Don't miss
 • ഒഴുക്കിനെതിരെ നീന്തി നേടിയ പുരസ്‌കാരത്തിളക്കങ്ങള്‍

  – അസറ്റ്‌ കസവിന്‌ ക്രിസില്‍ സെവന്‍ സ്റ്റാര്‍ റേറ്റിംഗ്‌ – ന്യൂക്ലിയസ്‌ പ്രോപ്പര്‍ട്ടീസ,്‌ ബ്രാന്‍ഡ്‌ ഐകണ്‍സ്‌ 2014ലെ ബെസ്റ്റ്‌ ബില്‍ഡര്‍ അനിശ്ചിതത്വത്തിന്റെ നാള്‍വഴികളിലൂടെ കടന്നു പോകുകയാണ്‌ കേരളത്തിലെ ഭവന നിര്‍മ്മാണ മേഖല. സംതൃപ്‌തരായ ഉപഭോക്താക്കളും പുതിയ ആവശ്യക്കാരും വിപണിയിലേറെയുണ്ടെങ്കിലും ഒട്ടുമേ നിക്ഷേപകസൗഹൃദമല്ലാത്ത അന്തരീക്ഷം. ഇനിയും വ്യക്തത കൈവരാത്ത നിയമത്തിന്റെ നൂലാമാലകള്‍ ഏറെയും....

  • Posted 4 years ago
  • 0
 • ജാംഗ്രാബ്‌: ടിക്കറ്റ്‌ വിതരണോദ്‌ഘാടനം മമ്മുട്ടി നിര്‍വഹിച്ചു

  കോഴിക്കോട്‌: കൊച്ചിന്‍ ഹനീഫ ഫൗണ്ടേഷന്‍, ഫെഫ്‌ക മ്യൂസീഷ്യന്‍ യൂണിയന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സംഗീതസ്വപ്‌നങ്ങളുടെ ചിറകുവിടര്‍ത്തി കോഴിക്കോട്‌ സ്വപ്‌നനഗരിയല്‍ അരങ്ങേറുന്ന ജാംഗ്രാബ്‌ സംഗീതസായാഹ്നത്തിന്റെ പ്രവേശനടിക്കറ്റ്‌ വിതരണോദ്‌ഘാടനം നടന്നു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുട്ടിയാണ്‌ ഷോയില്‍ അരങ്ങിലേറുന്ന എട്ടു സംഗീതസംവിധായകരായ ജാസിഗിഫ്‌റ്റ്‌, അല്‍ഫോണ്‍സ്‌ ജോസഫ്‌, മെജോജോസഫ്‌, ഗോപി സുന്ദര്‍, രാഹൂല്‍രാജ്‌, അഫ്‌സല്‍ യൂസുഫ്‌, അനില്‍...

  • Posted 4 years ago
  • 0
 • എല്‍ജിയുടെ ജി3 ബീറ്റ്‌ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

  എല്‍ജിയുടെ ജി സീരിസിലുള്ള ഏറ്റവും പുതിയ എല്‍ജി ജി3 ബീറ്റ്‌ ഫോണ്‍ വിപണിയിലെത്തി. പ്രീമിയം കോംപാക്ട്‌ ഡിസൈനിലുള്ള അഞ്ചിഞ്ച്‌ ഫ്രെയിമിലുള്ള സ്‌മാര്‍ട്ട്‌ഫോണാണിത്‌. സവിശേഷമായ ആര്‍ച്ച്‌ രൂപത്തിലുള്ള രൂപകല്‍പ്പനയും മികച്ച ഗ്രിപ്പും മെറ്റാലിക്‌ സ്‌കിന്നും ഇതിന്റെ പ്രത്യേകതകളാണ്‌. കനംകുറഞ്ഞ രൂപമായതിനാല്‍ ഒരു കൈകൊണ്ടുതന്നെ കൈകാര്യം ചെയ്യാം. എല്‍ജി ജി3 ബീറ്റിന്‌ അഞ്ച്‌ ഇഞ്ച്‌...

  • Posted 4 years ago
  • 0
 • രോഗികള്‍ക്ക്‌ സാന്ത്വനമേകാന്‍ 109 വയസ്സുകാരന്റെ സംഗീതസാധന

  കൊച്ചി: ചെറിയ ഇടവേളയ്‌ക്കു ശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൊച്ചി ബിനാലെ ഫൗഷേന്റെ ആര്‍ട്‌സ്‌ ആന്‍ഡ്‌ മെഡിസിന്‍ പരിപാടിക്ക്‌ വീും വേദിയൊരുങ്ങിയപ്പോള്‍ ആസ്വാദകരെ കാത്തിരുന്നത്‌ അനുഷ്‌ഠാനകലയുടെ മാസ്‌മരികസാന്ത്വനമായിരുന്നു. 109കാരനായ പ്രശസ്‌ത സോപാന സംഗീതജ്ഞന്‍ പാലാ രാമപുരം പദ്‌മനാഭ മാരാരുടെ പ്രായത്തെ വെല്ലുന്ന പ്രതിഭ രോഗികള്‍ക്കു പകര്‍ന്നു നല്‍കിയത്‌ സാന്ത്വനത്തിന്റെയും ആശ്വാസത്തിന്റെയും നിമിഷങ്ങളായിരുന്നു....

  • Posted 4 years ago
  • 0
 • ക്യൂറ ഹെല്‍ത്‌കെയറിന്റെ ഡിജിറ്റല്‍ റേഡിയോഗ്രാഫി സംവിധാനം വിപണിയില്‍

  കൊച്ചി : എക്‌സ്‌-റേയ്‌ക്ക്‌ പകരം ഉപയോഗിക്കാവുന്ന അത്യാധുനിക സാങ്കേതിക വിദ്യയായ ഡിജിറ്റല്‍ റേഡിയോഗ്രാഫി ഉപകരണം ക്യൂറ ഹെല്‍ത്‌കെയര്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ വിപണിയിലിറക്കി. എക്‌സ്‌-റേയേക്കാള്‍ മികച്ച ഫലം, കുറഞ്ഞ റേഡിയേഷന്‍ എന്നിവയ്‌ക്ക്‌ പുറമെ ഫിലിമിന്‌ തകരാര്‍ സംഭവിക്കാതെ ദീര്‍ഘകാലം സൂക്ഷിച്ചുവയ്‌ക്കാമെന്നതും എക്‌സ്‌-റേയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫിയ്‌ക്കുള്ള മേന്‍മകളാണ്‌. �ഡ്രീം� എന്ന ബ്രാന്റില്‍...

  • Posted 4 years ago
  • 0
 • ടാറ്റ ടീയുടെ ബ്രാന്‍ഡ്‌ അംബാസിഡറായി വീണ്ടും മോഹന്‍ലാല്‍

  കൊച്ചി: കണ്ണന്‍ ദേവന്‍ തേയിലയുടെ ബ്രാന്‍ഡ്‌ അംബാസിഡറായി മോഹന്‍ലാല്‍ വീണ്ടുമെത്തുന്നു. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന മലനിരകളില്‍ ഉത്‌പാദിപ്പിക്കുന്ന കണ്ണന്‍ദേവന്‍ തേയില പുതിയ ബ്രാന്‍ഡ്‌ പായ്‌ക്കിംഗോടെയായിരിക്കും ഇനി വിപണിയിലെത്തുക. മലയാളികളുടെ സൂപ്പര്‍സ്റ്റാറായ മോഹന്‍ലാല്‍ 1990-കളില്‍ കണ്ണന്‍ ദേവന്‍ തേയിലയുടെ ബ്രാന്‍ഡ്‌ അംബാസിഡറായിരുന്നു. പുതിയ ആത്മവിശ്വാസത്തോടെ കണ്ണന്‍ദേവന്‍ തേയില മുന്നോട്ടുകുതിക്കുമ്പോഴാണ്‌ മോഹന്‍ലാല്‍ വീണ്ടുമൊരിക്കല്‍കൂടി ബ്രാന്‍ഡ്‌...

  • Posted 4 years ago
  • 0
 • സ്‌പൈസ്‌ ഡ്രീം യൂനോ സ്‌മാര്‍ട്‌ഫോണ്‍ വിപണിയില്‍

  കൊച്ചി : മുന്‍നിര ഇന്റര്‍നെറ്റ്‌ കമ്പനിയായ സ്‌പൈസ്‌ റീട്ടെയ്‌ല്‍, സ്‌പൈസ്‌ ഡ്രീം യൂനോ സ്‌മാര്‍ട്‌ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. അതിനൂതന സാങ്കേതികവിദ്യ, ശക്തമായ ഘടകങ്ങള്‍, കരുത്തുറ്റ രൂപകല്‍പന, മികച്ച ആപ്‌സ്‌ എന്നിവ സ്‌പൈസ്‌ ഡ്രീം യൂനോ സ്‌മാര്‍ട്‌ ഫോണിനെ വ്യത്യസ്‌തമാക്കുന്നു. 1.3 ജിഎച്ച്‌സെഡ്‌ ക്വാഡ്‌ കോര്‍ പ്രോസസറിന്റെ പിന്‍ബലമുള്ള 3ജി സ്‌മാര്‍ട്‌...

  • Posted 4 years ago
  • 0
 • ഉത്സവ സീസണ്‍ പ്രമാണിച്ച്‌ ഫോര്‍ഡ്‌ ഫിഗോയ്‌ക്ക്‌ പുതുരൂപം

  കൊച്ചി : മഹാനവമി, വിജയദശമി, ദീപാവലി ഉത്സവ സീസണ്‍ പ്രമാണിച്ച്‌ ഫോര്‍ഡ്‌ ഫിഗോ പുതിയ രൂപത്തില്‍ വിപണിയിലെത്തി. 14 ഇഞ്ച്‌ അലോയ്‌ വീലുകള്‍, ഫോഗ്‌ ലാംപ്‌ ബെസെല്‍സ്‌, റിയര്‍ ബംപര്‍ വാലന്‍സ്‌ എന്നിവയാണ്‌ ബാഹ്യമോടി. ക്രോം സിഗ്നേച്ചര്‍ ഫെന്‍സര്‍ ബാഡ്‌ജ്‌, മിററുകളിലെ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയും ഫോര്‍ഡ്‌ ഫിഗോയ്‌ക്ക്‌ പ്രീമിയം ഭംഗി പകരുന്നു....

  • Posted 4 years ago
  • 0
 • നിറ്റ്‌കോയുടെ റോയല്‍ ട്രഷര്‍ വിപണിയില്‍

  കൊച്ചി : ചുമര്‍ടൈലുകളുടെ മനോഹരമായ ശേഖരം, പ്രമുഖ ടൈല്‍ നിര്‍മാണ കമ്പനിയായ നിറ്റ്‌കോ വിപണിയിലെത്തിച്ചു. പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം പ്രസരിപ്പിക്കുന്നവയാണ്‌ പുതിയ ടൈലുകള്‍. ജീവിതം തുടിക്കുന്ന പ്രതലങ്ങള്‍ സൃഷ്‌ടിക്കാന്‍ പുതിയ ടൈലുകളില്‍ നിറ്റ്‌കോ ഉപയോഗിച്ചിരിക്കുന്നത്‌ മോഡേണ്‍ ഏജ്‌ 6 കളര്‍ പ്രിസം പ്രിന്റിങ്ങ്‌ എച്ച്‌ഡി ഡിജിറ്റല്‍ സാങ്കേതികവിദ്യയാണ്‌. ശിലകളുടേയും മരങ്ങളുടേയും ഏറ്റവും...

  • Posted 4 years ago
  • 0
 • ലോക ട്രെന്‍ഡ്‌ സെറ്റര്‍ പട്ടികയില്‍ കല്യാണ്‍ ജ്വല്ലേഴ്‌സും

  കൊച്ചി: കഴിഞ്ഞ വര്‍ഷം ലോകത്ത്‌ തരംഗം സൃഷ്ടിച്ച പത്ത്‌ ബ്രാന്‍ഡുകളില്‍ കല്യാണ്‍ ജ്വല്ലേഴ്‌സും. മാക്‌സസ്‌ സൗത്ത്‌ ഏഷ്യയുടെ മാനേജിങ്‌ ഡയറക്ടറായി അടുത്തിടെ ചുമതലയേറ്റ കാര്‍ത്തിക്‌ ശര്‍മ തയ്യാറാക്കിയ ട്രെന്‍ഡ്‌ സെറ്റര്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍ എട്ടാമതാണ്‌ കല്യാണ്‍. പരസ്യരംഗത്തെ ആഗോള ഏജന്‍സിയാണ്‌ മാക്‌സസ്‌. ആപ്പിളാണ്‌ പട്ടികയില്‍ ഒന്നാമത്‌. കൂടുതല്‍ ഔട്ട്‌ ലെറ്റുകള്‍ തുടങ്ങിക്കൊണ്ട്‌...

  • Posted 4 years ago
  • 0
Follow Us