Don't miss
 • ഇനി സംരംഭകത്വത്തിന്റെ വഴിയെ

  ഇന്ത്യാവിഷനില്‍ നിന്ന്‌ പോയ പ്രൊഫഷണലുകള്‍ സ്വന്തം ടെലിവിഷന്‍ സംരംഭങ്ങളുമായി കൊച്ചി: ഇന്ത്യാവിഷനെ ഒന്‍പതു വര്‍ഷക്കാലം നയിച്ച എം വി നികേഷ്‌കുമാര്‍ റിപ്പോറര്‍ട്ടര്‍ എന്നെ ടെലിവിഷന്‍ ചാനലുമായി പുറത്ത്‌ വന്നത്‌ അപ്രതീക്ഷിതമായിട്ടാണ്‌. മലയാളത്തില്‍ വാര്‍ത്താ ചാനല്‍ സങ്കല്‌പം യാഥാര്‍ത്ഥ്യമാക്കുന്നതിന്‌ ചുക്കാന്‍ പിടിച്ച നികേഷ്‌കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനല്‍ ബാലാരിഷ്‌ടതകള്‍ മറികടന്ന്‌ റേറ്റിങ്ങില്‍ മുന്‍തൂക്കം നേടാന്‍...

  • Posted 4 years ago
  • 0
 • അസറ്റ്‌ @ 2000 CR @ 2020

  എന്ത്‌കൊണ്ട്‌ അസറ്റ്‌ ഏഴു വര്‍ഷം കൊണ്ട്‌ കൈവരിച്ച സ്ഥിരതയുള്ള വളര്‍ച്ച അസറ്റ്‌ ഹോംസ്‌ വളര്‍ച്ചാലക്ഷ്യം കുറിച്ചു കഴിഞ്ഞു. മുന്നോട്ടുള്ള ഏഴു വര്‍ഷങ്ങളില്‍ 2000 കോടി വിറ്റുവരവുള്ള കമ്പനിയായി മാറുകയെന്ന സ്വപ്‌നതുല്യമായ ലക്ഷ്യത്തിലേക്കാണ്‌ ഇനി അസറ്റിന്റെ പ്രയാണം. പിന്നിട്ട ഏഴ്‌ വര്‍ഷങ്ങളിലെ അസറ്റിന്റെ വഴിത്താരകള്‍ അറിയുന്നവര്‍ അതുകേട്ട്‌ അമ്പരക്കില്ല. ലോകമാകമാനം സാമ്പത്തിക അരക്ഷിതത്വത്തിന്റെ...

  • Posted 4 years ago
  • 0
 • ഇതാ ശരിക്കും ഒരു ആഗോള മലയാളി

  ലോകത്തെ ഏറ്റവും വലിയ അഗ്രികള്‍ച്ചര്‍ കമ്പനികളിലൊന്നിനെ നയിക്കുന്ന മലയാളിയെ നാടിന്‌ പരിചയപ്പെടുത്തിയ ധനത്തിന്റെ ബിസിനസ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ നൈറ്റ്‌ ആ ഒറ്റക്കാരണം കൊണ്ടുതന്നെ ശ്രേഷ്‌ഠമായ ഒരു ചടങ്ങായി. സണ്ണി ജോര്‍ജ്ജ്‌ വര്‍ഗ്ഗീസ്‌. ഒലാം ഇന്റര്‍നാഷണല്‍ എന്ന സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിയുടെ മാനേജിങ്ങ്‌ ഡയറക്‌ടറും സിഇഒയുമാണ്‌ സണ്ണി. 65 രാജ്യങ്ങളില്‍ സാന്നിദ്ധ്യമുണ്ട്‌, ഈ...

  • Posted 4 years ago
  • 0
 • പോളി മെഡിക്യൂര്‍ കേരള വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

  എല്ലാ കോര്‍പറേറ്റ്‌ ആശുപത്രികളിലും ഗ്രാമങ്ങളിലും സാന്നിദ്ധ്യമുണ്ടാകും കൊച്ചി: പോളിമെഡ്‌ എന്ന ബ്രാന്‍ഡിലൂടെ മെഡിക്കല്‍ ഉപകരണ നിര്‍മാണ രംഗത്ത്‌ പ്രശസ്‌തരായ പോളി മെഡിക്യൂര്‍ ലിമിറ്റഡ്‌ കേരള വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കമ്പനിക്ക്‌ 40 ശതമാനം വളര്‍ച്ച നേടികൊടുത്ത ആഭ്യന്തര വിപണി വിപുലമാക്കുന്നതിന്റെ ഭാഗമാണിത്‌. എല്ലാ കോര്‍പറേറ്റ്‌ ആശുപത്രികളിലും കേരളത്തിലെ ഗ്രാമങ്ങളിലേക്കും പോളിമെഡിന്റെ...

  • Posted 4 years ago
  • 0
 • പുതിയ മെന്‍സ്‌ കളക്ഷന്‍ വാച്ചുകളുമായി സ്‌കേയന്‍ ക്ലാസ്സിക്‌

  കൊച്ചി: പ്രമുഖ വാച്ച്‌ കമ്പനിയായ സ്‌കേയന്‍ ക്ലാസ്സിക്‌ ഈ സീസണിലേക്കായി പുതിയ മെന്‍സ്‌ കളക്ഷന്‍ മോഡല്‍ പുറത്തിറക്കി. ഡെന്‍മാര്‍ക്കിലെ നിത്യ ജീവിതത്തിന്റെ ഭാഗമായിട്ടുള്ള എന്തെങ്കിലും ഉള്‍കൊണ്ടായിരിക്കും എപ്പോഴും സ്‌കേയന്റെ രൂപകല്‍പ്പന. അതെല്ലാം പുതിയ മെന്‍സ്‌ കളക്ഷനിലുമുണ്ട്‌. എസ്‌കെഡബ്ല്യു 6083 മോഡലിന്‌ പോളിഷ്‌ഡ്‌ സ്‌റ്റൈന്‍ലെസ്സ്‌ സ്റ്റീല്‍ കേസും ബ്രൌണ്‍ ലെതര്‍ സ്‌ട്രാപ്പും ഉണ്ട്‌....

  • Posted 4 years ago
  • 0
 • മണ്‍സൂണ്‍ പാക്കേജുമായി 3എം കാര്‍ കെയര്‍

  കൊച്ചി : 3എമ്മിന്റെ ഓട്ടോമോട്ടീവ്‌ ആഫ്‌റ്റര്‍ മാര്‍ക്കറ്റ്‌സ്‌ ഡിവിഷന്റെ ഭാഗമായ 3എം കാര്‍ കെയര്‍, വൈറ്റിലയിലുള്ള സ്റ്റോറില്‍ മണ്‍സൂണ്‍ പാക്കേജ്‌ ആരംഭിച്ചു.മഴക്കാലത്ത്‌ കാറിന്റെ അടിഭാഗം തുരുമ്പെടുക്കുന്നത്‌ തടയുന്ന ആന്റി റസ്റ്റ്‌ പ്രൊട്ടക്ഷന്‍ പ്ലസ്‌, കാറിനുള്ളിലെ ബാക്‌ടീരിയയേയും മറ്റ്‌ അണുക്കളേയും നീക്കം ചെയ്യുന്ന ഇന്റീരിയര്‍ ഹെല്‍ത്ത്‌ പ്ലസ്‌, കാറിന്റെ ബോഡിയുടെ മോഡി വര്‍ദ്ധിപ്പിക്കുന്ന...

  • Posted 4 years ago
  • 0
 • ഫോര്‍ഡ്‌ ഇക്കോബൂസ്റ്റിന്‌ മൂന്നാം തവണയും എഞ്ചിന്‍ ഓഫ്‌ ദ ഇയര്‍ അവാര്‍ഡ്‌

  കൊച്ചി : ഫോര്‍ഡ്‌ കാറുകളുടെ ശക്തി ശ്രോതസായ 1.0 – ലിറ്റര്‍ ഇക്കോബൂസ്റ്റ്‌ പെട്രോള്‍ എഞ്ചിന്‍ തുടര്‍ച്ചയായി മൂന്നാം തവണയും എഞ്ചിന്‍ ഓഫ്‌ ദ ഇയര്‍ അവാര്‍ഡ്‌ കരസ്ഥമാക്കി. ഫോര്‍ഡ്‌ ശ്രേണിയിലെ ഫിയസ്റ്റ ഉള്‍പ്പെടെ 10 ഇനം കാറുകളില്‍ ഉപയോഗിക്കുന്ന 1.0 – ലിറ്ററില്‍ താഴെയുള്ള എഞ്ചിന്‍ വിഭാഗത്തിലും തുടര്‍ച്ചയായി മൂന്നാം...

  • Posted 4 years ago
  • 0
 • ഇത്തിഹാദ്‌ എയര്‍വേയ്‌സില്‍ മൊബൈല്‍ ബോര്‍ഡിംഗ്‌ പാസ്സ്‌

  കൊച്ചി : യു.എ.ഇ.യുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ്‌ എയര്‍വേയ്‌സ്‌ തിരഞ്ഞെടുത്ത റൂട്ടുകളില്‍ മൊബൈല്‍ ബോര്‍ഡിംഗ്‌ പാസ്സ്‌ സംവിധാനം ഏര്‍പ്പെടുത്തി. മൊബൈലിലൂടെ ഓണ്‍ലൈനായി ചെക്ക്‌ ഇന്‍ ചെയ്യുന്നവര്‍ക്കാണ്‌ ഈ സംവിധാനം. കൂടുതല്‍ ചെക്ക്‌ ഇന്‍ സേവനങ്ങളില്‍ നിന്ന്‌ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം, ബോര്‍ഡിംഗ്‌ പാസ്സ്‌ നഷ്‌ടപ്പെടും എന്ന പേടി ഒഴിവാക്കുക, ഒന്നിലധികം പാസ്സുകള്‍...

  • Posted 4 years ago
  • 0
 • വിദ്യാര്‍ഥികള്‍ക്ക്‌ എമിറേറ്റ്‌സ്‌ പ്രത്യേക ഓഫര്‍

  കോഴിക്കോട്‌: ഉന്നത പഠനത്തിനായി യുഎസ്‌, യൂറോപ്പ്‌, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ ചില നഗരങ്ങളിലേക്ക്‌ യാത്ര ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്‌ എമിറേറ്റ്‌സിന്റെ പ്രത്യേക ഓഫര്‍. യൂറോപ്പിലേക്കോ, ആസ്‌ട്രേലിയയിലേക്കോ ആണെങ്കില്‍ ഇപ്പോള്‍ അനുവദിച്ചുവരുന്ന 30 കിലോഗ്രാമിന്‌ പുറമെ 10 കിലോഗ്രാം ഭാരമുള്ള ബാഗേജ്‌ കൂടി കൊണ്ടു പോകാനനുവദിക്കും. അമേരിക്കന്‍ യാത്രയ്‌ക്ക്‌ നിലവിലെ രണ്ട്‌ ബാഗേജിനു പുറമെ...

  • Posted 4 years ago
  • 0
 • 36.3 മെഗാപിക്‌സല്‍ സെന്‍സറുമായി നിക്കോണ്‍ ഡി810 കാമറ വിപണിയില്‍

  കൊച്ചി: നിക്കോണ്‍ കോര്‍പ്പറേഷന്റെ ഏറ്റവും നൂതനമായ ഡിജിറ്റല്‍ എസ്‌എല്‍ആര്‍ കാമറ ഡി810 പുറത്തിറങ്ങി. ഫുള്‍ ഫ്രെയിം ഫോര്‍മാറ്റിലുള്ള ഈ മോഡല്‍ ഉയര്‍ന്ന നിലവാരമുള്ള ഹൈ ഡെഫനിഷന്‍ ചിത്രങ്ങളും വീഡിയോയും എടുക്കാന്‍ ഫോട്ടോഗ്രാഫര്‍മാരെ സഹായിക്കുന്നു. 36.3 മെഗാപിക്‌സല്‍ സെന്‍സറും മികച്ച ഐഎസ്‌ഒ റേഞ്ചുമുള്ള ഈ മോഡലില്‍ മിഴിവാര്‍ന്ന ചിത്രങ്ങളെടുക്കുന്നതിന്‌ പുറമേ ഫുള്‍ എച്ച്‌ഡി...

  • Posted 4 years ago
  • 0
Follow Us