Don't miss
 • കോണ്‍ഗ്രസിന്‌ `പരിസ്ഥിതി’ മടുത്തു

  തീവ്ര നിലപാടുകള്‍ക്കെതിരെ രാഹുലിന്റെ തുറന്നടി ജയറാം രമേശിന്‌ പിന്നാലെ ജയന്തി നടരാജനും ദില്ലി : ഒടുവില്‍ ജയന്തി നടരാജനെയും കോണ്‍ഗ്രസിന്‌ മടുത്തു. രാജി ആവശ്യപ്പെട്ട കോണ്‍ഗ്രസ്‌ നേതൃത്വം അവരെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക്‌ തിരിച്ചു വിളിച്ചു. വികസന പദ്ധതികള്‍ക്ക്‌ മുഴുവന്‍ ജയറാം രമേശ്‌ ശൈലിയില്‍ പരിസ്ഥിതി മന്ത്രാലയം ഇടങ്കോലിടാന്‍ തുടങ്ങിയതോടെയാണ്‌ പാര്‍ട്ടി നേതൃത്വത്തിന്‌...

  • Posted 4 years ago
  • 0
 • മുത്തൂറ്റ്‌ പ്ലാസ ഇനി ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ അടുത്തയാഴ്‌ച തുറക്കും

  തിരുവനന്തപുരം : തലസ്ഥാനത്തെ പ്രമുഖ ഹോട്ടലുകളിലൊന്നായ മുത്തൂറ്റ്‌ പ്ലാസ ഹില്‍ട്ടണ്‍ വേള്‍ഡ്‌ വൈഡുമായി കൈകോര്‍ക്കുന്നു. ഹില്‍ട്ടന്റെ സംസ്ഥാനത്തെ ആദ്യ സംരംഭം അടുത്തയാഴ്‌ച തുറക്കും. മുത്തൂറ്റ്‌ – ഹില്‍ട്ടണ്‍ സംയുക്ത സംരംഭം ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ എന്ന പേരിലായിരിക്കും. പഞ്ചനക്ഷത്ര ഹോട്ടലാണിത്‌. മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പിന്‌ കീഴിലുള്ള മുത്തൂറ്റ്‌ ഹോട്ടല്‍സ്‌ ആന്റ്‌ ഇന്‍ഫ്രാസ്‌ട്രക്‌ടചര്‍ വെഞ്ച്വേഴ്‌സ്‌...

  • Posted 4 years ago
  • 0
 • ഇന്ത്യാ ടുഡേ സര്‍വേ: കേരളം ഒന്നാമത്‌

  വിദ്യാഭ്യാസം, സൂക്ഷ്‌മ സമ്പദ്‌ വ്യവസ്ഥ, കൃഷി, ഉപഭോക്തൃ വിപണി, നിക്ഷേപം എന്നീ മേഖലകളില്‍ അതിശയനീയമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട്‌ കേരളം ഇന്ത്യാ ടുഡേ നടത്തിയ സ്റ്റേറ്റ്‌ ഓഫ്‌ ദ സ്റ്റേറ്റ്‌സ്‌ സര്‍വേയില്‍ ഒന്നാമതായി. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തും 2011 ല്‍ ഒന്‍പതാം സ്ഥാനത്തുമായിരുന്നു കേരളം. കഴിഞ്ഞ തവണ ഒന്നാംസ്ഥാനത്തായിരുന്ന ഗുജറാത്ത്‌ ഇത്തവണ...

  • Posted 4 years ago
  • 0
 • വിപണിവിഹിതം ഉയര്‍ത്താന്‍ ഗോഎയര്‍

  മുംബൈ: രാജ്യത്തെ ബജറ്റ്‌ എയര്‍ലൈനായ ഗോഎയര്‍ വിപണിവിഹിതം ഉയര്‍ത്തുന്നതിനായി വിമാനങ്ങള്‍ പാട്ടത്തിനെടുക്കാനൊരുങ്ങുന്നു. വാഡിയ ഗ്രൂപ്പിന്‌ കീഴിലുള്ള ഈ വിമാനക്കമ്പനിക്ക്‌ നിലവില്‍ 17 എയര്‍ബസ്‌ എ320 വിമാനങ്ങളാണ്‌ ഉള്ളത്‌. ജൂലായോടെ മൂന്നു വിമാനങ്ങള്‍ കൂടിയെത്തും. ഇന്ധനക്ഷമത കൂടിയ 72 എ320നിയോ വിമാനങ്ങള്‍ക്ക്‌ കമ്പനി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്‌. ഇത്‌ 2016 ഓടെ മാത്രമേ ഇവ...

  • Posted 4 years ago
  • 0
 • 40 കോടി യൂസര്‍മാരുമായി വാട്ട്‌സ്‌ആപ്പ്‌

  ജനപ്രിയ മൊബൈല്‍ മെസേജിങ്‌ സര്‍വീസായ ‘വാട്ട്‌സ്‌ആപ്പ്‌’ ( ണവമെേഅുു ) സജീവമായി ഉപയോഗിക്കുന്നവരുടെ എണ്ണം പ്രതിമാസം 40 കോടി കടന്നു. ഇതില്‍ 10 കോടി യൂസര്‍മാര്‍ എത്തിയത്‌ കഴിഞ്ഞ നാലുമാസത്തിനിടെ. ‘സാങ്കേതികവിദ്യ, കമ്മ്യൂണിക്കേഷന്‍ എന്നിവ വഴി ജനങ്ങളെ ശാക്തീകരിക്കുക എന്നതായിരുന്നു വാട്ട്‌സ്‌ആപ്പ്‌ സൃഷ്ടിക്കുമ്പോള്‍ ഞങ്ങള്‍ ലക്ഷ്യമിട്ടത്‌. അരാണ്‌, എവിടെ ജീവിക്കുന്നു എന്നതൊന്നും...

  • Posted 4 years ago
  • 0
 • മൈക്രോമാക്‌സും എം.ടി.എസ്സും കൈകോര്‍ക്കുന്നു

  മൊബൈല്‍ഫോണ്‍ സേവനദാതാക്കളും ഹാന്‍ഡ്‌സെറ്റ്‌ നിര്‍മാതാക്കളും സഹകരിച്ച്‌ പുതിയ മോഡല്‍ ഫോണ്‍ പുറത്തിറക്കുന്നത്‌ പുതുമയുള്ള കാര്യമൊന്നുമല്ല. ബി.എസ്‌.എന്‍.എല്‍.വരെ ഈ രീതി അനുവര്‍ത്തിക്കുന്നുണ്ട്‌. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ (ടി.ആര്‍.എ.ഐ.) കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ടാവാം ഇന്ത്യയില്‍ ഈ രീതി അധികം വിജയം കണ്ടിട്ടില്ല. മൂന്നുവര്‍ഷം തങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ തുടര്‍ന്നാല്‍ 30,000 രൂപയുടെ ഫോണ്‍...

  • Posted 4 years ago
  • 0
 • ബി എം ഡബ്ല്യൂ വണ്‍ ടൂ ത്രീ…

  വണ്‍ മുതല്‍ സെവന്‍ വരെയുള്ള സീരീസുകളിലായി വ്യാപിച്ചു കിടക്കുന്ന ബി.എം.ഡബ്ലിയു. കാറുകളുടെ കുടുംബത്തിലേക്ക്‌ ഒരു പുതിയ അംഗം കൂടി. 2 സീരീസ്‌ കൂപെയാണ്‌ ജര്‍മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളുടെ പുതിയ മോഡല്‍. പ്രീമിയം കോംപാക്ട്‌ വിഭാഗത്തിലേക്കാണ്‌ പുതിയ കാര്‍ വരുന്നത്‌. പേര്‌ സൂചിപ്പിക്കുന്നതുപോലെ ചെറുകാറായ വണ്‍ സീരീസിനും ത്രീ സീരീസ്‌ സെഡാനും...

  • Posted 4 years ago
  • 0
 • ഇന്‍ഫോസിസിന്റെ തലപ്പത്തുനിന്ന്‌ വീണ്ടും രാജി

  ബാംഗ്ലൂര്‍ : രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ തലപ്പത്തു നിന്നു വീണ്ടും കൊഴിഞ്ഞുപോക്ക്‌. ഇത്തവണ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗവും ഇന്ത്യ ബിസിനസ്‌ യൂണിറ്റ്‌, ബിപിഒ, ഫിനാക്കിള്‍ എന്നിവയുടെ മേധാവിയുമായ വി.ബാലകൃഷ്‌ണനാണ്‌ രാജിവെച്ചത്‌. ഇന്‍ഫോസിസ്‌ കഴിഞ്ഞ വര്‍ഷം ഏറ്റെടുത്ത ലോഡ്‌സ്‌റ്റോണിന്റെ ചെയര്‍മാന്‍ കൂടിയാണ്‌ അദ്ദേഹം. കമ്പനിയുടെ അടുത്ത സിഇഒ...

  • Posted 5 years ago
  • 0
 • കല്യാണ്‍ സില്‍ക്‌സിന്റെ തിരുവനന്തപുരം ഷോറൂം തുറന്നു

  തിരുവനന്തപുരം: കല്യാണ്‍ സില്‍ക്‌സിന്റെ 17ാമത്‌ ഷോറൂം തിരുവനന്തപുരത്ത്‌ പ്രവര്‍ത്തനം തുടങ്ങി. പാളയത്ത്‌ എംജി റോഡില്‍ ഫൈന്‍ ആര്‍ട്‌സ്‌ കോളേജിനു സമീപമുള്ള ഷോറൂം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. കല്യാണ്‍ സില്‍ക്‌സിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരായ പൃഥ്വിരാജും ധനുഷും മുഖ്യാതിഥികളായി പങ്കെടുത്തു. കല്യാണ്‍ സില്‍ക്‌സ്‌ ഷോറൂമിലെ സില്‍ക്ക്‌ സാരി സെക്ഷന്റെ ഉദ്‌ഘാടനം കേന്ദ്രമന്ത്രി...

  • Posted 5 years ago
  • 0
 • 2020-ല്‍ 100ലെത്താന്‍ അറ്റ്‌ലസ്‌

  അതിവേഗ വളര്‍ച്ചയ്‌ക്കും, വിപുലമായ വൈവിധ്യവത്‌ക്കരണത്തിനുമുള്ള ശ്രമങ്ങള്‍ അറ്റ്‌ലസ്‌ ഗ്രൂപ്പ്‌ ആരംഭിച്ചു. ചെന്നൈയിലെ അറ്റ്‌ലസിന്റെ ജ്വല്ലറി ഔട്ട്‌ലെറ്റ്‌ ഉദ്‌ഘാടനത്തോട്‌ അടുക്കുന്നു. കേരളത്തില്‍ പ്രധാന നഗരങ്ങളില്‍ ജ്വല്ലറി തുറക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി. കോഴിക്കോട്ടെ ഫ്രാഞ്ചൈസി അവര്‍ ഒഴിവാക്കും. അവിടെയും സ്വന്തം ജ്വല്ലറി തുടങ്ങും. തൃശൂരില്‍ ഫാക്‌ടറി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ അറ്റലസ്‌. ജെം ആന്റ്‌ ജ്വല്ലറി...

  • Posted 5 years ago
  • 0
Follow Us