Don't miss
 • ഇന്ത്യയില്‍ കമ്പ്യൂട്ടറുകളുടെ മേല്‍വിലാസം മാറുന്നു.

  ദില്ലി: ഇന്ത്യയില്‍ കമ്പ്യൂട്ടറുകളുടെ ഐ.പി. അഡ്രസ്സ്‌ മാറാന്‍ തുടങ്ങി. ഐ.പി.വി 6 (ഇന്റര്‍നെറ്റ്‌ പ്രോട്ടോകോള്‍ വേര്‍ഷന്‍ 6)ലേക്കാണ്‌ മാറ്റം. നിലവില്‍ ഏ.പി.4 എന്ന ഫോര്‍മാറ്റിലാണ്‌ രാജ്യത്തെ കമ്പ്യൂട്ടറകള്‍ക്ക്‌ അഡ്രസ്‌ നല്‍കിക്കൊണ്ടിരുന്നത്‌. ഈ വേര്‍ഷന്‍ പരമാവധിയിലെത്തിയതോടയാണ്‌ പുതിയ ഫോര്‍മാറ്റിലേക്ക്‌ മാറാന്‍ തുടങ്ങിയിരിക്കുന്നത്‌. അതല്ലെങ്കില്‍ 2014-ഓടെ കമ്പ്യൂട്ടറുകള്‍ക്കോ, ഗാഡ്‌ജെറ്റുകള്‍ക്കോ അഡ്രസ്‌ നല്‍കാന്‍ കഴിയാത്ത സ്ഥിതിവിശേഷമുണ്ട്‌....

  • Posted 5 years ago
  • 0
 • ഫേസ്‌ ബുക്ക്‌ `ലൈക്കില്‍’ നസ്‌റിയ താരറാണി

  2 മില്യന്‍ ക്ലബിലെ ഏക മലയാളി മമ്മൂട്ടിക്കും, മോഹന്‍ലാലിനും, മഞ്‌ജു വാര്യര്‍ക്കും മുകളില്‍ ചെന്നൈ : ലൈക്കുകള്‍ 2 ലക്ഷം കവിഞ്ഞു. തെന്നിന്ത്യന്‍ സിനിമയിലെ മലയാളി യുവനായിക നസ്‌റിയ ഫേസ്‌ ബുക്ക്‌ ലൈക്കിലെ മേധാവിത്വം തുടരുന്നു. വണ്‍ മില്യണ്‍ ക്ലബില്‍ രണ്ടു മാസം മുമ്പ്‌ സ്ഥാനം പിടിച്ച നസ്‌റിയ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും...

  • Posted 5 years ago
  • 0
 • വ്യത്യസ്‌ത വിപണികള്‍ ലക്ഷ്യമിട്ട്‌ റോയല്‍ എന്‍ഫീല്‍ഡ്‌

  മുംബൈ: എയ്‌ഷര്‍ മോട്ടോഴ്‌സിന്റെ വിഭാഗമായ റോയല്‍ എന്‍ഫീല്‍ഡ്‌ വളര്‍ച്ച മുന്നില്‍ കണ്ടു കൊണ്ട്‌ വ്യത്യസ്‌ത വിപണികള്‍ തേടി തുടങ്ങി. അന്താരാഷ്‌ട്ര ബിസിനസ്സിന്റെ വളര്‍ച്ച ലക്ഷ്യമിട്ടു കൊണ്ടാണ്‌ പുതിയ നീക്കം. ലാറ്റിനമേരിക്ക, ദക്ഷിണ കിഴക്കന്‍ ഏഷ്യ വിപണികളുള്‍പ്പടെ വ്യത്യസ്‌ത വിപണികളിലെ സാന്നിദ്ധ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണ്‌ കമ്പനി. ആഗോള തലത്തില്‍ ഇടത്തരം മോട്ടോര്‍ സൈക്കിള്‍...

  • Posted 5 years ago
  • 0
 • ടാറ്റ സണ്‍സ്‌ ബാങ്കിങ്‌ ലൈസന്‍സിനുള്ള അപേക്ഷ പിന്‍വലിച്ചു

  മുംബൈ: ടാറ്റ സണ്‍സ്‌ ലിമിറ്റഡ്‌ പുതിയ ബാങ്കിങ്‌ ലൈസന്‍സിനായി 2013 ജൂലൈ 1 ന്‌ നല്‍കിയ അപേക്ഷ പിന്‍വലിച്ചതായി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അറിയിച്ചു. കമ്പനിയുടെ നിലവിലെ സാമ്പത്തിക സേവന വി�ാഗത്തിന്റെ പ്രവര്‍ത്തന രീതി ടാറ്റ ഗ്രൂപ്പിന്റെ ആഭ്യന്തര വിദേശ നയങ്ങളെ മികച്ച രീതിയില്‍ പിന്താങ്ങുന്നതാണന്നും ഗ്രൂപ്പിന്റെ വിവിധ ഓഹരി...

  • Posted 5 years ago
  • 0
 • ബിഎംഡബ്ല്യു മിനി വില കൂടും

  മുംബൈ:ബിഎംഡബ്ല്യു അല്ലെങ്കില്‍ മിനി വാങ്ങാന്‍ ആലോചിക്കുന്നുണ്ടോ ഉണ്ടെങ്കില്‍ അത്‌ ഈ വര്‍ഷം തന്നെ വാങ്ങുന്നതാണ്‌ പോക്കറ്റിനു നല്ലത്‌. കാരണം ബിഎംഡബ്ല്യു മിനി മോഡലുകള്‍ക്ക്‌ 2014 ജനുവരി ഒന്നു മുതല്‍ ഇന്ത്യയില്‍ വില വര്‍ധിക്കുകയാണ്‌. ബിഎംഡബ്ല്യു ഇന്ത്യ അക്കാര്യം പ്രഖ്യാപിച്ചുകഴിഞ്ഞു. ഏഴ്‌ മുതല്‍ പത്ത്‌ ശതമാനം വരെയാണ്‌ വില കൂടുക. ഇന്ത്യയിലെ ലക്ഷുറി...

  • Posted 5 years ago
  • 0
 • പുതിയ രാഹുല്‍ ബ്രിഗേഡില്‍ മലയാളികളില്ല

  മലയാളികള്‍ക്ക്‌ പ്രൊഫഷണലിസം കുറവ്‌ പ്രാദേശിക വാദികള്‍; പണിയെടുക്കുന്നതില്‍ പിന്നില്‍ ദില്ലി : രാഹുല്‍ ബ്രിഗേഡില്‍ മലയാളികള്‍ ഇല്ലാതായി. ഹൈബി ഈഡന്‍ കൂടി പ്രാദേശിക രാഷ്‌ട്രീയത്തില്‍ കേന്ദ്രീകരിച്ചതോടെ രാഹുല്‍ ഗാന്ധിയുടെ ക്ലോസ്‌ സര്‍ക്കിളില്‍ മലയാളി സാന്നിദ്ധ്യം നന്നേ പരിമിതമായി. കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ പുതിയ ശീലങ്ങള്‍ പഠിപ്പിക്കുന്ന രാഹുല്‍ ഉള്‍പ്പാര്‍ട്ടിയില്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ല....

  • Posted 5 years ago
  • 0
 • പാര്‍ട്‌ണര്‍ കേരള സംഗമം

  നഗര വികസനത്തിന്‌ 2000 കോടിയുടെ പദ്ധതികള്‍ കൊച്ചി: സംസ്ഥാനത്തെ നഗരപ്രദേശങ്ങളുടെ വികസനത്തിന്‌ 2000 കോടി നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതികള്‍ കൊച്ചിയില്‍ നടക്കുന്ന പാര്‍ട്‌ണര്‍ കേരള സംഗമം പരിഗണിക്കുമെന്ന്‌ നഗരകാര്യ മന്ത്രി ശ്രീ മഞ്ഞളാംകുഴി അലി അറിയിച്ചു. പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ വികസിപ്പിക്കുന്നതിന്‌ നൂറിലേറെ പദ്ധതികളാണ്‌ വിവിധ നഗരസഭകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം വാര്‍ത്താ...

  • Posted 5 years ago
  • 0
 • ജെംസ്‌ എഡ്യുക്കേഷന്റെ ദക്ഷിണേന്ത്യയിലെ ആദ്യ ക്യാമ്പസ്‌ സ്‌മാര്‍ട്ട്‌സിറ്റിയില്‍ സ്ഥാപിക്കും

  കൊച്ചി: കിന്റര്‍ഗാര്‍ട്ടണ്‍ മുതല്‍ 12-ാം ക്ലാസ്‌ വരെയുള്ള അന്താരാഷ്ട്ര കരിക്കുലവുമായി തങ്ങളുടെ ദക്ഷിണേന്ത്യയിലെ ആദ്യ ക്യാമ്പസ്‌ കൊച്ചിയിലെ സ്‌മാര്‍ട്ട്‌സിറ്റിയില്‍ സ്ഥാപിക്കുമെന്ന്‌ പ്രമുഖ ആഗോള വിദ്യാഭ്യാസ സ്ഥാപന ശൃംഖലയായ ജെംസ്‌ എഡ്യുക്കേഷന്‍ പ്രഖ്യാപിച്ചു. നവംബര്‍ 26-ന്‌ സ്‌മാര്‍ട്ട്‌സിറ്റിയുടെ ദുബായ്‌ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇതു സംബന്ധിച്ച ധാരാണാപത്രത്തില്‍ ജെംസ്‌ എഡ്യുക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ...

  • Posted 5 years ago
  • 0
 • എക്‌സ്‌പിലെയര്‍ ഇന്ത്യയിലെ പ്രവര്‍ത്തനവും ഉത്‌പന്നവിപണനവും ആരംഭിച്ചു

  കൊച്ചി: ഷാര്‍ജയിലെ പ്രമുഖരായ കിങ്‌സ്റ്റണ്‍ ഹോള്‍ഡിംഗ്‌സ്‌, ഐറിഷ്‌ മള്‍ട്ടിനാഷണല്‍ കമ്പനിയായ ഗ്ലെന്‍ ഡിംപ്ലെക്‌സ്‌, യുകെയിലെ റെഡ്രിംഗ്‌ എക്‌സ്‌പിലെയര്‍ എന്നിവര്‍ സംയുക്തമായി രൂപീകരിച്ച എക്‌സ്‌പിലെയര്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സംരംഭത്തിന്റെ പ്രവര്‍ത്തനവും, വ്യാവസായിക വെന്റിലേഷന്‍ സംവിധാനങ്ങളുടെ വിതരണവും ആരംഭിച്ചു. ബംഗ്ലാദേശ്‌, മാലദ്വീപ്‌, നേപ്പാള്‍, മിഡില്‍ ഈസ്റ്റ്‌, ആഫ്രിക്ക എന്നീ വിപണികളെയാണ്‌ ഈ...

  • Posted 5 years ago
  • 0
 • ലിനിയ, പുണ്ടോ ആബ്‌സല്യൂട്ട്‌ ലിമിറ്റഡ്‌ എഡിഷനുകളുമായി ഫിയറ്റ്‌

  കൊച്ചി : ഇന്ത്യയില്‍ ലിനിയയുടെയും പുണ്ടോയുടെയും പുതിയ ആബ്‌സല്യൂട്ട്‌ എഡിഷനുകള്‍ ഫിയറ്റ്‌ ഗ്രൂപ്പ്‌ ഓട്ടോമൊബൈല്‍സ്‌ വിപണിയിലെത്തിച്ചു. അധിക പണച്ചെലവില്ലാതെ കസ്റ്റമര്‍മാര്‍ക്ക്‌ കൂടുതല്‍ മൂല്യം നല്‍കുന്ന കസ്റ്റമൈസ്‌ഡ്‌ അസസറി പാക്കുമായാണ്‌ പുതിയ ആബ്‌സല്യൂട്ട്‌ ലിമിറ്റഡ്‌ എഡിഷന്‍ കാറുകള്‍ വിപണിയിലെത്തുന്നത്‌. കസ്റ്റമറുടെ ആവശ്യകതയ്‌ക്കും പ്രത്യേകതകള്‍ക്കും ഉതകുന്നതാണ്‌ ആബ്‌സല്യൂട്ട്‌ പാക്ക്‌. അവര്‍ക്ക്‌ അഭിമാനബോധം നല്‍കാനും ഇത്‌...

  • Posted 5 years ago
  • 0
Follow Us