Don't miss
 • അമേരിക്കൻ മലയാളി യുവാവിന് പീപ്പിൾ ചോയ്‌സ് അവാർഡ്; കേരളത്തിന് അഭിമാനമായി ഷോണിന്റെ പെയിന്റിങ്ങുകൾ

  ഷോൺ വരച്ചു പഠിച്ചതു തനിയെയാണ്. ഒരു അക്കാദമിയിലും പോയിട്ടില്ല. ഗോഡ് ഫാദറില്ല. നിരന്തര സാധന. അശ്രാന്ത പരിശ്രമം. ആർക്കും അസൂയ തോന്നുന്ന ഉയരത്തിലേക്കാണ് കലയുടെ കൈപിടിച്ച് ഷോൺ നടന്നു പോകുന്നത്. അമേരിക്കയിലെ അഭിമാനാർഹമായ ആർട്ട് പുരസ്കാരങ്ങളിലൊന്ന് – പീപ്പിൾസ് ചോയ്സ് അവാർഡ് ഈ മലയാളി യുവാവിനെ തേടി എത്തി. അതും പല...

  • Posted 4 hours ago
  • 0
 • കേരളാ ചേംബറിൽ വീണ്ടും പ്രതിസന്ധി രൂക്ഷമാവുന്നു; സെക്രട്ടറിയെ പുറത്താക്കിയെന്ന് വാർത്തകൾ

  കൊച്ചി: ഒരിടവേളയ്ക്ക് ശേഷം കേരളാ ചേംബറിൽ വീണ്ടും പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന് സൂചന. ഔദ്യോഗിക വിവരങ്ങൾ വിമത വിഭാഗത്തിന് ചോർത്തി നല്കിയതിന്റെ പേരിൽ ചേംബറിന്റെ സെക്രട്ടറിയും റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനുമായ എ.ജെ. രാജനെ പുറത്താക്കിയതായി ഓൺലൈൻ മാധ്യമമായ ന്യൂസ്‌ഡെസ്‌ക് ആണ് റിപ്പോർട്ട് ചെയ്തത്. ബോർഡ് അടിയന്തര യോഗം ചേർന്ന് പുറത്താക്കൽ നടപടി എടുത്തതായാണ്...

  • Posted 5 hours ago
  • 0
 • പശ്ചിമഘട്ടത്തില്‍ രണ്ട് പുതിയ ഇനം ശുദ്ധജല മത്സ്യങ്ങളെ കണ്ടെത്തി കുഫോസ് ഗവേഷകർക്ക് അഭിമാനനേട്ടം

  കൊച്ചി: പശ്ചിമഘട്ട പര്‍വ്വത നിരകളിലെ ശുദ്ധജല നീരുറവകളില്‍ നിന്ന് രണ്ട് ഇനം പുതിയ മത്സ്യങ്ങളെ കൂടി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വയനാട്ടിലെ കമ്പനി നദിയില്‍ നിന്നും മഹാരാഷ്ട്രയിലെ ഹിരണ്യകേശി നദിയില്‍ നിന്നുമാണ് പുതിയ മത്സ്യ ഇനങ്ങളെ കണ്ടെത്തിയത്. ബ്രിട്ടീഷ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റേയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെയും...

  • Posted 5 hours ago
  • 0
 • കിങ്സ്റ്റണ്‍ ടെക്‌നോളജി ഇന്ത്യയിലെ സേവനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു

  കൊച്ചി: മെമ്മറി സേവനങ്ങളുടെ രംഗത്ത് ആഗോള തലത്തിലെ മുന്‍നിരക്കാരായ കിങ്‌സ്റ്റണ്‍ തങ്ങളുടെ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായുള്ള സേവന സംവിധാനം കൂടുതല്‍ ശക്തമാക്കി. ഉപഭോക്താക്കള്‍ക്കുള്ള പിന്തുണയുടെ കാര്യത്തില്‍ 80 ശതമാനത്തിലും അതേ ദിവസം തന്നെ സേവനമെത്തിക്കുക എന്ന മികച്ച നിലവാരമാണ് കിങ്സ്റ്റണ്‍ കൈവരിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം ഉയര്‍ച്ചയാണിത്. മൊത്തത്തിലുള്ള ഉപഭോക്തൃ...

  • Posted 9 hours ago
  • 0
 • ഡുക്കാട്ടി മള്‍ടിസ്ട്രാഡാ 1260, 1260 എസ് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

  ഡുക്കാട്ടി ഇന്ത്യ മള്‍ട്ടിസ്ട്രാഡാ 1260, 1260 എസ് എന്നീ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1260ന് 15,99,000 രൂപയും 1260 എസിന് 18,06,000 രൂപയുമാണ് വില. ടോപ്പ് ഓഫ് ദ് ലൈന്‍ സ്പോര്‍ട്ട് ടൂറിങ് എക്സ്പീരിയന്‍സ് നല്‍കാന്‍ ശേഷിയുള്ള ബൈക്ക് മോഡലുകളാണ് ഇവ. ഏറ്റവും ചെറിയ ഡീറ്റെയ്ലുകള്‍ക്ക് പോലും അതീവ ശ്രദ്ധ പതിപ്പിച്ചാണ്...

  • Posted 9 hours ago
  • 0
 • യുകെ ഇന്ത്യ വീക്കിന്റെ മീഡിയ പാര്‍ട്ണറായി ഡെയ്‌ലി ഹണ്ട്

  ലണ്ടൻ: യുകെ ഇന്ത്യ വീക്കിന്റെ ഔദ്യോഗിക മീഡിയ പാര്‍ട്ണറായി പ്രാദേശിക ഭാഷാ കണ്ടന്റ് ആപ്ലിക്കേഷനായ ഡെയ്‌ലി ഹണ്ട്. ജൂണ്‍ 18 മുതല്‍ 22വരെയാണ് പരിപാടി നടക്കുന്നത്. യുകെയിലെ പല പ്രമുഖരും ഈ പരിപാടിയില്‍ നടക്കുന്ന വിവിധ സെഷനുകളിലായി പങ്കെടുക്കും. ഇതിന്റെ ഭാഗമായി യുകെ ഇന്ത്യ വീക്ക് അവാര്‍ഡ് 2018 ന്റെ വിതരണവും...

  • Posted 9 hours ago
  • 0
 • പതിനെട്ടടവും പയറ്റിയിട്ടും എയർഇന്ത്യയെ വിറ്റൊഴിയാനാവാതെ കേന്ദ്രസർക്കാർ; ഓ​ഹ​രി​ക​ൾ ത​ത്കാ​ലം വി​ൽ​ക്കേ​ണ്ട​തി​ല്ലെന്നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഫ​ണ്ട് നൽകാനും ഒടുവിൽ തീരുമാനം

  ന്യൂ​ഡ​ൽ​ഹി: പൊ​തു​മേ​ഖ​ലാ വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​യ​ർ ഇ​ന്ത്യ​യു​ടെ ഓ​ഹ​രി​ക​ൾ ത​ത്കാ​ലം വി​ൽ​ക്കേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഫ​ണ്ട് സ​ർ​ക്കാ​ർ ന​ല്കും. വി​മാ​ന​ക്ക​മ്പ​നി​യു​ടെ 76 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ സ്വകാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള പ്രഖ്യാപനത്തിനു പിന്തുണയുമായി കമ്പനി ഏറ്റെടുക്കാൻ ആ​രും മു​ന്നോ​ട്ടു​വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പു​തി​യ തീ​രു​മാ​നം. ദൈ​നം​ദി​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഫ​ണ്ട് ന​ല്കു​ന്ന​തി​നൊ​പ്പം പു​തി​യ വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നും സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം...

  • Posted 10 hours ago
  • 0
 • റബർ ഇറക്കുമതി: പുതിയ വിജ്ഞാപനത്തെച്ചൊല്ലി കർഷകരും വ്യവസായികളും തമ്മിൽ തർക്കം

  കൊച്ചി: റബർ ഇറക്കുമതിക്കുള്ള തുറമുഖ നിയന്ത്രണത്തിൽ ഇളവു വരുത്തിക്കൊണ്ടു കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തെച്ചൊല്ലി കർഷകരും വ്യവസായികളും തമ്മിൽ തർക്കം രൂക്ഷമാവുന്നു. വിലയിലെ ഇടിവു കൂടുതൽ രൂക്ഷമാക്കാൻ മാത്രമേ ഈ നടപടി സഹായകമാകൂ എന്നു കർഷകർ പരാതിപ്പെടുമ്പോൾ റബർ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയുടെ മത്സരക്ഷമത വർധിപ്പിക്കാൻ കേന്ദ്ര നടപടി സഹായിക്കുമെന്നാണു വ്യവസായ...

  • Posted 10 hours ago
  • 0
 • ധനമന്ത്രിയുടെ കണക്കുകൂട്ടൽ വെറുതെയായില്ല, പ്രവാസിച്ചിട്ടി ഏറ്റെടുത്ത് വിദേശ മലയാളികൾ; മുഖം മിനുക്കി കെഎസ്എഫ്ഇയും

  തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതികളിലൊന്നായ പ്രവാസിച്ചിട്ടിക്കു വിദേശമലയാളികളുടെ മികച്ച പിന്തുണ. ഓൺലൈൻ റജിസ്ട്രേഷൻ തുടങ്ങി രണ്ടുദിവസത്തിനുള്ളിൽ 11,000 പേർ ചിട്ടിയിൽ ചേരാൻ അപേക്ഷ നൽകി. കെഎസ്എഫ്ഇയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ചിട്ടിയിൽ 20 ലക്ഷം പേരെ പങ്കാളികളാക്കാനാണു ലക്ഷ്യമിടുന്നത്. ഇതിലൂടെ കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായി 10,000 കോടി രൂപ സമാഹരിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. അപേക്ഷകളുടെ...

  • Posted 11 hours ago
  • 0
 • മൂന്ന് പോപ്പ് അപ്പ് ക്യാമറകളുമായി ഒപ്പോയുടെ പുത്തന്‍ മോഡല്‍ വിപണിയിൽ

  ന്യൂഏജ് ന്യൂസ് സെല്‍ഫി ക്യാമറാ ഫോണുകള്‍ പുറത്തിറക്കുന്ന പ്രമുഖ ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാണ കമ്ബനിയാണ് ഓപ്പോ. ഇപ്പോഴിതാ മൂന്ന് പോപ്പ് അപ്പ് ക്യാമറകളുമായി ഒപ്പോയുടെ പുതിയ ഫൈന്റ് എക്‌സ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി. 93.8 സ്‌ക്രീന്‍-ബോഡി അനുപാതത്തില്‍ പൂര്‍ണമായും ബെസല്‍ ലെസ് സ്മാര്‍ട്ഫോണ്‍ ആണ് ഓപ്പോ ഫൈന്റ് എക്‌സ്. ഓപ്പോ ഫൈന്റ് എക്‌സിന്റെ...

  • Posted 11 hours ago
  • 0
Follow Us