചാല്‍ തങ്ങളുടെ നിലവിലെ സംരംഭമായ ആമസോണ്‍ പേയിലേക്ക് ഫ്രീചാര്‍ജിനേയും കൂട്ടിച്ചേര്‍ക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്.7080 മില്യണ്‍ ഡോളറിന്റെ കരാറാണ് ഫ്രീചാര്‍ജിനെ ഏറ്റെടുക്കാന്‍ ആമസോണ്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.