Don't miss
 • കെഎഫ്‌സി ചിക്കനില്‍ ഇ കോളി ബാക്ടീരിയ കണ്ടെത്തിയെന്ന്‌ റിപ്പോര്‍ട്ട്‌

  ന്യൂഡല്‍ഹിന്മ മനുഷ്യ വിസര്‍ജ്യത്തില്‍ അടങ്ങിയ ഇ കോളി ബാക്ടീരിയ ഉള്‍പ്പെടെയുള്ള രോഗാണുക്കളുടെ സാന്നിധ്യം കെന്റക്കി െ്രെഫഡ്‌ ചിക്കന്‍ സാംപിളുകളില്‍ (കെഎഫ്‌സി) കത്തെിയതായി റിപ്പോര്‍ട്ടുകള്‍. തെലങ്കാനയില്‍ നടത്തിയ പരിശോധനയിലാണ്‌ ഇക്കാര്യങ്ങള്‍ കത്തെിയത്‌. അഞ്ച്‌ ഔട്ട്‌ലറ്റുകളില്‍ നിന്നായി ശേഖരിച്ച അഞ്ച്‌ സാംപിളുകളാണ്‌ തെലങ്കാന സര്‍ക്കാര്‍ ഏജന്‍സി പരിശോധിച്ചത്‌. തെലങ്കാന സംസ്ഥാന ഭക്ഷ്യ ലബോറട്ടറിയിലാണു പരിശോധന...

  • Posted 3 years ago
  • 0
 • ഇകൊമേഴ്‌സ്‌ മേഖല 30,000 കോടിയിലേയ്‌ക്ക്‌

  മുംബൈ: രാജ്യത്തെ ഇകൊമേഴ്‌സ്‌ മേഖല 15 വര്‍ഷം കൊ്‌ 15 ഇരട്ടി വളര്‍ച്ച കൈവരിക്കുമെന്ന്‌ ഗോള്‍ഡ്‌മാന്‍ സാച്‌സിന്റെ വിലയിരുത്തല്‍. ഈ കാലയളവില്‍ 30000 കോടി ഡോളറാകും ഈ മേഖലയിലെ മൊത്തം വ്യാപാരമെന്നും സാച്‌സ്‌ പറയുന്നു. വസ്‌ത്രങ്ങള്‍, ചെരുപ്പുകള്‍, മറ്റ്‌ വിലകുറഞ്ഞ വസ്‌തുക്കള്‍ എന്നിവയില്‍നിന്ന്‌ വ്യത്യസ്‌തമായി മൊബൈല്‍ ഫോണ്‍, ലാപ്‌ ടോപ്പ്‌, മറ്റ്‌...

  • Posted 3 years ago
  • 0
 • ഇന്ത്യക്കാരനായ നികേഷ്‌ അറോറ പ്രതിദിനം പ്രതിഫലം പറ്റുന്നത്‌ രണ്ട്‌ കോടി രൂപ

  ടോക്കിയോ: ഇന്ത്യക്കാരനും ഗൂഗിളിന്റെ മുന്‍ എക്‌സിക്യൂട്ടിവുമായ നികേഷ്‌ അറോറ ഒരു ദിവസം പ്രതിഫലം വാങ്ങുന്നത്‌ ര്‌ കോടി രൂപ. ജപ്പാനീസ്‌ ടെലികമ്മ്യൂണിക്കേഷന്‍ ഭീമന്‍മാരായ സോഫ്‌റ്റ്‌ ബാങ്ക്‌ കോര്‍പ്പിന്റെ പ്രസിഡന്റായി നിയമിതനായ നികേഷ്‌ അറോറ 850 കോടി രൂപയാണ്‌ ഓരോ വര്‍ഷവും പ്രതിഫലം പറ്റുന്നത്‌.ിശസീവെമൃീൃമ2നേരത്തെ കമ്പനി വൈസ്‌ പ്രസിഡന്റായിരുന്നു 47കാരനായ അറോറ. ആപ്പ്‌ള്‍...

  • Posted 3 years ago
  • 0
 • 92 മണിക്കൂര്‍. 3883 കിലോമീറ്ററുകള്‍.അരുണ്‍ ലിംക ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സിലേക്ക്‌

  കൊച്ചി :തന്റെ പ്രിയപ്പെട്ട ടൊയോട്ട ഇന്നോവ കാറില്‍ തനിച്ച്‌ ആവേശകരമായ ഒരിന്ത്യന്‍ പര്യടനം കഴിഞ്ഞ്‌ എത്തിയതേയുള്ളൂ തൃശ്ശൂര്‍ സ്വദേശിയായ അരുണ്‍ കുമാര്‍. 14 സംസ്ഥാനങ്ങളിലൂടെ വൈവിദ്ധ്യമാര്‍ന്ന സംസ്‌കാരങ്ങളിലൂടെ, വ്യത്യസ്‌തമായ അനു�വ പാഠങ്ങളിലൂടെ അരുണ്‍ കാറോടിച്ചെത്തുന്നത്‌ ഒരു പുതിയ റെക്കോഡിലേക്കാണ്‌. ജൂണ്‍ 16 ന്‌ ലഡാക്കില്‍ നിന്നാരംഭിച്ച അരുണിന്റെ സോളോ ഡ്രൈവ്‌ ജൂണ്‍...

  • Posted 3 years ago
  • 0
 • സോണി എക്‌സ്‌പീരിയ ഇസഡ്‌3+ പ്രീമിയം സ്‌മാര്‍ട്‌ ഫോണ്‍ വിപണിയില്‍

  കൊച്ചി : ഇസഡ്‌ 3 പരമ്പരയില്‍, സോണി, എക്‌സ്‌പീരിയ ഇസഡ്‌ 3+ പ്രീമിയം സ്‌മാര്‍ട്‌ ഫോണ്‍ വിപണിയിലിറക്കി. മുന്‍വശത്തെ രണ്ട്‌ ക്യാമറകളിലും സോണിയുടെ ആധുനിക സാങ്കേതികവിദ്യ ഉള്ളതിനാല്‍ മികച്ച ചിത്രങ്ങള്‍ ലഭ്യമാണ്‌. കരുത്തുറ്റ ബാറ്ററി, സോണിയുടെ സിഗ്നേച്ചര്‍ വാട്ടര്‍പ്രൂഫ്‌ ഡിസൈന്‍, 6.9എംഎം സ്ലിം, 144ഗ്രാം ഭാരം, ഡസ്റ്റ്‌-ടൈറ്റ്‌ എന്നിവയാണ്‌ മറ്റ്‌ സവിശേഷതകള്‍....

  • Posted 3 years ago
  • 0
 • ബെസ്‌റ്റ്‌ ഡീല്‍ ടിവിയുടെ സെലിബ്രിറ്റി ഉത്‌പന്നങ്ങള്‍ ആമസോണില്‍

  കൊച്ചി: ഷോപ്പിങ്‌ ചാനലായ ബെസ്റ്റ്‌ ഡീല്‍ ടിവിയിലുടെ സെലിബ്രിറ്റികള്‍ പ്രൊമോട്ട്‌ ചെയ്യുന്ന ഉല്‍ത്‌പന്നങ്ങള്‍ ഇപ്പോള്‍ ആമസോണ്‍ ഡോട്ട്‌ ഇന്നില്‍. ഈ ആമസോണ്‍- ബസ്‌റ്റ്‌ ഡീല്‍ ടിവി സംഖ്യം ഉപഭോക്താക്കള്‍ക്ക്‌ സെലിബ്രിറ്റികള്‍ പ്രൊമോട്ട്‌ ചെയ്യുന്ന ഫാഷന്‍, ലൈഫ്‌ സ്റ്റൈല്‍ ഉത്‌പന്നങ്ങള്‍, ഫിറ്റനെസ്സ്‌ ഉല്‍ത്‌പന്നങ്ങള്‍, വീട്ടുസാധനങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി വിവിധ ഉത്‌പന്നങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍...

  • Posted 3 years ago
  • 0
 • ലെനോവൊ കെ3 നോട്ട്‌ വിപണിയില്‍

  കൊച്ചി : കെ3 നോട്ട്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ ലെനോവൊ ഇന്ത്യയിലവതരിപ്പിച്ചു സുഗമമായ പ്രവര്‍ത്തനം, മികവുറ്റ തെളിച്ചമാര്‍ന്ന ഡിസ്‌പ്ലെ, ട്രൂ കളര്‍ ക്യാമറ തുടങ്ങിയ സവിശേഷതകളോടു കൂടിയ കരുത്തുറ്റ സ്‌മാര്‍ട്ട്‌ ഫോണാണിത്‌. മനോഹരമായി രൂപകല്‍പ്പന ചെയ്‌ത സ്‌മാര്‍ട്ട്‌ ഫോണ്‍ 13.97 സെ.മീ (5.5) ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലെ (1920 ത 1080) യ്‌ക്കൊപ്പം...

  • Posted 3 years ago
  • 0
 • ഉയര്‍ന്ന എഫ്‌ഡിഐ നേടുന്ന ആദ്യ 10 രാജ്യങ്ങളില്‍ ഇന്ത്യയും

  മുംബൈ: കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിച്ച ആദ്യ പത്ത്‌ രാജ്യങ്ങളില്‍ ഇന്ത്യയും എത്തിയതായി 2015 ലെ ലോക നിക്ഷേപ റിപ്പോര്‍ട്ടില്‍ പറയുന്നു. യുണൈറ്റഡ്‌ നേഷന്‍സിന്റെ ട്രേഡ്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ കോണ്‍ഫറന്‍സിലാണ്‌ റിപ്പോര്‍ട്ട്‌ (യുഎന്‍സിറ്റിഡിഎ) പ്രസിദ്ധപ്പെടുത്തിയത്‌. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്കുള്ള നിക്ഷേപത്തില്‍ 23 ശതമാനം വര്‍ധന ഉണ്ടായി....

  • Posted 3 years ago
  • 0
 • ബാങ്ക്‌ ഓഫ്‌ ബറോഡ ലാഭവിഹിതം പ്രഖ്യാപിച്ചു ഓഹരി ഒന്നിന്‌ 3.20 രൂപ വീതം ലഭ്യമാക്കും

  മുംബൈ: പൊതുമേഖലാ ബാങ്കായ ബാങ്ക്‌ ഓഫ്‌ ബറോഡ 2014-2015 സാമ്പത്തിക വര്‍ഷത്തെ ലാഭ വിഹിതം പ്രഖ്യാപിച്ചു. ഓഹരി ഒന്നിന്‌ 3.20 രൂപ വീതം ബാങ്ക്‌ ലാഭ വിഹിതം ലഭ്യമാക്കും. രണ്ട്‌ രൂപ മുഖവിലയുള്ള ഓഹരി ഒന്നിന്‌ 3.20 രൂപ വീതം ലാഭ വിഹിതം ലഭ്യമാക്കാന്‍ ഓഹരി ഉടമകളുടെ അനുമതി ലഭിച്ചതായി ബാങ്ക്‌...

  • Posted 3 years ago
  • 0
 • ജൂലൈ മുതല്‍ ഇപിഎഫ്‌ഒ ഓഹരിയില്‍ നിക്ഷേപം തുടങ്ങും

  ന്യൂഡല്‍ഹി: അടുത്ത മാസം മുതല്‍ എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്‌ഒ) ഓഹരി വിപണിയില്‍ നിക്ഷേപം തുടങ്ങും. സമ്പദ്‌ വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ്‌ ഈ നീക്കം. ഏറെ നാളായുള്ള ട്രേഡ്‌ യൂണിയനുകളുടെ എതിര്‍പ്പിനെ മറികടന്നാണ്‌ ഇപിഎഫ്‌ഒ ഓഹരി നിക്ഷേപത്തിന്‌ ഒരുങ്ങുന്നത്‌. മൊത്തം ഫണ്ടിന്റെ ഒരു ശതമാനം ആണ്‌ ആദ്യം...

  • Posted 3 years ago
  • 0
Follow Us