Don't miss
 • ലെനോവോ കെ6 പവര്‍ കരുത്തുമായി വീണ്ടും

  ദില്ലി: ലെനോവോ കെ സീരീസിലെ പുതിയ ഫോണ്‍ ലെനോവോ കെ6 പവര്‍ ഇന്ത്യയില്‍ വില്‍പ്പന തുടങ്ങി. ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രൊസസര്‍ , 4ജി എല്‍ടിഇ കണക്ടിവിറ്റി, ആന്‍ഡ്രോയ്ഡ് മാര്‍ഷ്‌മെല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റം, ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, മികച്ച വേഗതയും പെര്‍ഫോമന്‍സും അധിക കണക്ടിവിറ്റി സൗകര്യങ്ങള്‍, 5...

  • Posted 1 year ago
  • 0
 • കിങ് ഫിഷര്‍ എയര്‍ലൈന്‍സ് വായ്പ ; അന്വേഷണം കേന്ദ്ര ധനമന്ത്രാലയത്തിലേക്ക്

  ന്യൂഡല്‍ഹി: മദ്യ വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലെന്‍സിന് അനധികൃതമായി വായ്പ അനുവദിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം കേന്ദ്ര ധനമന്ത്രാലയത്തിലേക്ക് വ്യാപിപ്പിക്കുന്നു. വിജയ് മല്യക്ക് അനധികൃതമായി വായ്പ അനുവദിക്കുന്നതിന് ധനമന്ത്രാലയത്തിലെ ചില വ്യക്തികളും ഇടപ്പെട്ടിട്ടുണ്ടെന്നാണ് സി.ബി.ഐയുടെ കണ്ടെത്തില്‍. ഈ കേസുമായി ബന്ധപ്പെട്ട് ഐ.ഡി.ബി.ഐ ബാങ്കിന്റെ ഉേദ്യാഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്...

  • Posted 1 year ago
  • 0
 • രാജ്യം 7.5 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വ്വേ

       നോട്ട് അസാധുവാക്കല്‍ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 6.75 മുതല്‍ 7.5 ശതമാനം വരെ ആയിരിക്കുമെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. കാര്‍ഷിക മേഖലയില്‍ 4.1 ശതമാനം വളര്‍ച്ചയുണ്ടായെന്നും സാമ്പത്തിക സര്‍വ്വേ വ്യക്തമാക്കുന്നു.പൊതുബജറ്റിന് മുന്നോടിയായി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് 2016-17 വര്‍ഷത്തെ സാമ്പത്തിക...

  • Posted 1 year ago
  • 0
 • എച്ച്1ബി വിസാ നിയമഭേദഗതി ബില്‍ യുഎസ് ജനപ്രതിനിധി സഭയില്‍; ഇന്ത്യൻ ഐടിക്ക് ട്രംപിന്റെ ആദ്യ ഷോക്ക്

  4  ഐടി ഭീമന്മാരുടെ വിപണി മൂല്യത്തില്‍ 48,000 കോടിയുടെ നഷ്ടം വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള അതിവിദഗ്ധ തൊഴിലാളികൾക്കുള്ള എച്ച്1ബി വിസയില്‍ നിയന്ത്രണം കൊണ്ടുവരുന്ന ബില്‍ യുഎസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. കാലിഫോര്‍ണിയയില്‍ നിന്നുള്ള പ്രതിനിധി സോയി ലോഫ്‌ഗ്രെന്‍ ആണ് ബില്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചത്.വിസ ലഭിക്കാന്‍ മിനിമം ശമ്പളം ഇരട്ടിയാക്കണമെന്ന...

  • Posted 1 year ago
  • 0
 • മൈക്രോസോഫ്റ്റിന്‍റെ വിപണിമൂല്യം 50,000 കോ​ടി ഡോ​ള​ർ പി​ന്നി​ട്ടു

  റെഡ്മണ്ട്: മൈ​ക്രോ​സോ​ഫ്റ്റ് കോ​ർ​പ​റേ​ഷ​ന്‍റെ വി​പ​ണി​മൂ​ല്യം ഉ​യ​ർ​ന്ന് 50,000 കോ​ടി ഡോ​ള​ർ പി​ന്നി​ട്ടു. 17 വ​ർ​ഷ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ക​മ്പ​നി​യു​ടെ മൂ​ല്യം 50000 കോ​ടി ഡോ​ള​ർ പി​ന്നി​ടു​ന്ന​ത്. ഓ​ഹ​രി​വി​ല 2.1 ശ​ത​മാ​നം ഉ‍യ​ർ​ന്ന് 65.64 ഡോ​ള​റാ​യി. ഇ​തോ​ടെ മൊ​ത്തം വി​പ​ണി​മൂ​ല്യം 51037 കോ​ടി ഡോ​ള​റാ​യി. വാ​ൾ സ്ട്രീ​റ്റി​ന്‍റെ നി​ഗ​മ​ന​ങ്ങ​ൾ മ​റി​ക​ട​ന്നു​ള്ള പ്ര​ക​ട​ന​മാ​ണ് മൂ​ന്നാം...

  • Posted 1 year ago
  • 0
 • സ്വർണ വില കൂടി

  കൊച്ചി: സ്വർണ വില വർധിച്ചു. പവന് 80 രൂപ കൂടി 22,000 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസത്തിന് ശേഷമാണ് പവന്‍റെ വിലയിൽ വർധനയുണ്ടായത്.

  • Posted 1 year ago
  • 0
 • എടിഎമ്മിൽ നിന്ന് ദിവസം 24,000 വരെ പിൻവലിക്കാം

  സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണത്തിൽ മാറ്റം വരുത്തിയിട്ടില്ല ന്യൂഡൽഹി: എടിഎമ്മിൽ നിന്ന് കറന്‍റ്, കാഷ് ക്രെഡിറ്റ്/ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടുകളിലെ പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചു. 24,000 രൂപ ഇനി ഒറ്റയടിക്ക് പിൻവലിക്കാൻ കഴിയും. എന്നാൽ ആഴ്ചയിൽ പിൻവലിക്കാവുന്ന ആകെ തുക ഒരു ലക്ഷം എന്നത് പഴയപടി തുടരും. ബുധനാഴ്ച...

  • Posted 1 year ago
  • 0
 • വൊഡാഫോണും ഐഡിയയും ലയനത്തിലേക്ക്

  വരുന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനി  ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ ടെലികോം സേവനദാതാക്കളായ വൊഡാഫോണും ഐഡിയ സെല്ലുലാറും ലയനത്തിലേക്ക്. ഐഡിയ സെല്ലുലാറിന്റെ ഉടമസ്ഥരായ ആദിത്യ ബിർള ഗ്രൂപ്പുമായി അന്തിമഘട്ട ചർച്ചകൾ നടക്കുകയാണെന്ന് ബ്രിട്ടൻ ആസ്ഥാനമായ വൊഡാഫോൺ ഗ്രൂപ്പ് സ്ഥിരീകരിച്ചു. ലയന വാർത്ത പുറത്തുവന്നതോടെ ഐഡിയയുടെ ഓഹരിവിലയിലും വൻ കുതിപ്പു രേഖപ്പെടുത്തി. റിലയൻസ്...

  • Posted 1 year ago
  • 0
 • ഇല്ല, ഇന്ത്യക്കാർ സ്വർണത്തെ കൈവിടില്ല…

  നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിനുള്ള പ്രസക്തി തുടരുന്നതായി ഇന്ത്യ ഗോള്‍ഡ് പോളിസി സെന്റര്‍ പഠനം ഇന്ത്യയിലെ സ്വര്‍ണ വ്യവസായ മേഖലയെക്കുറിച്ച് അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിനു കീഴിലുള്ള ഇന്ത്യ ഗോള്‍ഡ് പോളിസി സെന്റര്‍ നടത്തിയ പഠനങ്ങൾ രാജ്യത്തെ സ്വര്‍ണ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട സവിശേഷതകൾ വെളിപ്പെടുത്തുന്നവയായി. തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി പണം ലഭ്യമാക്കുന്ന ഉപാധി...

  • Posted 1 year ago
  • 0
 • “ജലമാണ് ജീവന്‍”

  കേരളം അഭിമുഖീകരിക്കുന്ന രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് എഴുതിയ പ്രത്യേക ലേഖനം ജലസംരക്ഷണത്തെക്കുറിച്ചും പ്രകൃതിസംരക്ഷണത്തെക്കുറിച്ചുമുള്ള ഏതു ചര്‍ച്ചയെയും തികഞ്ഞ ലാഘവബുദ്ധിയോടെ മാത്രം കണ്ട നമുക്ക്, ജലത്തിന് അക്ഷരാര്‍ത്ഥത്തില്‍ ക്ഷാമം നേരിടുന്ന ഈ അവസ്ഥ ഇപ്പോഴും വിശ്വസനീയമായി തോന്നിത്തുടങ്ങിയിട്ടില്ല. ‘ജലം അമൂല്യമാണ്, പാഴാക്കരുത് ഒരു...

  • Posted 1 year ago
  • 0
Follow Us