Don't miss

ബ​ച്ചന്റെ ക​ല്യാ​ണ്‍ പ​ര​സ്യ​ത്തി​ല്‍ താരമായി മകള്‍ ശ്വേ​തയും

By on May 23, 2018

ന്യൂഏജ് ന്യൂസ്

തൃ​​​ശൂ​​​ര്‍: ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ ടെ​​​ലി​​​വി​​​ഷ​​​ന്‍ പ​​​ര​​​സ്യ​​​ചി​​​ത്ര​​​ത്തി​​​ല്‍ പി​​​താ​​​വ് അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​നോ​​​ടൊ​​​പ്പം അ​​​ഭി​​​ന​​​യ​​​ത്തി​​​ല്‍ ഹ​​​രി​​​ശ്രീ​​കുറി​​​ച്ച്‌ മ​​​ക​​​ള്‍ ശ്വേ​​​ത ബ​​​ച്ച​​​ന്‍ ന​​​ന്ദ​​​യും. 2012 മു​​​ത​​​ല്‍ ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ ആ​​​ഗോ​​​ള ബ്രാ​​​ന്‍​​​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​ണ് അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​ന്‍. പ​​​ര​​​സ്യ​​​ചി​​​ത്ര​​​ത്തി​​​ല്‍ അ​​​ച്ഛ​​​നും മ​​​ക​​​ളു​​​മാ​​​യാ​​​ണ് അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​നും മ​​​ക​​​ള്‍ ശ്വേ​​​ത​​​യും അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത്. പു​​​തുതാ​​​യി ഒ​​​രു പു​​​സ്ത​​​കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ന്‍ ഒ​​​രു​​​ങ്ങു​​​ന്ന ശ്വേ​​​ത ബ​​​ച്ച​​​ന്‍ ന​​​ന്ദ ഡി​​​സൈ​​​ന​​​ര്‍ കൂ​​​ടി​​​യാ​​​ണ്.

ശ്വേ​​​ത ക​​​ല്യാ​​​ണ്‍ ജ്വ​​ല്ലേ​​ഴ്സ് ബ്രാ​​​ന്‍​​​ഡി​​​ന്‍റെ ടെ​​​ലി​​​വി​​​ഷ​​​ന്‍ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​തി​​ല്‍ ഏ​​​റെ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​ന്നു ക​​​ല്യാ​​​ണ്‍ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ര​​​മേ​​​ഷ് ക​​​ല്യാ​​​ണ​​​രാ​​​മ​​​ന്‍ പ​​​റ​​​ഞ്ഞു. ബ​​​ച്ച​​​ന്‍ കു​​​ടും​​​ബ​​​വു​​​മാ​​​യി ദീ​​​ര്‍​​​ഘ​​​കാ​​​ല​​​ ബ​​​ന്ധ​​​മാ​​​ണു​​​ള്ള​​​ത്. ഇ​​രുവരും അ​​​ച്ഛ​​​നും മ​​​ക​​​ളു​​​മാ​​​യി​​ത്ത​​ന്നെ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​തു കാ​​​ണാ​​​ന്‍ ഏ​​​റെ​​​പ്പേ​​​ര്‍​​​ക്കു താ​​​ത്പ​​​ര്യ​​​മു​​​ണ്ടാ​​​കും. ക​​ല്യാ​​ണി​​ന്‍റെ പു​​​തി​​​യ പ​​​ര​​​സ്യ​​​ചി​​​ത്ര​​​വും കു​​​ടും​​​ബ​​​മൂ​​​ല്യ​​​ങ്ങ​​​ള്‍​​​ക്കു പ്രാ​​​ധാ​​​ന്യം ന​​​ല്കു​​​ന്ന​​​താ​​​ണ്.
ശ്വേ​​​ത​​​യു​​​ടെ രൂ​​​പ​​​ക​​​ല്‍​​​പ്പ​​​ന​​​ക​​​ള്‍ ക​​​ല്യാ​​​ണി​​​ന്‍റെ സി​​​ഗ്‌നേച്ച​​​ര്‍ ശേ​​​ഖ​​​ര​​​ത്തി​​​നു കൂ​​​ടു​​​ത​​​ല്‍ മി​​​ക​​​വ് ന​​​ല്കു​​​മെ​​​ന്നും ര​​​മേ​​​ഷ് ക​​​ല്യാ​​​ണ​​​രാ​​​മ​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മ​​​ല​​​യാ​​​ള​​​ത്തി​​​ലും നി​​​ര്‍​​​മി​​​ക്കു​​​ന്ന പു​​​തി​​​യ പ​​​ര​​​സ്യ​​​ത്തി​​​ല്‍ മ​​​ഞ്ജു വാ​​​ര്യ​​​രാ​​​യി​​​രി​​​ക്കും അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​ന്‍റെ മ​​​ക​​​ളാ​​​യി അ​​​ഭി​​​ന​​​യി​​​ക്കു​​​ക. പു​​​തി​​​യ പ​​​ര​​​സ്യം ജൂ​​​ലൈ​​​യി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കും.

Follow Us