Don't miss

സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം; നിലവിൽ വരുന്നത് 52 ദിവസത്തെ നിരോധനം

By on June 9, 2018

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: തീരദേശമേഖലയെ വറുതിയിലാഴ്ത്തി സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ട്രേളിംഗ് നിരോധനം ഏര്‍പ്പെടുത്തും. മത്സ്യങ്ങളുടെ പ്രചനനത്തിനായി 52 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് ഏര്‍പ്പെടുത്തുന്നത്. അതേ സമയം ഓഖി ദുരന്തത്തില്‍ നിന്നും കരകയറാന്‍ കഴിയാത്ത തീരദേശമേഖലയെ ട്രോളിംഗ് നിരോധനം പ്രതിസന്ധിയിലാക്കും.

ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി ഇതരം സംസ്ഥാനത്തെ ബോട്ടുകള്‍ കേരള തീരം വിട്ടുതുടങ്ങി. പരമ്ബരാഗത യാനങ്ങള്‍ക്ക് ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനം നടത്താന്‍ സാധിക്കും.

Follow Us