Don't miss
 • ഇന്‍ഫോസിസിന്‌ പ്രതീക്ഷിച്ചതിലും മികച്ച ലാഭം

   7.3% ലാഭ വളര്‍ച്ച   4.5% വരുമാന വളര്‍ച്ച  7-9%വരുമാന വളര്‍ച്ച പ്രതീക്ഷ  1:1 ബോണസ്‌ ഓഹരി ഓഹരി ഒന്നിന്‌ 30 രൂപ ലാഭവിഹിതം ബാംഗ്ലൂര്‍: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി സേവന ദാതാക്കളായ ഇന്‍ഫോസിസ്‌ ടെക്‌നോളജീസ്‌ ഈ സാമ്പത്തിക വര്‍ഷം രണ്ടാംപാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച ലാഭം നേടി. നിക്ഷേപകരെ അത്ഭുതപ്പെടുത്തി കൊണ്ട്‌...

  • Posted 4 years ago
  • 0
 • നാരായണ മൂര്‍ത്തി ഇന്‍ഫിയുടെ ചെയര്‍മാന്‍ എമിറിറ്റസ്‌ ആകാനില്ല

  മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവന കമ്പനിയായ ഇന്‍ഫോസിസ്‌ ടെക്‌നോളജീസിന്റെ സഹ സ്ഥാപകനായ നാരായണ മൂര്‍ത്തി ചെയര്‍മാന്‍ എമിറിറ്റസ്‌ ഓഫ്‌ ഇന്‍ഫോസിസ്‌ പദവി സ്വീകരിക്കില്ല. ഈ പദവി സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന്‌ അദ്ദേഹം അറിയിച്ചതായി കമ്പനി സൂചിപ്പിച്ചു. നാരായണ മൂര്‍ത്തിയുടെ തീരുമാനം ബോര്‍ഡ്‌ അംഗീകരിച്ചതായി കമ്പനി സ്റ്റോക്‌ എക്‌്‌സ്‌ചേഞ്ചില്‍ നല്‍കിയ പ്രസ്‌താവനയില്‍...

  • Posted 4 years ago
  • 0
 • ഇന്‍സൈഡര്‍ ട്രേഡിങ്‌: നിയമങ്ങള്‍ സെബി കര്‍ശനമാക്കും

  ന്യൂഡല്‍ഹി: ഇന്‍സൈഡര്‍ ട്രേഡിങ്‌ നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന്‌ വിപണി നിയന്ത്രകരായ സെബി പറഞ്ഞു. ഇപ്പോള്‍ ഇന്‍സൈഡര്‍ ട്രേഡിങ്‌ സംബന്ധിച്ചുള്ള പരാതികള്‍ ചെറിയ കമ്പനികളില്‍ മാത്രമല്ല വന്‍കിട കോര്‍പറേറ്റുകളിലും ഉണ്ടാകുന്നുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കുമെന്നും സെബി പറഞ്ഞു. ലിസ്റ്റിങ്‌ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്‌ച വരുത്തുന്ന കമ്പനികള്‍ക്ക്‌ എതിരെ നടപടി എടുക്കുമെന്നും സെബി അറിയിച്ചു....

  • Posted 4 years ago
  • 0
 • സെബിയുടെ പരാതികള്‍ കേള്‍ക്കാന്‍ പ്രത്യേക കോടതി ഉടന്‍

  ന്യൂഡല്‍ഹി: നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ നടത്തുന്ന അന്വേഷണങ്ങളും നടപടികളും എളുപ്പത്തിലാക്കുന്നതിനായി സെബിയുടെ പരാതികള്‍ കേള്‍ക്കുന്നതിനായി ഉടന്‍ ഒരു പ്രത്യേക കോടതിയ്‌ക്ക്‌ രൂപം നല്‍കിയേക്കും. സെബി ഈ വിഷയം സര്‍ക്കാരിനും നീതിന്യായ വകുപ്പിനും മുമ്പാകെ നേരത്തെ അവതരിപ്പിച്ചിരുന്നു. സെബിയുടെ പരാതികള്‍ കേള്‍ക്കുന്നതിനായി പ്രത്യേക കോടതി സ്ഥാപിക്കാനുള്ള...

  • Posted 4 years ago
  • 0
 • ഇന്‍ഫോസിസിന്റെ രണ്ടാംപാദഫലം ഇന്ന്‌

  രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി സേവന ദാതാക്കളായ ഇന്‍ഫോസിസ്‌ ടെക്‌നോളജീസ്‌ രണ്ടാംപാദഫലപഖ്യാപനങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കമിടും. ഈ സാമ്പത്തിക വര്‍ഷം ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള മൂന്ന്‌ മാസക്കാലയളവിലെ കമ്പനിയുടെ പ്രവര്‍ത്തനഫലങ്ങള്‍ ഇന്ന്‌ പ്രഖ്യാപിക്കും. ചെലവ്‌ കുറഞ്ഞതും ഡിമാന്‍ഡ്‌ ശക്തമായതും രണ്ടാപാദത്തിലെ ഫലം മെച്ചപ്പെടാന്‍ കമ്പനിയെ സഹായിക്കുമെന്നാണ്‌ പ്രതീക്ഷ. കൂടാതെ പുതിയ ചീഫ്‌...

  • Posted 4 years ago
  • 0
 • നിക്ഷേപത്തിന്‌ അവസരം സൃഷ്ടിക്കേണ്ടത്‌ സംസ്ഥാനങ്ങളെന്ന്‌ മോഡി

  ന്യൂഡല്‍ഹി: രാജ്യത്തേക്ക്‌ പുതിയ നിക്ഷേപങ്ങള്‍ എത്തുന്നതിന്‌ അവസരം സൃഷ്ടിക്കേണ്ടത്‌ സംസ്ഥാനങ്ങള്‍ ആണന്ന്‌ പ്രധാന മന്ത്രി നരേന്ദ്ര മോഡി . വികസന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ രാഷ്ട്രീയത്തിന്‌ അതീതമായി ചിന്തിക്കണമെന്നും കേന്ദ്രം വികസനത്തിന്‌ വേണ്ട എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൃഷി, ഉത്‌പാദനം, സേവന മേഖല എന്നിവയെ പ്രോത്സാഹിപ്പിച്ചു കൊണ്ട്‌ തൊഴില്‍ അവസരങ്ങള്‍...

  • Posted 4 years ago
  • 0
 • റിലയന്‍സ്‌ ഗ്രൂപ്പ്‌ മധ്യപ്രദേശില്‍ 60,000 കോടി നിക്ഷേപിക്കും

  ഇന്‍ഡോര്‍: റിലയന്‍സ്‌ ഗ്രൂപ്പ്‌ മധ്യപ്രദേശില്‍ 60,000 കോടി രൂപ നിക്ഷേപിക്കുമെന്ന്‌ ചെയര്‍മാന്‍ അനില്‍ അംബാനി പറഞ്ഞു. സംസ്ഥാനത്തെ ഊര്‍ജം, കല്‍ക്കരി, സിമന്റ്‌, ടെലിക്കോം ബിസിനസ്സുകളില്‍ 2020 ഓടെ 60,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ്‌ സര്‍ക്കാര്‍ സംഘടിപ്പിച്ച മെഗ ഇന്‍വെസ്റ്റര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത്‌ സംസാരിക്കവെ ആണ്‌...

  • Posted 4 years ago
  • 0
 • നിസ്സാന്‍ ഇന്ത്യയ്‌ക്ക്‌ പുതിയ എംഡി

  ന്യൂഡല്‍ഹി: നിസ്സാന്‍ മോട്ടോര്‍ ഇന്ത്യയുടെ പുതിയ മാനേജിങ്‌ ഡയറക്ടറായി അരുണ്‍ മല്‍ഹോത്രയെ നിയമിച്ചു. നിസ്സാനില്‍ എത്തുന്നതിന്‌ മുമ്പ്‌ മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്രയിലെ ഓട്ടോമോട്ടീവ്‌ ആന്‍ഡ്‌ ഫാം വിഭാഗം ഇന്റര്‍നാഷണല്‍ സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിങ്‌ തലവനായിരുന്നു. നിസ്സാന്റെ മൊത്തം പ്രകടനം മെച്ചപ്പെടുത്തുക, പുതിയ ഉത്‌പന്നങ്ങള്‍ പുറത്തിറക്കുക, വിതരണ ശൃഖല മെച്ചപ്പെടുത്തി നിസ്സാന്‍, ഡാറ്റസണ്‍...

  • Posted 4 years ago
  • 0
 • ഡിജിറ്റല്‍ ഇന്ത്യയ്‌ക്കായി സുക്കര്‍ബര്‍ഗും

  ന്യൂഡല്‍ഹി: പ്രതീക്ഷകള്‍ ഏറെ ഉള്ള ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ താല്‍പര്യമുണ്ടെന്ന്‌ രണ്ട്‌ ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ഫേസ്‌ബുക്ക്‌്‌ സ്ഥാപകന്‍ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ്‌ പറഞ്ഞു. ഇതാദ്യമായാണ്‌ സുക്കര്‍ബര്‍ഗ്‌ ഇന്ത്യയിലെത്തുന്നത്‌. ഇന്ന്‌ സുക്കര്‍ബര്‍ഗ്‌ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. ഡിജിറ്റല്‍ ലോകവുമായി ഗ്രാമങ്ങളെ ബന്ധപ്പിക്കുന്നത്‌ സംബന്ധിച്ച്‌ പ്രധാനമന്ത്രിയുമായി അദ്ദേഹം ചര്‍ച്ച നടത്തും. `...

  • Posted 4 years ago
  • 0
 • മരുന്ന്‌ വില വര്‍ധന: യുഎസ്‌ കോണ്‍ഗ്രസ്സ്‌ അന്വേഷിക്കുന്നു

  ന്യൂഡല്‍ഹി: പത്തോളം ജനറിക്‌ മരുന്നുകളുടെ വിലയില്‍ ഉണ്ടായ വര്‍ധന സംബന്ധിച്ച്‌ ഇതാദ്യമായി യുഎസ്‌ കോണ്‍ഗ്രസ്സ്‌ അന്വേഷണം തുടങ്ങി. ഇന്ത്യന്‍ മരുന്നു നിര്‍മാണ കമ്പനികളായ സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ്‌, കാഡില എന്നിവ ഉള്‍പ്പടെ 14 മരുന്ന്‌ നിര്‍മാണ കമ്പനികള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. പത്തോളം ഉത്‌പന്നങ്ങളുടെ വിലയില്‍ 390-8,200 ശതമാനം വര്‍ധനയാണ്‌ ഉണ്ടായിരിക്കുന്നത്‌....

  • Posted 4 years ago
  • 0
Follow Us