Don't miss
 • എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍…. എഡിറ്റോറിയല്‍

  ന്യൂഏജ് ന്യൂസ് സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കാര്യങ്ങള്‍ എത്രമാത്രം ശരിയാക്കാനായിയെന്ന ചിന്ത പൊതുസമൂഹത്തില്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. കാരണം ഭരണത്തില്‍ ഇടതുപക്ഷമെത്തുന്നത് ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന വിശ്വാസം സുദൃഢമാക്കിക്കൊണ്ടാണ്. രണ്ടു വര്‍ഷത്തെ ഭരണം പൂര്‍ണ്ണമായി ഒരു സര്‍ക്കാരിനെ വിലയിരുത്താനുളള ശരിയായ കാലദൈര്‍ഘ്യമല്ലെങ്കിലും ഭരണനിര്‍വ്വഹണത്തിന്റെ...

  • Posted 4 weeks ago
  • 0
 • പിണറായി വിജയൻ സർക്കാർ മൂന്നാം വർഷത്തിലേക്ക്; ഇന്ത്യ ഉറ്റുനോക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത് എന്നുള്ളത് തങ്ങളെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാക്കുന്നു എന്ന് മുഖ്യമന്ത്രി

  ന്യൂഏജ് ന്യൂസ് ‘എൽഡിഎഫ് വരും എല്ലാം ശരിയാകും’ എണ്ണ പ്രഖ്യാപനവുമായി അധികാരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭാ ഇന്ന് രണ്ട് വര്ഷം പൂർത്തിയാക്കുന്നു. വിവാദങ്ങൾക്ക് ഒട്ടും പഞ്ഞമില്ലാതിരുന്ന ഈ കാലയളവിലെ സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും കേരളത്തിന് ഈ സർക്കാർ നൽകിയ സംഭവനകളെക്കുറിച്ചും വിലയിരുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിലൂടെ… “കേരളത്തിലെ...

  • Posted 4 weeks ago
  • 0
 • “മികച്ച ഭരണം, വ്യവസായങ്ങൾക്ക് നല്ല കാലം” – ഇ.എസ് ജോസ്. ‘പിണറായി സർക്കാരിന് എത്ര മാർക്ക്?’ പരമ്പര തുടരുന്നു

  അഴിമതി നന്നേ കുറഞ്ഞു. മന്ത്രിമാർക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ ഇല്ലാതായി. നോക്കുകൂലി നിര്ത്തലാക്കിയത് തൊഴിൽ മേഖല ഇന്നേവരെ കാണാത്ത വിപ്ലവകരമായ ഒരു കാൽവയ്പാണ്. മുഖ്യമന്ത്രി മുൻകൈ എടുത്താണ് ഇത് ചെയ്തത്. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികളും, നവീകരണവും അതി വേഗം നടന്നുകൊണ്ടിരിക്കുകയാണ്. മഴയ്ക്ക് മുൻപേ ഇത് സംഭവിക്കുന്നത് അപൂർവമാണ്. കണ്ണൂർ എയർപോർട് പോലുള്ള പദ്ധതികൾ...

  • Posted 1 month ago
  • 0
 • “വ്യാപാരികൾക്ക് നിരാശ മാത്രം” – ടി. നസറുദ്ദീൻ. ‘പിണറായി സർക്കാരിന് എത്ര മാർക്ക്?’ പരമ്പര തുടരുന്നു

  വലിയ പ്രതീക്ഷയോടെ പിണറായി സർക്കാരിന്റെ വരവിനെ സ്വാഗതം ചെയ്തവരാണ് കേരളത്തിലെ വ്യാപാരി വ്യവസായി സമൂഹം. എന്നാൽ ഞങ്ങളെ സംബന്ധിച്ച് നിരാശാജനകമായ ഭരണമാണിതെന്ന് പറയാതെ വയ്യ. ജിഎസ്ടി സംസ്ഥാനത്തെ ചെറുകിട കച്ചവടക്കാർക്കും മറ്റ് സംരംഭകർക്കുമൊക്കെ ഇരുട്ടടി ആയി മാറിയപ്പോഴും പ്രസ്താവനകൾക്കപ്പുറം അതിന്റെ തീവ്രത ലഘൂകരിക്കാൻ നമ്മുടെ സർക്കാരിന് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. വികസനം...

  • Posted 1 month ago
  • 0
 • സര്‍ക്കാര്‍ പൂര്‍ണ പരാജയം, പ്രതീക്ഷക്കു കൂടെ വകയില്ല – രാജാ സേതുനാഥ് ; ‘പിണറായി സർക്കാരിന് എത്ര മാർക്ക്?’ പരമ്പര തുടരുന്നു

  സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായിപ്പോയി. പ്രതീക്ഷക്കു പോലും വക കാണുന്നില്ല. വ്യവസായ, വാണിജ്യ രംഗം വലിയ തകര്‍ച്ചയിലാണ്. ജിഎസടി വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയിരിക്കുന്നു. അത് ആരും പഠിക്കാന്‍ തയ്യാറായിട്ടില്ല. കണ്ണൂര്‍ ബാംഗ്ലൂര്‍ കോറിഡോറിനെക്കുറിച്ചു പഠിക്കാന്‍ െ്രെപസ് വാട്ടര്‍ കൂപ്പേഴ്‌സിന്റെ ഒരു പ്രതിനിധി സംഘം ഇവിടെ വന്നിരുന്നു. അവര്‍ക്കു വ്യവസായ ലോകത്തു നിന്നും ലഭിച്ചത്...

  • Posted 1 month ago
  • 0
 • പിണറായി സർക്കാരിന് മാർക്കിടാം. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക

  പിണറായി സർക്കാരിനെ വിലയിരുത്തു… സര്‍ക്കാരിന് മാര്‍ക്കിടു… മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന പിണറായി സര്‍ക്കാരിനെ വിലയിരുത്തുവാന്‍ നിങ്ങൾക്കും അവസരം… നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തു.. ഫലപ്രഖ്യാപനം സര്‍ക്കാരിന്റെ വാര്‍ഷിക ദിനത്തില്‍ ( നിങ്ങളുടെ അഭിപ്രായം പൂജ്യം മുതൽ പത്ത് വരെയുള്ള മാർക്കുകളായി നൽകുക. പത്ത് ഏറ്റവും മികച്ചതും പൂജ്യം ഏറ്റവും മോശവും ആയി കണക്കാക്കുന്നു...

  • Posted 1 month ago
  • 7
 • “കിഫ്‌ബി ഫലപ്രദമായിത്തുടങ്ങി…” : ‘പിണറായി സർക്കാരിന് എത്ര മാർക്ക്?’ പരമ്പര തുടരുന്നു

  ലോക സാമ്പത്തിക സാഹചര്യങ്ങൾ അത്ര ശുഭകരമല്ല. കേരളത്തെ ഇത് ഏറെ പ്രതികൂലമായി ബാധിക്കുന്നു. കാരണം നമ്മുടെ വിദേശ ആശ്രയത്വം വളരെ കൂടുതലാണ്. സർക്കാർ ഈ സാഹചര്യങ്ങളിലും സാമാന്യം നന്നായി പ്രവർത്തിക്കുന്നുണ്ട്. ഹരിത കേരള മിഷൻ ഇതിൽ എടുത്തു പറയേണ്ടുന്ന ഒരു കാര്യമാണ്. ഭക്ഷ്യ സുരക്ഷ,വിഷ രഹിത ഭക്ഷണം, മാലിന്യ വിമുക്തി, കാര്യക്ഷമമായ...

  • Posted 1 month ago
  • 0
 • “പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നത് നിര്‍ണായകമായ കാര്യം”; ‘പിണറായി സർക്കാരിന് എത്ര മാർക്ക്?’ പരമ്പര തുടരുന്നു

  സര്‍ക്കാരിന്റെ പ്രകടനം മോശമല്ല. എന്നാല്‍ മുന്‍ സര്‍ക്കാരിനേക്കാള്‍ മെച്ചം എന്ന് പറയാനും സാധ്യമല്ല. കുറെ നല്ല കാര്യങ്ങള്‍ക്കു തുടക്കമിട്ടു. ഇതില്‍ ഏറ്റവും അഭിനന്ദനാര്‍ഹം പൊതു വിദ്യാലയങ്ങളുടെ ആധുനീകരണം ആണ്. ഫിന്‍ലന്‍ഡ് പോലുള്ള രാജ്യങ്ങള്‍ ഇത് ചെയ്തിട്ടുള്ളതാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും, വിദ്യാഭ്യാസം, വാണിജ്യം, വ്യവസായം തുടങ്ങിയ രംഗങ്ങളും...

  • Posted 2 months ago
  • 0
 • ‘സാമ്പത്തിക മാനേജ്മെന്റ് തൃപ്തികരം’: കൃഷ്ണകുമാര്‍ കെ.കെ.

  വികസനത്തില്‍ ഒരു ദിശാ മാറ്റം ഉണ്ടായ വര്‍ഷങ്ങളാണിത്. വികസന കാര്യത്തില്‍ സര്‍ക്കാര്‍ ഇച്‌ഛാശക്തി കാട്ടുന്നു. ഗെയില്‍ പൈപ്പ് ലൈന്‍ ഒരു ഉദാഹരണം. സംരംഭക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഈ സർക്കാർ എടുത്ത നടപടികൾ പ്രതീക്ഷ നൽകുന്നു. നോക്കുകൂലിക്ക് കടിഞ്ഞാണ്‍ ഇടാന്‍ കഴിഞ്ഞു. സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ വിതരണം കാര്യക്ഷമമായി. സര്‍ക്കാരിന്റെ സാമ്പത്തിക...

  • Posted 2 months ago
  • 0
 • ഗെയില്‍ ധീരമായ തീരുമാനം – ഡൊമിനിക് സാവിയോ

  ഗെയില്‍ പൈപ്പ് ലൈന്‍ കാര്യത്തില്‍ സര്‍ക്കാരെടുത്ത തീരുമാനം അഭിനന്ദനാര്‍ഹം ഒരു സമ്മര്ദത്തിനും വഴങ്ങിയില്ല. അതില്‍ പിണറായി ഒരു നിശ്ചയദാര്‍ഢ്യം കാണിച്ചു എന്ന് പറയാം. ഗെയില്‍ വലിയ പ്രതീക്ഷനല്‍കുന്നു. വികസന കാര്യത്തില്‍ പൊതുവെ സര്‍ക്കാരിന്റെ കാഴ്ചപ്പാട് വ്യക്തമല്ല. നയത്തിനും വ്യക്തതയില്ല. മദ്യ നയവും നന്നായി. അത് ടൂറിസം വ്യവസായത്തെ തിരിച്ചുകൊണ്ടുവന്നു. മയക്കു മരുന്ന്...

  • Posted 2 months ago
  • 0
Follow Us