Don't miss
 • പാര്‍ട്‌ണര്‍ കേരള ലക്ഷ്യമിടുന്നത്‌ പ്രാദേശിക നിക്ഷേപകരെ: മന്ത്രി മഞ്ഞളാംകുഴി അലി

  തിരുവനന്തപുരം: പ്രാദേശിക സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനാഗ്രഹിക്കുകയും സ്വന്തം നാടിന്റെ വികസനം ആഗ്രഹിക്കുകയും ചെയ്യുന്ന പ്രാദേശിക നിക്ഷേപകരെ ലക്ഷ്യമിട്ടാണ്‌ പാര്‍ട്‌ണര്‍ കേരള നഗരവികസന സംഗമം സംഘടിപ്പിക്കുന്നതെന്ന്‌ സംസ്ഥാന നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ഫെബ്രുവരി 24, 25 തിയതികളില്‍ കൊച്ചി താജ്‌ ഗേറ്റ്‌വേയില്‍ നടക്കുന്ന സംഗമത്തിനു മുന്നോടിയായി തലസ്ഥാനത്തു നടത്തിയ റോഡ്‌ഷോയില്‍...

  • Posted 4 years ago
  • 0
 • ഫോക്‌സ്‌വാഗണ്‍ എല്ലാ കാറുകള്‍ക്കും വില കുറച്ചു

  കൊച്ചി : കേന്ദ്ര ഇടക്കാല ബജറ്റില്‍ എക്‌സൈസ്‌ തീരുവ വെട്ടി കുറച്ചതിനെത്തുടര്‍ന്ന്‌ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ എല്ലാ കാറുകളുടേയും വില കുറച്ചു. പോളോയുടെ വിലയില്‍ വിവിധ മോഡലുകളിലായി 18000 മുതല്‍ 31000 രൂപ വരെ കുറഞ്ഞു. വെന്റോ മോഡലുകളിലുണ്ടായ കുറവ്‌ 14500 രൂപ മുതല്‍ 27000 രൂപ വരെയാണ്‌. 38000 രൂപ മുതല്‍...

  • Posted 4 years ago
  • 0
 • ഫ്‌ളൈടെക്‌സ്റ്റ്‌ മൊബൈല്‍ അഡ്വര്‍ടൈസിംഗ്‌ സേവനത്തിനായി ഐഡിയ സെല്ലുലാറുമായി കൈകോര്‍ക്കുന്നു

  കൊച്ചി : കമ്മ്യൂണിക്കേഷന്‍ സര്‍വ്വീസ്‌ ദാതാക്കള്‍ക്കായുള്ള ബിഗ്‌ഡേറ്റാ അനലിറ്റിക്‌സ്‌ കമ്പനിയായ ഫ്‌ളൈടെക്‌സ്റ്റ്‌ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈല്‍ സേവനദാതാവായ ഐഡിയ സെല്ലുലാറുമായി കൈകോര്‍ക്കുന്നു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളൈടെക്‌സ്റ്റിന്റെ ക്രീഡ മള്‍ട്ടി ചാനല്‍ മൊബൈല്‍ അഡ്വര്‍ടൈസിംഗ്‌ പ്ലാറ്റ്‌ഫോമും അതോടൊപ്പം മാഡ്‌മാര്‍ട്ട്‌ മൊബൈല്‍ അഡ്വര്‍ടൈസിംഗ്‌ വിപണന സര്‍വ്വീസും ഈ പങ്കാളിത്തത്തിലൂടെ ഐഡിയയ്‌ക്ക്‌...

  • Posted 4 years ago
  • 0
 • വാട്‌സ്‌ആപ്‌ ഇനി ഫെയ്‌സ്‌ബുക്കിനു സ്വന്തം

  ന്യൂയോര്‍ക്ക്‌ : ആഗോളതലത്തില്‍ അതിവേഗം വളരുന്ന മൊബൈല്‍ മെസേജിങ്‌ സര്‍വീസായ വാട്‌സ്‌ആപ്പിനെ ഫെയ്‌സ്‌ബുക്ക്‌ സ്വന്തമാക്കി. 19 ബില്യണ്‍ ഡോളറിനാണ്‌ വിവരസാങ്കേതിക ലോകത്തെ ഈ വമ്പന്‍ കൈമാറ്റം. ഇന്റര്‍നെറ്റ്‌ കണക്ഷന്റെ സഹായത്തോടെ ചാറ്റ്‌, ഫയല്‍ ഷെയറിങ്‌ എന്നിവയ്‌ക്ക്‌ ഏറെ പ്രചാരത്തിലുള്ള സൗജന്യ ആപ്‌ളിക്കേഷനാണ്‌ വാട്‌സ്‌ആപ്‌്‌. ചിത്രങ്ങള്‍ തല്‍സമയം അയക്കാനും വിഡിയോ ഫയലുകളും മറ്റും...

  • Posted 4 years ago
  • 0
 • എച്ച്‌എംടിക്ക്‌ സര്‍ക്കാരിന്റെ 77.4 കോടിയുടെ സാമ്പത്തിക സഹായം

  ന്യൂഡല്‍ഹി: പൊതുമേഖലാ കമ്പനിയായ എച്ച്‌എംടിക്കും ഉപകമ്പനിയായ എച്ച്‌എംടി മെഷീന്‍ ടൂള്‍സിനും 77.4 കോടി രൂപയുടെ സാമ്പത്തിക സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ശമ്പളം, ജീവനകാരുടെ പിഎഫ്‌ മറ്റ്‌ ആനുകൂല്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന്‌ വേണ്ടിയാണ്‌ സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്‌. സാമ്പത്തിക കാര്യത്തിന്‍ മേലുള്ള മന്ത്രിസഭ സമതിയാണ്‌ എച്ച്‌എംടിയ്‌ക്കും ഉപകമ്പനിയ്‌ക്കും സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള...

  • Posted 4 years ago
  • 0
 • വാട്‌സ്‌ആപ്പ്‌ : യൂസര്‍ ഒന്നിന്‌ ഫെയ്‌സ്‌ബുക്കിട്ട വില 42 ഡോളര്‍

  സ്‌മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ സന്ദേശവിനിമയ രംഗത്ത്‌ കുറഞ്ഞ കാലംകൊണ്ട്‌ ചരിത്രം രചിച്ച സര്‍വീസാണ്‌ �വാട്ട്‌സ്‌ആപ്പ്‌�. ഐടി രംഗത്ത്‌ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലിലൂടെ ആ സന്ദേശസര്‍വീസിനെ ഫെയ്‌സ്‌ബുക്ക്‌ സ്വന്തമാക്കുമ്പോള്‍, വാട്ട്‌സ്‌ആപ്പിലെ ഓരോ യൂസര്‍ക്കും ഫെയ്‌സ്‌ബുക്കിട്ട വില 42 ഡോളര്‍ !1900 കോടി ഡോളറിനാണ്‌ 45 കോടി അംഗങ്ങളുള്ള വാട്ട്‌സ്‌ആപ്പിനെ ( ണവമെേ അുു...

  • Posted 4 years ago
  • 0
 • വ്യോമഗതാഗത രംഗത്തും മാറ്റത്തിന്റെ കാറ്റ്‌

  നിലവില്‍ തിരിച്ചടികള്‍ക്കും പ്രതിസന്ധികള്‍ക്കും നടുവിലെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ വ്യോമഗതാഗത മേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിക്കുമെന്ന പ്രതീക്ഷ ശക്‌തമാവുന്നു. പുതിയ വിമാനക്കമ്പനികള്‍ക്കൊപ്പം പുതുതലമുറ വിമാനങ്ങളും ഇന്ത്യയുടെ ആകാശത്ത്‌ അരങ്ങേറ്റം കുറിക്കുമെന്നാണു സൂചന. സിവില്‍ വ്യോമഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ രണ്ടു നിലയുള്ള, സൂപ്പര്‍ ജംബോ വിമാനമായ എയര്‍ബസ്‌ എ 380...

  • Posted 4 years ago
  • 0
 • മഹീന്ദ്ര രേവ ഇ20 ഇനി 4.99 ലക്ഷത്തിന്‌

  മഹീന്ദ്ര രേവ നേരിട്ടിരുന്ന ഒരു വലിയ വിപണിപ്രശ്‌നത്തിന്‌ പരിഹാരമായി. ഇ20 കാറിന്റെ വിലകുറച്ചുകൊണ്ടാണ്‌ കമ്പനി പ്രശ്‌നം പരിഹരിച്ചത്‌. ആളുകള്‍ വാങ്ങാന്‍ സാധ്യതയില്ലാത്ത വിലയില്‍ വില്‍ക്കുന്നുവെന്നതായിരുന്നു പ്രശ്‌നം. നേരത്തെ 7 ലക്ഷം രൂപ വിലയുണ്ടായിരുന്ന മഹീന്ദ്ര രേവ ഇ20 മോഡലിന്റെ ബേസ്‌ വേരിയന്റിന്‌ ഇപ്പോള്‍ വില 4.99 ലക്ഷം രൂപയാണ്‌ ദില്ലി എക്‌സ്‌ഷോറൂം...

  • Posted 4 years ago
  • 0
 • മാരുതി സുസുക്കി പുതിയ പ്രീമിയം സെഡാന്‍ ഈ വര്‍ഷം പുറത്തിറക്കിയേക്കു

  ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഈ വര്‍ഷം പുതിയ പ്രീമിയം സെഡാന്‍ പുറത്തിറക്കിയേക്കും. അടുത്തിടെ നടന്ന ഓട്ടോഎക്‌സ്‌പോയില്‍ നിര്‍ദ്ദിഷ്‌ട മോഡല്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി വിപണി വിഹിതം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളിലാണ്‌. ഇതിന്റെ ഭാഗമായാണ്‌ പുതിയ മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നത്‌....

  • Posted 4 years ago
  • 0
 • കാനറാ ബാങ്ക്‌ ഇഇന്‍ഫോബുക്‌ ആപ്‌ ലോഞ്ച്‌ ചെയ്‌തു

  കാനറാ ബാങ്ക്‌ ഉപഭോക്താക്കള്‍ക്ക്‌ ഇനി ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സ്‌മാര്‍ട്‌ഫോണിലൂടെ അറിയാം. പുതിയതായി ലോഞ്ച്‌ ചെയ്‌ത ഇഇന്‍ഫോബുക്‌ ആപ്ലിക്കേഷനാണ്‌ ഇത്‌ സാധ്യമാക്കുന്നത്‌. ഇലക്‌ട്രോണിക്‌ പാസ്‌ബുക്‌, ബാലന്‍സ്‌ എന്‍ക്വയറി, ബാങ്കിംഗ്‌ സ്‌റ്റേറ്റ്‌മെന്റ്‌ മെയില്‍ ചെയ്യാനുള്ള സൗകര്യം, അടുത്തുള്ള ബ്രാഞ്ചുകള്‍, എ.ടി.എമ്മുകള്‍ എന്നിവ കത്തൊനുള്ള സംവിധാനം, അക്കൗ്‌ സംബന്ധിച്ച വിവരങ്ങള്‍, പ്രൊഡക്‌റ്റ്‌ ഇന്‍ഫോ തുടങ്ങിയവയെല്ലാം...

  • Posted 4 years ago
  • 0
Follow Us