Don't miss
  • ലയന നടപടികൾ അന്തിമഘട്ടത്തിൽ; പുതിയ കമ്പനിയുടെ പേര് വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ്, വിപണിയിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നത് 23,000 കോടി രൂപയെന്ന് റിപ്പോർട്ടുകൾ

    ന്യൂഏജ് ന്യൂസ് വിപണിയിലുയരുന്ന വലിയ മത്സരത്താല്‍ പിടിച്ചുനില്‍ക്കാനാകാതെ നട്ടം തിരിയുകയാണ് ടെലക്കോം കമ്ബനികള്‍. വലിയ വെല്ലുവിളിയാണ് ജിയോ ഈ കമ്ബനികള്‍ക്ക് സമ്മാനിച്ചത്. പലവിധ വഴികള്‍ പയറ്റി ഇതില്‍നന്ന് കരകയറാനൊരുങ്ങുകയാണ് ഇവര്‍. ഐഡിയയും വോഡഫോണും തമ്മില്‍ ലയിച്ച്‌ പുതിയ കമ്ബനി രൂപവത്കരിച്ചാണ് പ്രതിസന്ധിയില്‍നിന്ന് കരകയറുന്നത്. പുതിയ കമ്ബനിയുടെ പേര് വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ്...

    • Posted 1 week ago
    • 0
  • കൃത്രിമബുദ്ധിയിൽ ഇന്ത്യയെ നയിക്കാൻ റിലയൻസിന്റെ പുതുതലമുറ; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ കമ്പനിയുടെ ചുമതല ആകാശ് അംബാനിക്ക്

    മുംബൈ: മുകേഷ് അംബാനിയുടെപുത്രൻ ആകാശ് അംബാനിയുടെ നേതൃത്വത്തില്‍ റിലയൻസ് ഇൻഫോകോം ലിമിറ്റഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലേക്ക് ചുവട് വയ്ക്കുന്നതായി റിപ്പോർട്ടുകൾ. റിലയൻസിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടീമിന്റെ നേതൃനിരയിലേക്കുള്ള നിയമനങ്ങൾ ആരംഭിച്ചുവെന്നാണ് വിവരം. ഹൈദരാബാദോ, ബെംഗളൂരുവോ ആകും കമ്പനിയുടെ ആസ്ഥാനം. റിലയൻസ്മെ ജിയോയിലൂടെ ഇന്ത്യയിൽ പുതുമുഖമായ 4G നെറ്റ്‌വര്‍ക്കിലേക്ക് കോടിക്കണക്കിന് ആളുകളെ ചേര്‍ത്ത...

    • Posted 2 weeks ago
    • 0
  • ഡാറ്റ യുദ്ധത്തിൽ ജിയോയ്ക്ക് വെല്ലുവിളി ഉയർത്തി എയർടെൽ; ഇനിമുതൽ പ്രതിദിനം 2.4 ജിബി ഡാറ്റ

    ന്യൂഏജ് ന്യൂസ് കിടിലന്‍ ഓഫറുമായി എയര്‍ടെല്‍ രംഗത്ത്. 399 രൂപയുടെ പ്ലാനില്‍ പ്രതിദിന ഡാറ്റയില്‍ ഒരു ജിബി ഡാറ്റയാണ് എയര്‍ടെല്‍ അധികമായി നല്‍കുന്നത്. നിലവില്‍ 399 രൂപ പ്ലാനില്‍ ദിവസം 1.4 ജിബി ഡാറ്റയാണ് നല്‍കുന്നത്. ഈ ഓഫര്‍ പ്രകാരം കോളും, 100 എസ്‌എംഎസും ഫ്രീയാണ്. ഈ പ്ലാനില്‍ പ്രതിദിനം 2.4...

    • Posted 2 weeks ago
    • 0
  • പ്രതിമാസം 199 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുമായി റിലയൻസ് ജിയോ

    ന്യൂഏജ് ന്യൂസ് കൊച്ചി:: പ്രതിമാസം 199 രൂപ നിരക്കിൽ ജിയോ പോസ്റ്റ് പെയ്ഡ് സർവ്വീസിന് തുടക്കമിടുന്നു. ഈ മാസം 15 മുതലാണ് ജിയോ സീറോ ടച്ച് പോസ്റ്റ് പെയ്ഡ് സംവിധാനം ആരംഭിക്കുക. മറ്റു ടെലികോം കമ്പനികളുടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ നിലവിലെ നമ്പർ മാറാതെ തന്നെ ജിയോ പോസ്റ്റ് പെയ്ഡിലേക്ക് മാറാം എന്നതാണ്...

    • Posted 1 month ago
    • 0
  • റിലയന്‍സ് ജിയോയില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴിലവസരം

    റിലയന്‍സ് ജിയോയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുകേഷ് അംബാനി. ഉത്തര്‍പ്രദേശിലെ യുവാക്കള്‍ക്കാണ് ഈ സുവര്‍ണാവസരം ലഭിക്കുക.ഇതിനായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 10,000 കോടി രൂപയാണ് മുതല്‍ മുടക്കുക. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ ഒരു കാമ്പസ് ആരംഭിക്കാനും പദ്ധതിയുണ്ട്. പ്രത്യക്ഷവും പരോക്ഷവുമായി ഉത്തര്‍പ്രദേശില്‍ 40,000...

    • Posted 4 months ago
    • 0
  • ജിയോഫോൺ ഉപഭോക്താക്കളുടെ ആ വലിയ പരാതിക്ക് പരിഹാരമായി

    ജിയോ ഫോണില്‍ ഫേസ്ബുക്ക് ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കളുടെ പരാതിക്ക് പരിഹാരമായി. ഇനി മുതല്‍ ജിയോഫോണില്‍ ഫേസ്ബുക്കും ലഭിക്കും. ജിയോ ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ജിയോ കായ് ഓഎസിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പതിപ്പാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ, ന്യൂസ് ഫീഡുകള്‍, ഫോട്ടോ, പുഷ് നോട്ടിഫിക്കേഷനുകള്‍ തുടങ്ങി ഫെയ്‌സ്ബുക്കിന്റെ എല്ലാ സവിശേഷതകളും ഈ ഫേസ്ബുക്ക്...

    • Posted 4 months ago
    • 0
  • അംബാനിയുടെ സമ്പാദ്യം ഉപയോഗിച്ചാൽ മോദിക്ക് 20 ദിവസം ഭരിക്കാം

    ന്യൂഡല്‍ഹി: രാജ്യത്തെ വലിയ സമ്പന്നന്‍ മുകഷ് അംബാനിയുടെ സ്വത്ത് ഉപയോഗിച്ച് 20 ദിവസം ഇന്ത്യന്‍ സര്‍ക്കാറിന് ഭരിക്കാം. ബിസിനസ്സ് മാധ്യമ രംഗത്തെ പ്രമുഖരായ ‘ബ്ലും ബര്‍ഗ് ‘ ആണ് വിചിത്ര കണ്ടെത്തലുമായി രംഗത്തു വന്നിട്ടുള്ളത്. ‘2018 റോബിന്‍ ഹുഡ് സൂചിക’ യെന്ന പേരിലാണ് ഈ വാദം. വിവിധ രാഷ്ട്രീയ ഭരണകൂടങ്ങള്‍ നിലവിലിരിക്കുന്ന...

    • Posted 4 months ago
    • 0
  • വമ്പൻ ഓഫറുകളുമായി റിലയൻസ് ജിയോ ബ്രോഡ്ബാൻഡ് സേവനങ്ങൾ മാർച്ച് മുതൽ

    ഏറെ നാളായി പറഞ്ഞു കേള്‍ക്കുന്ന ഒന്നാണ് റിലയന്‍സ് ജിയയുടെ ബ്രോഡ്ബാന്‍ഡ് സേവങ്ങളെക്കുറിച്. എങ്കില്‍ ഇതാ അവസാനം ആ കാത്തിരുപ്പ് യാഥാര്‍ത്യമാകുവാന്‍ പോകുകയാണ്. സെക്കന്‍ഡുകള്‍കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ സര്‍വീസ് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് എത്തുകയാണ്. മാര്‍ച്ച് അവസാനത്തോടെ ജിയോഫൈബര്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍....

    • Posted 4 months ago
    • 0
  • 11 രൂപയ്ക്കും ജിയോ നല്‍കുന്നു 4G

    ജിയോയുടെ ഏറ്റവും പുതിയ ഡാറ്റ പായ്ക്കുകള്‍ കഴിഞ്ഞ ദിവസ്സം പുറത്തിറക്കി .ഈ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി അതിവേഗ ഡാറ്റയും സൗജന്യ വോയ്‌സ് കോളും ഉപയോക്താക്കള്‍ക്ക് ലഭിക്കും.അത് കൂടാതെ ജിയോ വേറെ 4 ഓഫറുകള്‍ കൂടി പുറത്തിറക്കിയിരിക്കുന്നു .11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ...

    • Posted 4 months ago
    • 0
  • ജിയോ വമ്പിച്ച ക്യാഷ് ബാക്ക് ഓഫറുമായി രംഗത്ത്

    ന്യൂഡല്‍ഹി: 399 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്താല്‍ 799 രൂപ തിരിച്ചു നല്‍കുന്ന ക്യാഷ്ബാക്ക് ഓഫറുമായി ജിയോ രംഗത്ത്. ക്യാഷ്ബാക്ക് ഓഫര്‍ ഇടക്ക് നിര്‍ത്തിയിരുന്നു. എന്നാല്‍ തിരിച്ചുനല്‍കുന്ന തുകയില്‍ ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ഓഫര്‍ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 15 വരെയുള്ള റീചാര്‍ജുകള്‍ക്കാണ് ഓഫര്‍ നല്‍കുന്നത്. 399 രൂപയ്‌ക്കോ അതിനു മുകളിലോ...

    • Posted 4 months ago
    • 0
Follow Us