Don't miss
 • ഐഎന്‍എക്സ് പണം തട്ടിപ്പ് ; ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയെ അറസ്റ്റ് ചെയ്തു

  ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്സ് പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 16 ന് കാര്‍ത്തിയുടെ...

  • Posted 4 months ago
  • 0
 • സംസ്ഥാനത്ത് ബസ് ചാർജ് വർധന നാളെ മുതൽ പ്രാബല്യത്തിൽ

  തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില് വരും‍. ഓർഡിനറി ബസുകളിൽ മിനിമം ചാര്‍ജ് 7 രൂപയില്‍ നിന്നും 8 രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ് പത്തില്‍ നിന്നും 11 രൂപയായി വര്‍ധിക്കും. കൂടാതെ, മള്‍ട്ടിആക്സില്‍ സ്കാനിയ, വോള്‍വോ, ലോഫ്ളോര്‍ എ.സി, നോണ്‍ എ.സി...

  • Posted 4 months ago
  • 0
 • ചരിത്ര തീരുമാനവുമായി സൗദി; വനിതകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ അനുമതി

  സൗദി അറേബ്യ : സൗദി അറേബ്യയില്‍ വീണ്ടും ചരിത്രപരമായ നീക്കം. വനിതകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള വിപ്ലവാത്മകമായ നീക്കത്തിലൂടെയാണ് സൗദി വീണ്ടും ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. അടുത്ത കാലത്തായി നിരവധി സുപ്രധാന തീര്നമാനങ്ങൾ നടപ്പിലാക്കിയ സൗദിയുടെ ഏറ്റവും പുതിയ പരിഷ്കരണമാണ് സൈന്യത്തിലേയ്ക്കുള്ള വനിതാ പ്രാതിനിധ്യം. 12 ഉപാധികളാണ് വനിതകള്‍ക്ക് സൈന്യത്തില്‍ ചേരാനായി...

  • Posted 4 months ago
  • 0
 • കൃഷിക്കൊപ്പം ടൂറിസവും; സ്റ്റാര്‍ട്ടപ്പ് വില്ലേജുമായി സംസ്ഥാന സര്‍ക്കാര്‍

  കൊ​ച്ചി: കേ​ര​ള​ത്തി​ലെ കൃഷി, ടൂ​റി​സം മേ​ഖ​ല​കളിൽ വലിയ മാ​റ്റ​ത്തി​ന് കാരണമായേക്കാവുന്ന പ​ദ്ധ​തിയുമായി സംസ്ഥാന സർക്കാർ വ​രു​ന്നു.ചെ​റു​കി​ട ക​ര്‍ഷ​ക​രെ ഒ​പ്പം നിർത്തുക എന്ന നയത്തിന്റെ ഭാഗമായി കൃഷി കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫാം ​ടൂ​റി​സ​ത്തി​ന്‍റെ പു​തി​യ പ​ദ്ധ​തി​ക്കാ​ണ് സ​ര്‍ക്കാ​ര്‍ തു​ട​ക്ക​മിടുന്നത്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സ​ത്തി​ന്‍റെ വി​ജ​യ​മാ​ണ് പു​തി​യ പ​ദ്ധ​തി​ക​ളി​ലേ​ക്ക് തി​രി​യാ​ൻ സർക്കാരിന്...

  • Posted 4 months ago
  • 0
 • സവാള വിലയില്‍ വന്‍ ഇടിവ്; കിലോയ്ക്ക് 20 രൂപയിലും താഴെ

  കൊച്ചി: സവാളവില ഇടിഞ്ഞു. ഒരു കിലോയ്ക്ക് അൻപത് രൂപയായിരുന്ന രാജ്യത്തെ സവാളയുടെ വില ഇപ്പോള്‍ 20 രൂപക്കും താഴെയാണ്. പ്രമുഖ ഉല്പാദന കേന്ദ്രങ്ങളിലേക്ക് വന്‍ തോതില്‍ സവാള എത്തിയതോടെയാണ് വില ഇത്തരത്തില്‍ കുറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റായ മഹരാഷ്ട്രയിലെ ലസല്‍ഗാവില്‍ ഒരു കിലോ സവാളയുടെ വില 12 രൂപയില്‍...

  • Posted 4 months ago
  • 0
 • ബിഎസ്എന്‍എല്‍ രാജ്യത്ത് 4ജി സേവനം വ്യാപിപ്പിക്കുന്നു; സാങ്കേതിക പങ്കാളി നോക്കിയ

  പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബിഎസ്‌എന്‍എല്‍ നോക്കിയയുമായി ചേര്‍ന്ന് ഇന്ത്യയിലെ 10 ടെലികോം സര്‍ക്കിളുകളില്‍ കൂടി 4ജി സേവനം ലഭ്യമാക്കാന്‍ പോകുന്നു. ഇതിനുള്ള കാരാറില്‍ രണ്ട് കമ്പനികളും ഒപ്പുവെച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം, തെലങ്കാന എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചു 4G...

  • Posted 4 months ago
  • 0
 • ഏകീകൃത ജി.എസ്.ടി നിരക്ക് പ്രായോഗികമല്ല; നികുതി നിരക്കുകള്‍ പരിഷ്‌കരിക്കാം : ജെയ്റ്റ്‌ലി

  ന്യൂ​​ഡ​​ല്‍​​ഹി: രാ​​ജ്യ​​ത്ത്​ ഏ​​കീ​​കൃ​​ത ജി.​​എ​​സ്.​​ടി നി​​ര​​ക്ക്​ ന​​ട​​പ്പാ​​ക്കു​​ക​​യെ​​ന്ന​​ത്​ പ്രാ​​യോ​​ഗി​​ക​​മ​​ല്ലെ​​ന്ന്​ ധ​​ന​​മ​​ന്ത്രി അ​​രു​​ണ്‍ ജെ​​യ്​​​റ്റ്​​​ലി. അ​​തേ​​സ​​മ​​യം, നി​​കു​​തി നി​​ര​​ക്കു​​ക​​ളു​​ടെ നി​​ല​​വാ​​രം മെ​​ച്ച​​പ്പെ​​ടു​​ത്താ​​ന്‍ ആ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി സ​​ര്‍​​ക്കാ​​ര്‍ സ്വീ​​ക​​രി​​ക്കു​​മെ​​ന്ന്​ അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. രാ​​ജ്യം കൂ​​ടു​​ത​​ല്‍ നി​​കു​​തി ഒ​​തു​​ക്ക​​മു​​ള്ള സ​​മൂ​​ഹ​​മാ​​വു​​ന്ന മു​​റ​​ക്ക്​ നി​​കു​​തി പരിഷ്കരണത്തിന്റെ അ​​ടു​​ത്ത ഘ​​ട്ട​​ത്തി​​ന്​ തു​​ട​​ക്കം കു​​റി​​ക്കു​​മെ​​ന്നും ധ​​ന​​മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ര്‍​​ത്തു. ഇ​​ന്ത്യ​​യി​​ല്‍ 17...

  • Posted 4 months ago
  • 0
 • രാജ്യത്ത് നാളെ മുതല്‍ പ്രീപെയ്ഡ് വാലറ്റുകള്‍ക്കു കെവൈസി നിര്‍ബന്ധം

  ന്യൂ​ഡ​ല്‍​ഹി: രാജ്യത്തെ പ്രീ​പെ​യ്ഡ് വാ​ല​റ്റ് ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് കെ​വൈ​സി (നോ യുവര്‍ കസ്റ്റമര്‍) നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന്. സ​മ​യം നീ​ട്ടിന​ല്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം ആ​ര്‍​ബി​ഐ നി​രാ​ക​രിചിരുന്നു. ആ​വ​ശ്യ​ത്തി​നു സ​മ​യം ന​ല്കിയിരുന്നു, ഇ​നിയും കൂടുതൽ സമയം നീ​ട്ടിന​ല്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നാ​ണ് ആ​ര്‍​ബി​ഐ​യു​ടെ നി​ല​പാ​ട്. ബാ​ങ്കുകളുടെ നിയന്ത്രണത്തിലുള്ള 50 വാ​ല​റ്റു​ക​ള്‍​ക്കു പു​റ​മേ രാ​ജ്യ​ത്ത് 55 ബാ​ങ്ക്...

  • Posted 4 months ago
  • 0
 • പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി ഉമാംഗ് ആപ്പ് ഉപയോഗിക്കാം

  ന്യൂ​ഡ​ല്‍​ഹി: ഉ​മാം​ഗ് ആ​പ് വ​ഴി ആ​ധാ​റും പി​എ​ഫ് അ​ക്കൗ​ണ്ടും ബ​ന്ധി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര തൊ​ഴി​ല്‍ മ​ന്ത്രാ​ല​യമാണ് പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. നി​ല​വി​ല്‍ ഇ​പി​എ​ഫ്‌ഒ വൈ​ബ്സൈ​റ്റ് വ​ഴി​യും ആ​ധാ​ര്‍-​പി​എ​ഫ് ബ​ന്ധ​ന​ത്തി​ന് സൗ​ക​ര്യ​മു​ണ്ട്. ഇ​തു​കൂ​ടാ​തെ ഇ-​നോമി​നേ​ഷ​ന്‍ സം​വി​ധാ​ന​വും ഇ​പി​എ​ഫ്‌ഒ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ ഇ​പി​എ​ഫ്‌ഒ വൈ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​കു​ന്ന ഈ ​സം​വി​ധാ​നം വൈ​കാ​തെ ഉ​മാം​ഗ്...

  • Posted 4 months ago
  • 0
 • ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്ക് സൗജന്യ ഡീമാറ്റ് സേവനങ്ങള്‍ : കാത്തലിക് സിറിയന്‍ ബാങ്കിന് സെലിബ്രസ് ക്യാപിറ്റലുമായി ധാരണ

  കൊ​​​ച്ചി:. സി​​എ​​​സ്ബി ​ഓ​​​ണ്‍​ലൈ​​​ന്‍ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​​​ക്ക് ട്രേ​​​ഡിം​​​ഗ്, ഡീ​​​മാ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ള്‍ ന​​​ല്​​​കു​​​ന്ന​​​തി​​​നാ​​​യി കാ​​​ത്ത​​​ലി​​​ക് സി​​​റി​​​യ​​​ന്‍ ബാ​​​ങ്ക് ലി​​​മി​​​റ്റ​​​ഡും (സി​​എ​​​സ്ബി) ​സെ​​​ലി​​​ബ്ര​​​സ് ക്യാ​​​പി​​​റ്റ​​​ല്‍ ലി​​​മി​​​റ്റ​​​ഡും (സെ​​​ലി​​​ബ്ര​​​സ്) ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി​​​. സെ​​​ലി​​​ബ്ര​​​സു​​​മാ​​​യു​​​ള്ള പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ലൂ​​​ടെ സി​​​എ​​​സ്ബി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​​​ക്ക് സെ​​​ലി​​​ബ്ര​​​സി​​​ല്‍ സൗ​​​ജ​​​ന്യ​​​മാ​​​യി ഡീ​​​മാ​​​റ്റ് അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ തു​​​റ​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്ന് കാ​​​ത്ത​​​ലി​​​ക് സി​​​റി​​​യ​​​ന്‍ ബാ​​​ങ്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ സി.​​​വി.​​​ആ​​​ര്‍ രാ​​​ജേ​​​ന്ദ്ര​​​ന്‍ പറഞ്ഞു....

  • Posted 4 months ago
  • 0
Follow Us