Don't miss

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

By on May 17, 2018

ന്യൂഏജ് ന്യൂസ്

സെന്‍സെക്സ് 238.76 പോയന്‍റ് താഴ്ന്ന് 35149ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 58.40 പോയന്‍റ് നഷ്ടത്തില്‍ 10682ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജ്യോതി ലാബ്സ്, ക്രോപ്റ്റണ്‍ കണ്‍സ്യൂമര്‍, ഫ്യൂച്ചര്‍ എന്‍റര്‍പ്രൈസസ്, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, പെട്രോനെറ്റ് എല്‍എന്‍ജി, റാഡികോ കൈതാന്‍ എന്നീ ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. ടിവിഎസ് മോട്ടോര്‍, ജെ എസ് ഡബ്ലിയു സ്റ്റീല്‍, വിഐപി ക്ലോതിങ്, ബ്രിഗേഡ് എന്‍റര്‍പ്രൈസസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Follow Us