Don't miss
 • ബഡ്ജറ്റ് നിർദ്ദേശങ്ങൾക്കനുസരിച്ച് നികുതി നിരക്കുകളിൽ നാളെ മുതൽ മാറ്റം വരുന്നു

  ന്യൂ​ഡ​ല്‍​ഹി: 2018ലെ ബഡ്ജറ്റ് നിർദ്ദേശങ്ങളുടെ ചുവടുപിടിച്ചുള്ള കേന്ദ്ര നികുതി നിരക്കിലെ മാറ്റങ്ങൾ ഏ​പ്രി​ല്‍ ഒ​ന്നി​ന് നിലവിൽ വരും. 1000 കോ​ടി​യോ​ളം രൂ​പ​യു​ടെ അ​ധി​ക​ബാ​ധ്യ​ത ജ​ന​ങ്ങ​ളു​ടെ മേ​ല്‍ വ​രു​ത്തു​ന്ന സം​സ്​​ഥാ​ന ബ​ജ​റ്റ്​ നി​ര്‍​ദേ​ശ​ങ്ങളും നാളെ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. ഭൂ​നി​കു​തി, മ​ദ്യ​വി​ല, സ​ര്‍​ക്കാ​ര്‍ ഫീ​സു​ക​ളു​ടെ നി​ര​ക്ക്, ര​ജി​സ്​​ട്രേ​ഷ​ന്‍ നി​ര​ക്കു​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ പൊതുജനത്തിന്റെ കീ​ശ ചോ​രും....

  • Posted 3 months ago
  • 0
 • റിലയൻസ് ജിയോ പ്രൈം മെമ്പർഷിപ്പ് കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി

  മൊബൈൽ ഇന്റർനെറ്റ് വിപണിയിൽ മത്സരം കടുപ്പിച്ചുകൊണ്ട് റിലയൻസ് ജിയോയുടെ പ്രൈം അംഗത്വ ആനുകൂല്യങ്ങള്‍ അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. നിലവിലുള്ള പ്രൈം ഉപയോക്താക്കള്‍ക്ക് സൗജന്യമായി അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി പ്രൈം അംഗങ്ങളായി തുടരാന്‍ സാധിക്കും.നിലവിലെ പ്രൈം ഓഫറിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജിയോ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രൈം...

  • Posted 3 months ago
  • 0
 • സാങ്കേതിക വിദ്യാഭ്യാസ മേഖലക്ക് ‘സ്‌കിൽ നെക്സ്റ്റ്’ പദ്ധതിയുമായി ബി.എം.ഡബ്ല്യു

  ന്യൂഏജ് ന്യൂസ് ബി എം ഡബ്‌ള്യുവിന്റെ അത്യാധുനിക എഞ്ചിനുകളില്‍ പരിശീലനം നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുവര്‍ണാവസരം ബി എം ഡബ്‌ള്യു ചെന്നൈ പ്ലാന്റിന്റെ പതിനൊന്നാം വാര്‍ഷികത്തോടനുബന്ധിച്ചു ബിഎംഡബ്‌ള്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ചേര്‍ന്ന് പ്രഖ്യാപിച്ച ‘സ്‌കില്‍ നെക്സ്റ്റ്’ പദ്ധതിയിലൂടെ ബി എം ഡബഌുവിന്റെ അത്യാധുനിക...

  • Posted 3 months ago
  • 0
 • സ്റ്റാര്‍ട്ടപ്പ് നയം നടപ്പിലാക്കിയത് മാതൃകാപ്രവര്‍ത്തനം; സ്റ്റാര്‍ട്ടപ്പ് മിഷന് മുഖ്യമന്ത്രിയുടെ പുരസ്‌കാരം

  തിരുവനന്തപുരം: സംസ്ഥാനത്ത് സംരംഭകത്വവികസനത്തിനായി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് മികച്ച സര്‍ക്കാര്‍ സ്ഥാപനത്തിനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം കേരള സ്റ്റാര്‍ട്ടപ് മിഷന്‍(കെഎസ്യുഎം) നേടി. സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള യുവസംരംഭകത്വ വികസന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് സ്റ്റാര്‍ട്ടപ് മിഷന് പുരസ്‌കാരം ലഭിച്ചത്. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍, പുരസ്‌കാരം സ്റ്റാര്‍ട്ടപ് മിഷന്‍...

  • Posted 3 months ago
  • 0
 • അടുക്കളത്തോട്ടം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

  വീട്ടുമുറ്റത്തോ ടെറസിനുമുകളിലോ, അല്ലെങ്കില്‍ ബാല്‍ക്കണിയിലോ നിറയെ പൂവും കായ്കളുമായി നില്‍ക്കുന്ന ശുദ്ധമായ പച്ചക്കറികള്‍ ഏതൊരു വീട്ടമ്മയുടെയും സ്വപ്‌നമാണ്. മറ്റ് ജോലിത്തിരക്കുകള്‍ക്കിടയില്‍, അടുക്കളത്തോട്ടത്തില്‍ നിന്ന് വിളവെടുത്ത പയര്‍ മെഴുക്കുപുരട്ടിയും, വെണ്ടയും തക്കാളിയും, കാരറ്റുമൊക്കെക്കൊണ്ട് വിഭവങ്ങള്‍ ഒരുക്കുന്നത് സങ്കല്‍പിക്കുമ്പോള്‍ തന്നെ സംതൃപ്തികൊണ്ട് മനസു നിറയും. ശുദ്ധമായ ഭക്ഷണം പാകം ചെയ്ത് കുട്ടികള്‍ക്കും കുടുംബനാഥനും വിളമ്പുമ്പോള്‍...

  • Posted 3 months ago
  • 0
 • ഡു നോട്ട് ഡിസ്റ്റര്‍ബ് ആപ്ലിക്കേഷന്‍; ആപ്പിളും ട്രായിയും തമ്മില്‍ പോര് മുറുകുന്നു

  ഡു നോട്ട് ഡിസ്റ്റര്‍ബ് ആപ്ലിക്കേഷന്റെ പേരില്‍ മുന്‍നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാണ കമ്ബനിയായ ആപ്പിളും ഇന്ത്യന്‍ ടെലികോം അതോറിറ്റിയും തമ്മിലുള്ള പോര് മുറുകുന്നു. ഉപയോക്താക്കളെ അവര്‍ക്ക് വരുന്ന അനാവശ്യ ഫോണ്‍വിളികളെയും എസ്എംഎസിനെയും കുറിച്ച് പരാതിപ്പെടാന്‍ സഹായിക്കുന്ന ട്രായിയുടെ ഡു നോട്ട് ഡിസ്റ്റര്‍ബ് ആപ്ലിക്കേഷന് ആപ്പ് സ്‌റ്റോറില്‍ അനുമതി നല്‍കാന്‍ ആപ്പിള്‍ ഇതുവരെ തയ്യാറായിട്ടില്ല....

  • Posted 3 months ago
  • 0
 • കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം തിരിച്ചടിയാകുമെന്ന് ഭയം; ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ മാറ്റങ്ങളുമായി ഫെയ്‌സ്ബുക്ക്

  കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് കടുത്ത ആരോപണങ്ങള്‍ നേരിടുകയാണ്. ഇതിനിടയിലാണ് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഫെയ്‌സ് ബുക്കില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. പുതിയ ചില ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ കാര്യം ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഫെയ്‌സ്ബുക്ക് അറിയിച്ചത്. യൂറോപ്യന്‍ യൂണിയന്റെ വിവരസംരക്ഷണ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള മാറ്റമാണിതെന്നാണ് കമ്ബനി വിശദീകരിക്കുന്നത്. നയങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ...

  • Posted 3 months ago
  • 0
 • എസ്ഡബ്ല്യുഎം ‘സൂപ്പര്‍ഡ്യൂവല്‍ 600’ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലേക്ക്

  എസ്ഡബ്ല്യുഎം മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലേക്ക്. ഈ വര്‍ഷം രണ്ടാം പകുതിയോടെ എസ്ഡബ്ല്യുഎം ബൈക്ക് സൂപ്പര്‍ഡ്യൂവല്‍ 600 ഇന്ത്യൻ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ബൈക്കുകളെ വില്‍ക്കാനുള്ള ഔദ്യോഗിക അനുമതി ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ എസ്ഡബ്ല്യുഎമ്മിന് ലഭിച്ചെന്നാണ് വിവരം. സികെഡി (കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍) യൂണിറ്റുകളായാകും എസ്ഡബ്ല്യുഎം ബൈക്കുകള്‍ ഇന്ത്യന്‍ തീരമണയുക. കൈനറ്റിക് എഞ്ചിനീയറിംഗിനാണ് ബൈക്കുകള്‍...

  • Posted 3 months ago
  • 0
 • കേന്ദ്ര നികുതി വിഹിതം കുറയ്ക്കുന്നതിനെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നിക്കുന്നു; 2011 ലെ സെൻസസ് അടിസ്ഥാനമാക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ

  ന്യൂഡല്‍ഹി: ജനസംഖ്യാ വര്‍ദ്ധനവില്‍ വന്ന കുറവിന്റെ പേരില്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട നികുതി വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. കേരളം, തമിഴ്‌നാട്, കര്‍ണാടക ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് രാം മാധവ് 15...

  • Posted 3 months ago
  • 0
 • 171 ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങള്‍ക്ക് കൂടി പൂട്ട് വീണു; ഇന്ത്യയിലെ ടെലിവിഷൻ ഭൂതല സംപ്രേക്ഷണം പൂർണമായി അവസാനിക്കുന്നു

  ന്യൂഡല്‍ഹി: ഇന്ത്യയിലെ 171 ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങള്‍ക്ക് കൂടിപൂട്ട് വീണു. പ്രസാര്‍ ഭാരതി കോര്‍പറേഷന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പുതിയ നീക്കം. സാങ്കേതിക വിദഗ്ധരടക്കമുള്ള ആയിരത്തോളം ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെട്ടു. 92 വെരി ലോ പവര്‍ ട്രാന്‍സ്മിറ്ററുകള്‍ കഴിഞ്ഞ ദിവസം പൂട്ടിയിരുന്നു. അനലോഗ് സംവിധാനം പൂര്‍ണമായും അവസാനിപ്പിച്ച് ഡിജിറ്റല്‍ സംപ്രേഷണത്തിലേക്ക് മാറുന്നതിന്റെ...

  • Posted 3 months ago
  • 0
Follow Us