Capturing Business 360°

ലോകത്തെ ആദ്യ 4ഗ സ്‌ക്രീന്‍ സ്‌മാര്‍ട്ട്‌ഫോണുമായി സോണി

ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ വര്‍ഷാവര്‍ഷം നടക്കുന്ന രാജ്യാന്തര ഇലക്‌ട്രോണിക്‌സ്‌ പ്രദര്‍ശനമാണ്‌ ഐ.�എഫ്‌.�എ. ലോകമെമ്പാടും നിന്നുമുള്ള ഇലക്‌ട്രോണിക്‌സ്‌, ഗാഡ്‌ജറ്റ്‌ നിര്‍മാതാക്കള്‍ പങ്കെടുക്കുന്ന ഈ പ്രദര്‍ശനവേദിയിലാണ്‌ വമ്പന്‍ കമ്പനികള്‍ തങ്ങളുടെ പുതിയ ഉത്‌പന്നങ്ങള്‍ അവതരിപ്പിക്കാറ്‌. ഐ.�എഫ്‌.�എ. 2015 ഈ വെള്ളിയാഴ്‌ച ആരം�ിക്കുകയാണ്‌.
പ്രദര്‍ശനം ഔദ്യോഗികമായി തുടങ്ങുന്നതിന്‌ മുമ്പ്‌ തന്നെ ഐ.�എഫ്‌.�എ. വേദിയില്‍ തങ്ങളുടെ ഫ്‌ ളാഗ്‌ഷിപ്പ്‌ മോഡല്‍ സ്‌മാര്‍ട്‌ഫോണ്‍ പുറത്തിറക്കിക്കൊ്‌ സോണി ലോകശ്രദ്ധനേടിക്കഴിഞ്ഞു. സോണി എക്‌സ്‌പീരിയ സെഡ്‌ 5, അതിന്റെ വേരിയന്റുകളായ സെഡ്‌5 കോംപാക്ട്‌, സെഡ്‌5 പ്രീമിയം എന്നീ മൂന്ന്‌ ഫോണുകളാണ്‌ കമ്പനി ഐ.�എഫ്‌.�എ. വേദിയില്‍ അവതരിപ്പിച്ചത്‌.
മൂന്ന്‌ ഫോണുകളിലെയും ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷനുകള്‍ ഏതാ്‌ സമമാണ്‌. ഡിസ്‌പ്ലേയിലും ബാറ്ററി ശേഷിയിലുമാണ്‌ വേരിയന്റുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം.
ലോകത്തെ ആദ്യ 4ഗ സ്‌ക്രീന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ആണ്‌ എക്‌സ്‌പീരിയ സെഡ്‌ 5 പ്രീമിയം എന്ന്‌ സോണി അവകാശപ്പെടുന്നു. നിലവിലുള്ള ഫുള്‍എച്ച്‌.�ഡി. ഡിസ്‌പ്ലേയേക്കാള്‍ നാലിരട്ടി പിക്‌സല്‍ മികവ്‌ കൂടും 4ഗ ഡിസ്‌പ്ലേയില്‍. 3840ത2160 പിക്‌സല്‍ റിസൊല്യൂഷനുളള 5.�5 ഇഞ്ച്‌ 4കെ ഡിസ്‌പ്ലേയാണ്‌ സെഡ്‌ 5 പ്രീമിയം ഫോണിലുള്ളത്‌. �ാരം 180 ഗ്രാം. ബാറ്ററിശേഷി 3430 എം.�എ.�എച്ച്‌. ക്രോം, കറുപ്പ്‌, സ്വര്‍ണനിറങ്ങളിലാകും സെഡ്‌5 പ്രീമിയം പുറത്തിറങ്ങുക.
അതേസമയം, 1920ത1080 പിക്‌സല്‍സ്‌ റിസൊല്യൂഷനുള്ള 5.�2 ഇഞ്ച്‌ ഐ.�പി.�എസ്‌. ഡിസ്‌പ്ലേയുള്ള മോഡലാണ്‌ എക്‌സ്‌പീരിയ സെഡ്‌ 5. ക്വാല്‍കോമിന്റെ സ്‌നാപ്‌ഡ്രാഗണ്‍ 810 ഒക്ടാകോര്‍ പ്രൊസസര്‍, അഡ്രിനോ 430 ജി.�പി.�യു.�, മൂന്ന്‌ ജി.�ബി. റാം, 32 ജി.�ബി. ഇന്റേണല്‍ സ്‌്‌റ്റോറേജ്‌, 200 ജി.�ബി. വരെയുള്ള എസ്‌.�ഡി. കാര്‍ഡ്‌ ഉപയോഗിക്കാവുന്ന സ്‌ലോട്ട്‌ എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിവരങ്ങള്‍.
4കെ വീഡിയോ റിക്കോര്‍ഡ്‌ ചെയ്യാനുള്ള സംവിധാനവും 24 എം.�എം. വൈഡ്‌ ആംഗിള്‍ ലെന്‍സുമുള്ള 23 മെഗാപിക്‌സല്‍ പിന്‍ക്യാമറയും, അഞ്ച്‌ മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഫോണിലു്‌. ബാറ്ററി 2900 എം.�എ.�എച്ച്‌. �ാരം 154 ഗ്രാം. കറുപ്പ്‌, വെളുപ്പ്‌, പച്ച, സ്വര്‍ണനിറങ്ങളില്‍ ഫോണ്‍ ല�ിക്കും.
1280ത720 പിക്‌സല്‍ റിസൊല്യൂഷനോടുകൂടിയ 4.�6 ഇഞ്ച്‌ ഐ.�പി.�എസ്‌. ഡിസ്‌പ്ലേയാണ്‌ എക്‌സ്‌പീരീയ സെഡ്‌5 കോംപാക്ടിലുള്ളത്‌. ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 810 ഒക്ടാകോര്‍ പ്രൊസസര്‍, അഡ്രിനോ 430 ജി.�പി.�യു.�, ര്‌ ജി.�ബി. റാം, 32 ജി.�ബി. ഇന്റേണല്‍ സ്‌്‌റ്റോറേജ്‌, 200 ജി.�ബി. വരെയുള്ള എസ്‌.�ഡി. കാര്‍ഡ്‌ ഉപയോഗിക്കാവുന്ന സ്‌ലോട്ട്‌ എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിവരങ്ങള്‍.
സെഡ്‌5ലേതുപോലെ 4കെ വീഡിയോ കാപ്‌ചര്‍ സംവിധാനവും 24 എം.�എം. വൈഡ്‌ ആംഗിള്‍ ലെന്‍സുമുള്ള 23 മെഗാപിക്‌സല്‍ പിന്‍ക്യാമറയും അഞ്ച്‌ മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഈ ഫോണിലുമു്‌. ബാറ്ററി 2700 എം.�എ.�എച്ച്‌. �ാരം 138 ഗ്രാം. കറുപ്പ്‌, വെളുപ്പ്‌, മഞ്ഞ, കോറല്‍ നിറങ്ങളില്‍ ഫോണ്‍ എത്തും.�
ആന്‍ഡ്രോയ്‌ഡ്‌ 5.�1 ലോലിപോപ്പ്‌ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന്‌ ഫോണുകളിലും ഫിംഗര്‍ പ്രിന്റ്‌ സ്‌കാനര്‍, എസ്‌ഫോഴ്‌സ്‌ സറൗ്‌ സ്‌പീക്കറുകള്‍, 4ജി കണക്ടിവിറ്റി എന്നിവയു്‌. കൈവിരല്‍പ്പാട്‌ പതിയാത്ത തരത്തിലുളള പ്രത്യേകതരം ഗ്ലാസ്‌ കൊാണ്‌ ഫോണിന്റെ പുറം�ാഗം നിര്‍മിച്ചിരിക്കുന്നത്‌.�
ഒക്‌ടോബറോടെ സെഡ്‌5, സെഡ്‌5 കോംപാക്ട്‌ ഫോണുകളുടെ ആഗോളവില്‌പന തുടങ്ങുമെന്ന്‌ സോണി അറിയിച്ചിട്ടു്‌. സെഡ്‌5 പ്രീമിയം ഫോണ്‍ വേവര്‍ നവംബര്‍ വരെ കാത്തിരിക്കേിവരും. അമ്പതിനായിരം രൂപയ്‌ക്ക്‌ മുകളിലേക്കായിരിക്കും ഈ ഫോണുകളുടെ വിലയെന്ന്‌ ചില ടെക്‌നോളജി വെബ്‌സൈറ്റുകള്‍ പ്രവചിക്കുന്നു.�