STOCK MARKET

STOCK MARKET July 29, 2022 മള്‍ട്ടിബാഗര്‍ ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ഹൈദരാബാദ്: ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ച തന്‍ല പ്ലാറ്റ്‌ഫോംസ് ഓഹരിയില്‍ ബുള്ളിഷായിരിക്കയാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനങ്ങള്‍. യെസ് സെക്യൂരിറ്റീസ് ,എച്ച്ഡിഎഫ്‌സി....

STOCK MARKET July 29, 2022 ഏതാനും ആഴ്ചകളിലെ നിക്ഷേപത്തിന് യോജിച്ച ഓഹരികള്‍

ന്യൂഡല്‍ഹി: പ്രതിവാര പരിധിയില്‍ നിഫ്റ്റി 8 ആഴ്ചയിലെ ഉയര്‍ന്ന നിരക്കിന് മുകളിലാണുള്ളത്. ഇത് സൂചികയുടെ അനുകൂല അവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. വിലകള്‍....

STOCK MARKET July 29, 2022 ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നേട്ടം ആവര്ത്തിച്ച് സൂചികകള്. നിഫ്റ്റി വീണ്ടും 17,000ന് മുകളിലേയ്ക്ക് കുതിച്ചു. സെന്സെക്സ് 508 പോയന്റ് ഉയര്ന്ന്....

STOCK MARKET July 29, 2022 സാധ്യത മേഖലകള്‍ തെരഞ്ഞെടുത്ത് നിക്ഷേപ വിദഗ്ദ്ധന്‍

ന്യൂഡല്‍ഹി: വളര്‍ച്ചോന്മുഖമായ നിക്ഷേപം പുനരാരംഭിച്ചതായി എഎസ്‌കെ ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് സിഇഒ പ്രതീക് അഗര്‍വാള്‍ പറഞ്ഞു. ചരക്കുവിലകളിലെ കുറവ്, പണപ്പെരുപ്പം ഇടിയാനുള്ള....

STOCK MARKET July 29, 2022 പുതിയ ഡൈനമിക് ഇക്വിറ്റി എന്‍എഫ്ഒയുമായി ബറോഡ ബിഎന്‍പി പരിബാ മ്യൂച്വല്‍ ഫണ്ട്

ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍-എന്‍ഡഡ് ഡൈനമിക് ഇക്വിറ്റി സ്‌കീമില്‍ ഓഗസ്റ്റ് 5 വരെ....

STOCK MARKET July 28, 2022 വിദേശ ഫണ്ടുകളുടെ ഒഴുക്ക് ജൂലൈയില്‍ പോസിറ്റീവായി

ന്യൂഡല്‍ഹി: കഴിഞ്ഞ 10 മാസത്തിനുള്ളില്‍ 29 ബില്യണ്‍ ഡോളറിലധികം ഓഹരികള്‍ വിറ്റഴിച്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐകള്‍) ജൂലൈയില്‍ അറ്റ....

STOCK MARKET July 28, 2022 2024ല്‍ ഐപിഒ നടത്തുമെന്ന് അദാനി കാപിറ്റല്‍ സിഇഒ സൗരവ് ഗുപ്ത

മുംബൈ: ഏഷ്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനിയുടെ പിന്തുണയുള്ള അദാനി കാപിറ്റല്‍ ഐപിഒയ്ക്ക് ഒരുങ്ങുന്നു. 2024ല്‍ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഐപിഒ....

STOCK MARKET July 28, 2022 ഇസിജിസി ലിമിറ്റഡിന്റെ ഐപിഒ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഉണ്ടായേക്കും

ചെന്നൈ: എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഏജന്‍സിയായ ഇസിജിസി ലിമിറ്റഡിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ്(ഐപിഒ) സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ നടത്തുമെന്ന് ചെയര്‍മാനും....

STOCK MARKET July 28, 2022 നിഫ്റ്റി 16,900ന് മീതെ, 1041 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച നേട്ടത്തിലായി. ഫെഡ് റിസര്‍വിന്റെ പലിശനിരക്ക് വര്‍ധനവ് പ്രതീക്ഷിച്ച....

STOCK MARKET July 28, 2022 250 ശതമാനം ലാഭവിഹിത വിതരണത്തിന് റെക്കോര്ഡ് തീയതി നിശ്ചയിച്ച് ഫാര്‍മ കമ്പനി

മുംബൈ: പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ല ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 10 തീരുമാനിച്ചു. ഓഗസ്റ്റ് 9 ന്....