Don't miss
 • എട്ടാം തലമുറ റോൾസ് റോയ്‌സ് ഫാ​ന്‍റം വി​പ​ണി​യി​ല്‍; ഇത് ഞെട്ടിക്കും

  കൊ​ച്ചി: ആ​ഡം​ബ​ര കാ​ര്‍ പ്രേ​മി​ക​ള്‍ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന റോ​ള്‍സ്-​റോ​യ്സ് ഫാ​ന്‍റം വി​പ​ണി​യി​ലെ​ത്തി. 9.5 കോടി രൂപ മുതലാണ് വില ആരംഭിക്കുന്നത്. രണ്ട് പതിപ്പുകളില്‍ ഫാന്റം സ്വന്തമാക്കാം. ഫാന്റം സ്റ്റാന്‍ഡേര്‍ഡ് വീല്‍ ബേസിന് 9.5 കോടിയും എക്സ്റ്റന്‍ഡഡ് വീല്‍ബേസിന് 11.35 കോടി രൂപയുമാണ് വില. നാ​ല് വ​ര്‍ഷ സ​ര്‍വീ​സ് പാ​ക്കേ​ജും, റീ​ജി​യ​ണ​ല്‍ വാ​റ​ന്‍ഡി​യും...

  • Posted 4 months ago
  • 0
 • ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു

  ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു. ഡീലര്‍ഷിപ്പ് തലത്തില്‍ നെക്‌സോണ്‍ എഎംടിയുടെ ബുക്കിംഗ് ആരംഭിച്ചതായി ബംഗളൂരുവിലുള്ള ഔദ്യോഗിക ടാറ്റ ഡീലര്‍ഷിപ്പുകള്‍ സ്ഥിരീകരിച്ചു. അതേസമയം പുതിയ നെക്‌സോണ്‍ എസ്‌യുവിയെ വിപണിയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ടാറ്റ പുറത്തുവിട്ടിട്ടില്ല. 11,000 രൂപയാണ് നെക്‌സോണ്‍ എഎംടിക്ക് മേല്‍ ഡീലര്‍ഷിപ്പുകള്‍ സ്വീകരിക്കുന്ന ബുക്കിംഗ് തുക. മാര്‍ച്ച്...

  • Posted 4 months ago
  • 0
 • പുതിയ ഹോണ്ട സിബി ഷൈന്‍ എസ്പി എത്തി : വില 62,032 രൂപ മുതല്‍

  2018 ഹോണ്ട സിബി ഷൈന്‍ എസ്പി ഇന്ത്യയില്‍ പുറത്തിറങ്ങി. 62,032 രൂപ മുതലാണ് പുതിയ സിബി ഷൈന്‍ എസ്പിയുടെ എക്‌സ്‌ഷോറൂം വില. അടുത്തിടെ സമാപിച്ച 2018 ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട കാഴ്ചവെച്ച പുതിയ സിബി ഷൈന്‍ എസ്പിയാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.ബജാജ് ഡിസ്‌കവര്‍ 125, ഹീറോ ഗ്ലാമര്‍ എഫ്‌ഐ മോഡലുകളാണ് പുതിയ...

  • Posted 4 months ago
  • 0
 • ഇനി ടാറ്റ ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ പുതിയ നിറത്തില്‍; സ്‌ട്രൈക്കര്‍ ബ്ലൂ നിറം പിന്‍വലിച്ചു

  ടിയാഗൊ ഹാച്ച്ബാക്കിനും, ടിഗോര്‍ കോമ്പാക്ട് സെഡാനും പുതിയ നിറപതിപ്പുമായി ടാറ്റ. ഇനി മുതല്‍ ടൈറ്റാനിയം ഗ്രെയ് നിറത്തിലും ടിയാഗൊ, ടിഗോര്‍ മോഡലുകളെ ടാറ്റ ലഭ്യമാക്കും. പുതിയ നിറത്തില്‍ ഒരുങ്ങിയ ഹാച്ച്ബാക്കിനെയും കോമ്പാക്ട് സെഡാനെയും ഡീലര്‍ഷിപ്പുകള്‍ക്ക് ടാറ്റ നല്‍കി കഴിഞ്ഞു. അതേസമയം ടിയാഗൊ, ടിഗോര്‍ മോഡലുകളിലുള്ള സ്‌ട്രൈക്കര്‍ ബ്ലൂ നിറപതിപ്പിനെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍...

  • Posted 4 months ago
  • 0
 • ഇത് ഇന്ത്യ കണ്ട ഏറ്റവും കരുത്തന്‍ പോര്‍ഷ!

  2018 പോര്‍ഷ 911 ഏഠ3 ഇന്ത്യയില്‍ പുറത്തിറങ്ങി. 2.74 കോടി രൂപയാണ് പുതിയ പോര്‍ഷ 911 GT3 RS ന്റെ എക്‌സ്‌ഷോറൂം വില. ജര്‍മ്മന്‍ നിരയില്‍ ഏറ്റവും വേഗതയേറിയ നാച്ചുറലി ആസ്പിരേറ്റഡ് റോഡ് ലീഗല്‍ പോര്‍ഷ കാറാണ് GT3 RS ബാഡ്ജിംഗ് ഒരുങ്ങുന്ന പുതിയ പോര്‍ഷ 911.പരിഷ്‌കരിച്ച നാച്ചുറലി ആസ്പിരേറ്റഡ് 4.0...

  • Posted 4 months ago
  • 0
 • പുതിയ സെഡാനുമായി ടാറ്റ വരുന്നു

  2018 ഓട്ടോ എക്‌സ്‌പോയ്ക്ക് തിരശ്ശീല വീണെങ്കിലും ടാറ്റ അവതരിപ്പിച്ച രണ്ടു കോണ്‍സെപ്റ്റ് മോഡലുകള്‍ വാഹനലോകത്ത് ഇപ്പോഴും ചര്‍ച്ചാ വിഷയമായി തുടരുകയാണ്. ടാറ്റയുടെ പുതിയ ഹാച്ച്ബാക്കും എസ്‌യുവിയും എന്നു വരുമെന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്തി തുടങ്ങി. കാഴ്ചവെക്കുന്ന കോണ്‍സെപ്റ്റുകളെ ടാറ്റ യാഥാര്‍ത്ഥ്യമാക്കുമെന്ന അടിയുറച്ച വിശ്വാസം വിപണിയ്ക്കുണ്ട്; പുതിയ കാറുകള്‍ക്കായി വിപണി കാത്തിരിക്കുകയാണ്.എന്നാല്‍ ഹാച്ച്ബാക്കിലും...

  • Posted 4 months ago
  • 0
 • ബജാജിന്റെ പുതിയ അവഞ്ചര്‍ 180 ഉടന്‍ വിപണിയിലെത്തുന്നു

  എന്‍ട്രിലെവല്‍ ക്രൂയിസര്‍ ശ്രേണിയില്‍ അവഞ്ചറിന് ഭീഷണി മുഴക്കി എത്തിയ ഇന്‍ട്രൂഡര്‍ 150യെ ബജാജ് ആദ്യം കാര്യമായി എടുത്തില്ല. ഡിസൈന്‍ ശൈലിയുടെ പേരില്‍ സുസൂക്കിയുടെ ബജറ്റ് ക്രൂയിസര്‍ ആദ്യം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.എന്നാല്‍ മികവിന്റെ കാര്യത്തില്‍ ഇന്‍ട്രൂഡര്‍ 150 അവഞ്ചര്‍ 150യ്ക്ക് ഒപ്പമാണെന്ന് സുസൂക്കി തെളിയിച്ചു. കൗതുകമുണര്‍ത്തുന്ന ഇന്‍ട്രൂഡര്‍ 150 യെ സ്വന്തമാക്കുന്നവരുടെ എണ്ണം...

  • Posted 4 months ago
  • 0
 • ടിവിഎസ് എന്‍ടോര്‍ഖ് 125 റിവ്യു പരിശോധിക്കാം

  ആദ്യം വെസ്പ, പിന്നെ അപ്രീലിയ… ശേഷം ഗ്രാസിയ, ദേ ഇപ്പോള്‍ എന്‍ടോര്‍ഖ് 125; ഇന്ത്യയില്‍ പ്രീമിയം സ്‌കൂട്ടര്‍ വിപ്ലവം ആരംഭിച്ചു കഴിഞ്ഞു. ഉയര്‍ന്ന പ്രൈസ് ടാഗ് ഉണ്ടെങ്കിലേ സ്‌കൂട്ടര്‍ പ്രീമിയം ആവുകയുള്ളു എന്ന സങ്കല്‍പം പാടെ മാറി.ബജറ്റ് വിലയിലും പ്രീമിയം സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ എത്തിത്തുടങ്ങി. 58,750 രൂപ എക്‌സ്‌ഷോറൂം വിലയില്‍ അവതരിച്ച...

  • Posted 4 months ago
  • 0
 • കിടിലന്‍ ലുക്കില്‍ മെഴ്‌സിഡസ് എ.എം.ജി. ജി 63 എത്തുന്നു

  ജനീവ:കഴിഞ്ഞ രണ്ട് വര്‍ഷമായി മെഴ്‌സിഡെസ് എ.എം.ജി ജി63 വികസിപ്പിക്കുന്നതില്‍ വ്യാപൃതമായിരുന്നു. ഇപ്പോഴിതാ ജനീവ മോട്ടോര്‍ ഷോ വരുന്നതിന് മുന്നോടിയായി വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് കമ്പനി. ഓഫ് റോഡുകളില്‍ സഞ്ചരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാണ് മെഴ്‌സിഡെസ് ജി63യെ അണിയിച്ചൊരുക്കിയത്. കൂടുതല്‍ കരുത്ത് കൂട്ടി മികച്ച സസ്‌പെന്‍ഷനുമായാണ് ബെന്‍സിന്റെ കരുത്തന്‍ വീണ്ടും അവതരിപ്പിക്കുന്നത്.പുതുതായി...

  • Posted 4 months ago
  • 0
 • ടോപ് 10 ബെസ്റ്റ് സെല്ലിംഗ് കാര്‍ നിരയിലേക്ക് ടിയാഗോയും

  മാരുതിയെയും റെനോയെയും കടത്തിവെട്ടി വില്‍പ്പനയില്‍ ടാറ്റയുടെ ടിയാഗോയ്ക്ക് മുന്നേറ്റം. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ്, മാരുതിയും ഹ്യുണ്ടായ്യും കൈയ്യടക്കി വച്ചിരുന്ന ടോപ് ടെന്‍ ബെസ്റ്റ് സെല്ലിംഗ് കാര്‍ നിരയിലേക്ക് ടിയാഗോയും എത്തുന്നത്. മാരുതിയുടെ സെലേറിയോയെയും റെനോയുടെ ക്വിഡിനേയും വില്‍പ്പനയില്‍ പിന്നിലാക്കിയാണ് ടിയാഗോ ജനുവരി മാസത്തെ വില്‍പ്പനയില്‍ തരംഗമായത്. 287 യൂണിറ്റുകളാണ് കഴിഞ്ഞമാസം...

  • Posted 4 months ago
  • 0
Follow Us