Capturing Business 360°

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് കുറഞ്ഞത് 200 രൂപ

ന്യൂഏജ് ന്യൂസ്

കൊച്ചി: സംസ്ഥാനത്ത സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

ഇന്ന് സ്വര്‍ണം പവന് 22,600 രൂപയാണ് വില ഗ്രാമിന് 2825 രൂപയാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലവിത്യാസമാണ് ആഭ്യന്തര വിപണിയെ ബാധിച്ചിരിക്കുന്നത്. ഈ മാസം ഒന്നാം തീയ്യതി 22,480 രൂപയായിരുന്നു വില.

ഇന്നലെ പവന് 80 രൂപ വര്‍ദ്ധിച്ചിരുന്നു. മാസത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയതും ഇന്നലെയായിരുന്നു. പവന് 22,800 രൂപയായിരുന്നു വില.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

This site uses Akismet to reduce spam. Learn how your comment data is processed.