Don't miss
 • 15,000 കോടി മുതൽമുടക്കിൽ മുംബൈയില്‍ തീരദേശപാത വരുന്നു

  ന്യൂഏജ് ന്യൂസ് മുംബൈ: മുംബൈ നഗരത്തിന് സമാന്തരമായി 15000 കോടിയുടെ തീരദേശപാത വരുന്നു. പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വരുന്ന ഒക്ടോബറില്‍ ആരംഭിക്കും. നഗരത്തിന്റെ ഗതാഗതക്കുരുക്കിന് വിരാമം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നത്. നഗരത്തിലെ പ്രിന്‍സസ് സ്ട്രീറ്റ് മുതല്‍ കാന്തിവാലി വരെ നീളുന്ന ഏട്ടുവരി പാതയാണ് രൂപകല്‍പന്ന ചെയ്തിരിക്കുന്നത്.ഭൂരിഭാഗവും കടലിലൂടെ ഉള്ള 29....

  • Posted 2 months ago
  • 0
 • പ്രതിദിന ഇന്ധന വില വര്‍ധന കേന്ദ്രസർക്കാർ താല്‍ക്കാലികമായി നിര്‍ത്തി; തീരുമാനം കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന്

  ന്യൂഏജ് ന്യൂസ് ന്യൂഡല്‍ഹി: യു.പിഎ സര്‍ക്കാരിന്റെ കാലത്ത് മാസത്തില്‍ രണ്ട് തവണ പുതുക്കി നിശ്ചയിച്ചിരുന്ന ഇന്ധന വില മോഡി സര്‍ക്കാരിന്റെ കാലത്താണ് പ്രതിദിന വില പുനര്‍നിര്‍ണയ രീതിയിലേക്ക് മാറിയത്. ഇതോടെ ദിവസവും വില കൂടുന്ന നിലയിലേക്ക് എത്തി. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന വില വര്‍ധനവ് നിര്‍ത്തിവച്ചതായാണ് സൂചന. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍...

  • Posted 2 months ago
  • 0
 • കിഷന്‍ഗംഗ ജല വൈദ്യുത പദ്ധതി ഉദഘാടനത്തിന് തയ്യാർ; മെയ് ആദ്യവാരം പ്രധാനമന്ത്രി പദ്ധതി രാജ്യത്തിന് സമർപ്പിക്കും

  ന്യൂഏജ് ന്യൂസ് ശ്രീനഗര്‍ : കിഷന്‍ഗംഗ ജല വൈദ്യുത പദ്ധതി നിർമാണം പൂര്‍ത്തിയായി. പദ്ധതി മെയ് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിക്കും. നദിയിലെ ജലം ഝലം നദിയിലെ ഊര്‍ജ്ജ പ്‌ളാന്റിലേക്ക് തിരിച്ചു വിടാനായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. വര്‍ഷങ്ങളായി പാകിസ്ഥാന്‍ തടസപ്പെടുത്താന്‍ നോക്കിയ പദ്ധതിയാണ് ഇന്ത്യ നിശ്ചയദാര്‍ഢ്യത്തോടെ പൂര്‍ത്തിയാക്കിയത്. വര്‍ഷത്തില്‍ 1713...

  • Posted 2 months ago
  • 0
 • സെന്‍സെക്‌സ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

  ന്യൂഏജ് ന്യൂസ് മുംബൈ: രാജ്യത്തെ ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 190.66 പോയിന്റ് ഉയര്‍ന്ന് 35160.36ലും നിഫ്റ്റി 47.05 പോയിന്റ് നേട്ടത്തില്‍ 10739.35ലുമാണ് ക്ലോസ് ചോയ്തത്. യെസ് ബാങ്ക്,ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, എല്‍ ടി, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐഎന്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി, വിപ്രോ, അദാനി പോര്‍ട്‌സ്, ടാറ്റ...

  • Posted 2 months ago
  • 0
 • എക്സ്ചെയ്ഞ്ച് ഓഫറുമായി റിലയന്‍സ് ജിയോ വീണ്ടും

  ന്യൂഏജ് ന്യൂസ് ദില്ലി: ഉപഭോക്താക്കള്‍ക്കായി അനവധി ഓഫറുകള്‍ നടപ്പാക്കി ടെലിക്കോം മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ പുതിയ ഓഫറുമായി എത്തുന്നു. പഴയ വൈഫൈ മോഡം എക്സ്ചെയ്ഞ്ച് ചെയ്ത് പുതിയ ജിയോ വൈഫൈ മോഡം വാങ്ങാന്‍ റിലയന്‍സ് ജിയോ അവസരമൊരുക്കുന്നു. ഏത് കമ്പനിയുടെ മോഡമോ/ഡോങ്കിളോ നിങ്ങള്‍ക്ക് ജിയോയുമായി എക്സ്ചെയ്ഞ്ച് ചെയ്യാം. എക്സ്ചെയ്ഞ്ച്...

  • Posted 2 months ago
  • 0
 • സിഎന്‍ജി, ഹൈബ്രിഡ് മോഡലുകളുമായി മാരുതി ഒരുങ്ങുന്നു

  ന്യൂഏജ് ന്യൂസ് ഇലക്‌ട്രിക് വാഹനങ്ങള്‍ക്കു പുറമെ ഹൈബ്രിഡ് വാഹനങ്ങളും സിഎന്‍ജി വാഹനങ്ങളും പോലെയുള്ള ബദല്‍ സാങ്കേതികവിദ്യകള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കാനൊരുങ്ങുകയാണ് മാരുതി സുസൂക്കി ഇന്ത്യ. വിപണിയില്‍ വര്‍ദ്ധിച്ചുവരുന്ന മത്സരത്തില്‍ മുന്നേറുകയാണ് കമ്പനിയുടെ ഈ തീരുമാനത്തിന് പിന്നിലെ കാരണം. പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ 50 ശതമാനം വിപണി വിഹിതം സ്വന്തമാക്കിയിട്ടുള്ള മാരുതി സിഎന്‍ജിയില്‍...

  • Posted 2 months ago
  • 0
 • ഷവോമിയെ നേരിടാന്‍​ കുറഞ്ഞ വിലയില്‍ ആപ്പിള്‍ ഐഫോണ്‍ എസ്​.ഇ വരുന്നു

  ന്യൂഏജ് ന്യൂസ് ആപ്പിളി​ന്റെ ബജറ്റ്​ സ്​മാര്‍ട്ടഫോണാണ്​ ഐഫോണ്‍ എസ്​.ഇ. 2016ലാണ് എസ്​.ഇ പുറത്തിറക്കിയത്. ഇപ്പോള്‍ കൂടുതല്‍ കരുത്തോടെ കുറഞ്ഞ വിലയില്‍ എസ്​.ഇയെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്​ ആപ്പിള്‍. ​ഇതുസംബന്ധിച്ച്‌​ ഒൗദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ആപ്പിള്‍ നടത്തിയിട്ടില്ലെങ്കിലും ​എസ്​.ഇയുടേതായി ചില വീഡിയോകള്‍ സാമുഹിക മാധ്യമങ്ങളിലുടെ പ്രചരിക്കുന്നുണ്ട്​. മുന്‍ മോഡലില്‍ നിന്ന്​ വ്യത്യസ്​തമായി ഗ്ലാസും മെറ്റലും ഉപയോഗിച്ച്‌​...

  • Posted 2 months ago
  • 0
 • പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ സം​രം​ഭ​ക​ത്വം ഉൾപ്പെടുത്തുന്നത് സർക്കാരിന്റെ പ​രി​ഗ​ണ​ന​യി​ല്‍: ടോം ​ജോ​സ്

  ന്യൂഏജ് ന്യൂസ് കൊ​​​ച്ചി: സ്കൂ​​​ള്‍ ത​​​ലം മു​​​ത​​​ല്‍ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ല്‍ സം​​​രം​​​ഭ​​​ക​​​ത്വം ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തു​​​ന്ന കാ​​​ര്യം സർക്കാരിന്റെ സ​​​ജീ​​​വ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്ന് അ​​​ഡീഷ​​​ണ​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സ്.​ ഇ​​​ന്ത്യ സ്കി​​​ല്‍​​​സ് കേ​​​ര​​​ള 2018 പോ​​​ലു​​​ള്ള നൈ​​​പു​​​ണ്യ ​മേ​​​ള​​​ക​​​ളി​​​ല്‍ സം​​​രം​​​ഭ​​​ക താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍​​​ക്ക് എ​​​ല്ലാ​​വി​​​ധ പ്രോ​​​ത്സാ​​​ഹ​​​ന​​​വും സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​ര്‍ ന​​​ല്​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. വ്യാ​​​വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പും...

  • Posted 2 months ago
  • 0
 • ആതര്‍ S340 ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബുക്കിങ് ജൂണ്‍ മുതല്‍

  ന്യൂഏജ് ന്യൂസ് ഇലക്‌ട്രിക് സ്റ്റാര്‍ടപ്പ് കമ്പനിയായ ആതര്‍ എനര്‍ജി പുറത്തിറക്കുന്ന S340 ഇലക്‌ട്രിക് സ്‌കൂട്ടറിനുള്ള ബുക്കിങ് 2018 ജൂണ്‍ മുതല്‍ ആരംഭിക്കും.ബെംഗളൂരുവില്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ ബുക്കിങ് സാധ്യമാകുക. ഈ വര്‍ഷം അവസാനത്തോടെ മറ്റു പ്രധാനപ്പെട്ട നഗരങ്ങളിലെ ബുക്കിങ് ആരംഭിക്കുമെന്നാണ് സൂചന. വാണിജ്യാവശ്യത്തിനുള്ള S340-യുടെ നിര്‍മാണം ജൂലായില്‍ ആരംഭിക്കുമെന്ന് ആതര്‍ എനര്‍ജി...

  • Posted 2 months ago
  • 0
 • ഇന്‍സ്റ്റഗ്രാം അടിമുടി മാറുന്നു; വീഡിയോ കോളിങ് ഉൾപ്പെടെയുള്ള പുത്തൻ ഫീച്ചറുകൾ ഉടൻ

  ന്യൂഏജ് ന്യൂസ് പ്രമൂഹ ഇമേജ് ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാം അടിമുടി മാറ്റത്തിനൊരുങ്ങുന്നു. മുഖ്യ എതിരാളിയായ സ്‌നാപ് ചാറ്റുമായുള്ള മത്സരത്തിന്റെ ഭാഗമാണ് പുതിയ മാറ്റങ്ങളെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇതിന്റെ ഭാഗമായി അഞ്ച് പ്രധാനപ്പെട്ട ഫീച്ചറുകളാണ് ആപ്ലിക്കേഷനില്‍ അണിയറയില്‍ ഒരുങ്ങുന്നത്. മ്യൂട്ടിങ്‌ പ്രൊഫൈല്‍സ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങളും വീഡിയോകളുമിട്ട് വെറുപ്പിക്കുന്ന ചില പ്രൊഫൈലുകളുണ്ടാവും. അത്തരം പേജുകള്‍...

  • Posted 2 months ago
  • 0
Follow Us